Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈ മൂന്നു തമോദ്വാരങ്ങളെ തീരെ ഉപേക്ഷിക്കണം (16-22)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:05 am IST
in Samskriti

കാമം, ക്രോധം, ലോഭം, ഇവ മൂന്നും നരകത്തിലേക്ക്-അജ്ഞതയിലേക്ക്-ആസുരിക ഗുണപൂര്‍ണതയിലേക്ക്-മനുഷ്യനെ വീഴ്‌ത്തുന്ന ദ്വാരങ്ങളാണല്ലോ. അവയെ തീരെ ഒഴിവാക്കണം. എങ്കില്‍ മാത്രമെ, ഉദ്ഗതിക്കുള്ള കര്‍മ്മങ്ങള്‍ ആചരിക്കുവാന്‍ കഴിയുകയുള്ളൂ. ആ കാമാദികള്‍ നമ്മെ ബാധിച്ചാല്‍ നമുക്ക് വേദവിധിക്കനുസരിച്ച് ശ്രേയസ്സിന് വേïി പ്രവര്‍ത്തിക്കുവാന്‍ തോന്നുകയേ ഇല്ല. കാമാദികളെ ഒഴിവാക്കിയാല്‍ വേദത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ലൗകികസുഖം മിതമായി അനുഭവിക്കാന്‍ കഴിയുകയും ചെയ്യും’ നിഷ്‌കാമമായും ഭഗവാന് ആരാധനയായും കര്‍മ്മങ്ങള്‍ ചെയ്ത് ചിത്തം ശുദ്ധമായാല്‍  തത്ത്വജ്ഞാനം നേടാം. ഭഗവദ് ഭക്തിയും നേടാം. അങ്ങനെ ഭഗവാന് കഥാ നാമശ്രവണ കീര്‍ത്തനാദികള്‍ ചെയ്ത് ഭഗവത്പാദം പ്രാ

പിക്കുകയും ചെയ്യാം.

ശാസ്ത്രവിധി ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയില്ല (16-23)

എന്താണ് ശാസ്ത്രം? ആദി നാരായണനാ

യി പാലാഴിയില്‍ അനന്തമൂര്‍ത്തിയില്‍ ശയിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ നി

ശ്വാസരൂപത്തില്‍ ആവിര്‍ഭവിച്ച വേദങ്ങളാണ് ശാസ്ത്രം. ആ വേദങ്ങള്‍, ഋക്ക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നിങ്ങനെ നാ

ലുവേദങ്ങളായി ബ്രഹ്മദേവന്റെ നാലുമുഖങ്ങളിലൂടെ ഓരോന്നായി ആവിര്‍ഭവിച്ചു. 18 പുരാണങ്ങളും രാമായണം, ഭാരതം എന്നീ ഇതിഹാസങ്ങളും ബ്രഹ്മദേവന്റെ നാ

ലു മുഖങ്ങളിലൂടെ ഒന്നിച്ച്- പഞ്ചമവേദം ആയി (അഞ്ചാമത്തെ വേദമായി ആവിര്‍ഭവിച്ചു. ഇവകൊï് എഴുതിയ ലേഖനങ്ങളോ കവിതയോ പോലെയല്ല. അതുകൊï് ”അപൗരുഷേയം’-എന്ന് പറയപ്പെടുന്നു. വേദങ്ങള്‍ അനന്തകോടി മന്ത്രങ്ങളും ഋക്കുകളും, വാക്യങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. പു

രാണേതിഹാസങ്ങളും അനന്തകോടി ശ്ലോകങ്ങള്‍ അടങ്ങുന്നവയാണ്. പ്രജാപതിമാരും മഹര്‍ഷിമാരും അവ മുഴുവനും അധ്യയനം ചെയ്തിരുന്നു. അതു കൃതയുഗത്തിലെ കഥ ക്രമേണ ത്രേതായുഗാദികളില്‍ മുഴുവന്‍ പഠിക്കാന്‍ കഴിവുള്ള ആളുകള്‍ കുറഞ്ഞുവന്നു. പല ഭാഗങ്ങളും നഷ്ടങ്ങളായി. അപ്പോള്‍, ദേവന്മാരുടെയും മഹര്‍ഷിമാരുടെയും പ്ര

ാര്‍ത്ഥന ശ്രീകൃഷ്ണ ഭഗവാന്‍ സ്വീകരിച്ച്, കൃഷ്ണദ്വൈപായനനായി അവതരിച്ച് വേദങ്ങളെ വ്യസിക്കുകയും ക്രമീകരിക്കുകയും ഇതിഹാസങ്ങളെയും പുരാണങ്ങളെയും ചുരുക്കുകയും ചെയ്തു. ആ വേദപുരാണേതിഹാസങ്ങളെയാണ് ശാസ്ത്രം എന്നുപറയുന്നത്.

ആ വേദ സാഹിത്യങ്ങളില്‍ മുഴുവന്‍ മനുഷ്യരാശിയും അനുഷ്ഠിക്കേïതും ഉപേക്ഷിക്കേïതുമായ കര്‍ത്തവ്യങ്ങളെയും വിധിക്കുകയും

 നിഷേധിക്കുകയും ചെയ്യുന്നു. അതാണ് ഈ ശ്ലോകത്തില്‍ ശാസ്ത്രവിധി എന്ന പദംകൊï് ഉള്‍ക്കൊള്ളിക്കുന്നത്. 

ന-സുഖം ; ആസുരിക ഗുണങ്ങള്‍ നിറഞ്ഞ മനുഷ്യന്‍ ആ ശാസ്ത്രവിധിയെ അംഗീകരിക്കാതെ ജീവിതം തുടരുകയാണെങ്കില്‍ ഭൗതികസുഖംപോലും ലഭിക്കുകയില്ല. ക്രൂരവും മറ്റുള്ളവര്‍ക്ക് ദ്രോഹകരവും ആയിത്തീരുന്ന പ്രവൃത്തികള്‍ ആരെങ്കിലും സഹിക്കുമോ? അവരും തിരിച്ചടിക്കുയില്ലെ? പിന്നെ സുഖം അനുഭവിക്കാന്‍ സമയംഎവിടെ?

ശാസ്ത്രവിധിയനുസരിക്കാതെയും പണത്തിനും പ്രശസ്തിക്കും വേïിയും കന്യാ

കുമാരി മുതല്‍ കാശ്മീരം വരെ ആയിരക്കണക്കിന് യാഗങ്ങള്‍ ചെയ്തുകൊï് സ്വര്‍ഗ്ഗം തുടങ്ങി യദിവ്യലോകങ്ങള്‍ ഒന്നും സിദ്ധിക്കുകയില്ല. ‘ന സ സിദ്ധിമ വാപ്‌നോതി.”

ന പരാംഗതിം (16-23)

വിധിപ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാത്തതുകൊï് ചിത്തം ശുദ്ധമാവുകയില്ല. നിഷ്‌കാമമായോ, ഭഗവാന് ആരാധനയായോ അനുഷ്ഠിക്കാത്തതുകൊï്, ഭഗവദ്ഭക്തിയും ഉദിക്കുകയില്ല. അതുമൂലം പരമപദപ്രാപ്തി

യും ഉദിക്കുകയില്ല. കാമകാരതഃ-ഈ പദം പ്രത്യേകം ശ്രദ്ധിക്കണം. ശാസ്ത്രത്തിന്റെ ജ്ഞാനം അറിയാതെ ചെയ്തുപോകുന്നു. ഇഷ്ടംപോലെ ചെയ്യുന്നു. ശാസ്ത്രജ്ഞാനം ഉïായിട്ടും, കാമക്രോധാദികള്‍ മൂലം വിധിയനുസരിച്ച് കര്‍മ്മം ചെയ്യാതിരിക്കുന്നു, നി

ഷേധിച്ചതു ചെയ്യുകയും  ചെയ്യുന്നു. ഇവരാണ്-നരാധമന്മാര്‍ എന്ന് പറയപ്പെടുന്നത്. ഈ രïാമത്തെ കൂട്ടര്‍ക്ക് ഭഗവാന്‍ മാപ്പുകൊടുക്കുന്നില്ല എന്നു മുമ്പേതന്നെ പറഞ്ഞു.

”ക്ഷിപാമ്യജസ്രമശുഭാന്‍

ആസുരീഷ്വേവ യോനിഷു-” (16-20)

(= അശുഭകര്‍മങ്ങള്‍ ചെയ്യുന്ന ആ നരാധമന്മാരെ ഞാന്‍ ആസുരിക പ്രകൃതിയുള്ള (ക്രൂരജന്തുക്കളുടെ ശരീരത്തില്‍ തന്നെ തള്ളിയിടും.)

9961157857             

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.