Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പരിഷ്‌കാരങ്ങളില്‍ അസ്വസ്ഥത; സൗദി ഭരണാധികാരിയെ ലക്ഷ്യമിട്ട് അല്‍ഖ്വയ്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 04:37 pm IST
in World

ജിദ്ദ: സൗദിയെ മിതവാദ രാഷ്‌ട്രമായി മാറ്റാന്‍ ശ്രമിക്കുന്ന ഭരണാധാകാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാപം കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അല്‍ഖ്വയ്ദയുടെ അറേബ്യന്‍ ഭരണസിരാകേന്ദ്രം. പരിഷ്‌കരണങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുയര്‍ത്തി അല്‍ഖ്വയ്ദ ഗ്രൂപ്പ് മഡഡ് ന്യൂസ് ബുള്ളറ്റിനിലൂടെ പ്രസ്താവനയിറക്കി.സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇതിലെ ഭീഷണിയുയര്‍ത്തി കാണിച്ചത്. 

സ്ത്രീകളുടെ ഡ്രൈവിങ് നിരോധനം മാറ്റിയതും സിനിമാ തീയേറ്ററുകള്‍ തുറന്നതുമുള്‍പ്പെടെ സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങളാണ് അല്‍കഖ്വയ്ദയെ ചൊടിപ്പിച്ചിരിക്കുന്നത്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത വിധം കൊടുംക്രൂരതകള്‍ ചെയ്യുന്ന അല്‍ഖ്വയ്ദയുടെ ഭീഷണി ഉയര്‍ന്നതോടെ രാജകുമാരന്റെ സുരക്ഷ സൗദി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

ഇമാമുമാരുടെ പുസ്തകങ്ങളെ നിഷേധിക്കുന്ന രാജകുമാരന്‍ നിരീശ്വരവാദികളുടെ ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണ്. കൂടാതെ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള മതേതരവാദികളോട് അടുപ്പവും കാണിക്കുന്നുണ്ട്. ഇത് രാജ്യത്ത് അഴിമതിക്കും ധാര്‍മിക മൂല്യങ്ങള്‍ അധഃപതിക്കുന്നതിനും കാരണമാകുമെന്നും അല്‍ക്വയ്ദ ആരോപിക്കുന്നു. 

യെമനില്‍ യുദ്ധം നടക്കുന്നതിന്റെ മറവില്‍ സൗദിയില്‍ സുന്നി ജിഹാദി ഗ്രൂപ്പായ അല്‍ക്വയ്ദ തഴച്ചു വളരുന്നുണ്ട്. ഇവര്‍ക്കെതിരെ സൗദി ഹൂതി റിബലുകളുമായി ചേര്‍ന്ന് സൈനീക നീക്കം നടത്തുന്നുണ്ട്. ഭീകരസംഘടനയുടെ പ്രസ്താവനയില്‍ ഏപ്രിലില്‍ സൗദിയിലെ ജിദ്ദയില്‍ ഡബ്ല്യുഡബ്ല്യുഇ റോയല്‍ റംബിള്‍ ഇവന്റ് നടത്തിയതിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുരിശുധരിച്ച അവിശ്വാസികള്‍ക്കൊപ്പം സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്തതിനെയും ഭീകരസംഘടന കുറ്റപ്പെടുത്തുന്നു. മാത്രമല്ല വിശുദ്ധ നഗരമായ മെക്കയ്‌ക്ക് സമീപം ഇത്തരമൊരു ഇവന്റ് സംഘടിപ്പിച്ചതും അല്‍ക്വയ്ദയുടെ വിരോധത്തിന് ഇടയാക്കിയിട്ടുണ്ട്. 

അല്‍ക്വയ്ദ യെമനില്‍ നടത്തുന്ന യുദ്ധത്തില്‍ ഇതുവരെ 10,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ദാരിദ്ര്യം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.  ലോകത്തിലെ ഏറ്റവും വലിയ മനുഷ്യക്വരഹിതമായ അവസ്ഥയിലാണ് യെമനെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

World

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

World

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

India

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.