Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മപരദേഹേഷു മാം ദ്വിഷന്തഃ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 02:04 am IST
in Samskriti

സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ ഭഗവാന്‍ പരമാത്മാവായി അവരുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും സാക്ഷിയായി നിലകൊള്ളുന്നു എന്ന് ഭഗവാന്‍ ആവര്‍ത്തിച്ചു തന്നെ ഗീതയില്‍ പറയുന്നുണ്ട്:-

അഹമാത്മാ ഗുഡാകേശ!

സര്‍വ്വഭൂതാശയസ്ഥിതഃ (10-20)

(ഞാന്‍ സര്‍വ്വപ്രാണികളുടേയും ഹൃദയത്തില്‍ നില്‍ക്കുന്നു.)

ക്ഷേത്രജ്ഞം ചാപി മാം വിദ്ധി

സര്‍വ്വക്ഷേത്രേഷു ഭാരത (13-3)

(സര്‍വ്വശരീരങ്ങളിലും ക്ഷേത്രജ്ഞനായി നില്‍ക്കുന്നുമെന്ന് അറിയണം)

പക്ഷേ ആസുരസ്വഭാവികള്‍ ആ വാക്കുകളൊന്നും കേള്‍ക്കാന്‍പോലും ഒരുമ്പെടുകയില്ല. ഭഗവാനെ നിന്ദിക്കുക. ഭഗവാന്റെ വാക്കുകളായ വേദപുരാണേതിഹാസങ്ങളെയും ദേഹത്തിലും ഭാര്യാപുത്രാദികളുടെ ദേഹത്തിലും  ഭഗവാന്‍ അധിവസിക്കുന്നു എന്ന ആശയത്തെ തന്നെ എതിര്‍ക്കും; അതില്‍ ദോഷാരോപണം ഉന്നയിക്കും. ”അന്നത്തെ സര്‍വ്വപ്രാണി ഹൃദയത്തിലും ഈശ്വരന്‍ ഉണ്ടെങ്കില്‍, ഒന്നും ചെയ്യാത്ത എന്നെക്കൊണ്ട് ഈ ഈശ്വരന്റെ ഇഷ്ടപ്രകാരം ചെയ്യിച്ചുകൂടേ? എന്തെങ്കിലും ചെയ്യുന്ന എന്റെ പ്രവൃത്തികള്‍ക്ക് തടസ്സം സൃഷ്ടിച്ചുകൂടേ? എന്താണ് അങ്ങനെ ചെയ്യാത്തത്? അതുകൊണ്ട് ഈശ്വരനും ഇല്ലേ ഇല്ല.” എന്ന് അവര്‍ മുദ്രാവാക്യം വിളിക്കും; സമ്മേളനങ്ങളില്‍ പ്രസംഗിക്കും; പത്രങ്ങളില്‍ എഴുതുകയും ചെയ്യും.

ഭഗവാന്റെ അവതാരരൂപങ്ങളായ മത്സ്യ-കൂര്‍മ്മവരാഹാദി ദേഹങ്ങളെയും, വസുദേവ പുത്രന്‍, ദശരഥ നന്ദനന്‍ തുടങ്ങിയ നാമങ്ങളെയും നിന്ദിക്കും”- അവയെല്ലാം മൃഗങ്ങളും സാധാരണ മനുഷ്യരും മാത്രമാണ്. പ്രഹ്ലാദന്‍, ധ്രുവന്‍, ഹനുമാന്‍ മുതലായ ഭക്തന്മാരെയും അവര്‍ ശകാരിക്കും.

എന്നാല്‍ ജ്ഞാനികള്‍ക്കോ ഭക്തന്മാര്‍ക്കോ അവരെ ഉപദേശിച്ചു സന്മാര്‍ഗ്ഗത്തിലേക്കുനയിച്ചുകൂടേ? എന്നാണെങ്കില്‍-

”അഭ്യസൂയകാഃ”

അവരുടെ-സന്മാര്‍ഗ്ഗവൃത്തികളായ ആചാര്യന്മാരുടെ-സദ്ഗുണങ്ങളെല്ലാം ദുര്‍ഗുണങ്ങളായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കും, അടുത്തു ചെല്ലാന്‍ പോലും അനുവദിക്കില്ല. അതുകൊണ്ട്-

”പതന്തി നരകേ അശുചൗ”

അവര്‍ നിശ്ചയമായും നരകത്തില്‍ വീഴും; വൃക്ഷങ്ങളായും പക്ഷികളായും പുഴുക്കളായും ജനിച്ചും മരിച്ചും തന്നെ സംസാരത്തില്‍ കഴിഞ്ഞുകൂടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.