Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെവിന് കണ്ണീർ വിട; പിണറായിയുടെ ‘കൊലക്കള’ത്തിൽ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:40 am IST
in Kerala

കോട്ടയം: പിണറായി വിജയന്‍ നയിക്കുന്ന ഇടതു ഭരണകൂട ഭീകരതയുടെ ഇരയായ കെവിന്‍ പി.ജോസഫിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ സഹോദരനും ക്വട്ടേഷന്‍ സംഘവും ചേര്‍ന്നു മര്‍ദിച്ചു കൊലപ്പെടുത്തിയ കെവിന്‍ ഇനി ഓര്‍മ മാത്രം. കെവിന്‍ എന്ന ദളിത് യുവാവിനെ പ്രണയിച്ചു എന്ന ഒറ്റക്കുറ്റം മാത്രം ചെയ്ത നീനു എന്ന പെണ്‍കുട്ടിയുടെ കണ്ണീര്‍ ബാക്കി, കെവിന്റെ കുടുംബത്തിന്റെ നഷ്ടം ബാക്കി, പിണറായിയുടെ പോലീസിന്റെ കൈകളില്‍ പുരണ്ട കെവിന്റെ രക്തം ബാക്കി…

ആയിരങ്ങളുടെ അശ്രുപൂജയില്‍ കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് പള്ളിയില്‍ വൈകിട്ട് കെവിന് അന്ത്യചുംബനം കൊടുത്ത് വിടനല്‍കി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കെവിനെ അവസാനമായി ഒരു നോക്കുകാണാന്‍ നട്ടാശ്ശേരിയിലെ വീട്ടിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. രാഷ്‌ട്രീയനേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ സ്ഥലത്തെത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കെവിന്റെ പിലാത്തറ വീട്ടിലെത്തിച്ചത്.

രാവിലെ എട്ട് മണിക്ക് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എടുത്തു. ഇതിന് മുമ്പ് തന്നെ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോര്‍ച്ചറിക്ക് മുന്നില്‍ തമ്പടിച്ചു. പോസ്റ്റുമോര്‍ട്ടവും തുടര്‍ നടപടികളും തങ്ങളുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. മോര്‍ച്ചറിക്ക് മുന്നിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷമുണ്ടാക്കി. തിരുവഞ്ചൂരിനുനേരെ കൈയേറ്റശ്രമവും ഉണ്ടായി. ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് ഇവര്‍ക്ക് മോര്‍ച്ചറിക്ക് ഉള്ളില്‍ കടന്ന് മൃതദേഹം കാണാനായത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പുറത്തെടുത്തപ്പോഴും സംഘര്‍ഷം നടന്നു. സിഎസ്ഡിഎസ് പ്രവര്‍ത്തകരുമായി സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ വാക്കേറ്റം കല്ലേറിലും തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലുമാണ് കലാശിച്ചത്. കല്ലേറില്‍ എട്ട് സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ജി. അനൂപ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

പുതിയ വാര്‍ത്തകള്‍

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.