Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ദ്ദിനാളിനെതിരെ വീണ്ടും ആരോപണം; വിവിധ അക്കൗണ്ടുകളിലേക്ക് നല്‍കിയ 9.38 കോടിക്ക് രേഖയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 02:55 am IST
in Kerala

കൊച്ചി:  എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദം കത്തിനില്‍ക്കുന്ന സമയത്ത് സഭയുടെ 9.38 കോടി രൂപ വിവിധ അക്കൗണ്ടിലേക്ക് നല്‍കിയെന്ന് ആരോപണം. അതിരൂപതയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏഴുപേര്‍ക്കായാണ് പണം നല്‍കിയത്. എന്നാല്‍, എന്തിനുവേണ്ടിയാണ് ഈ പണം നല്‍കിയതെന്ന ചോദ്യത്തിന് രേഖയോ വ്യക്തമായ ഉത്തരമോ നല്‍കാത്തതിനാല്‍ ഓഡിറ്റ് തടസ്സമുണ്ടായി.

2017 ഏപ്രില്‍ ഏഴിനാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയത്. ജോസ് കുര്യന് 2.60 കോടി രൂപയും സാജു വര്‍ഗീസ് കുന്നേലിന് 2.28 കോടി രൂപയും വി.കെ. മറിയാമ്മ, ജെസി ജോര്‍ജ്, ഉഷ ജോസഫ്, വല്‍സമ്മ മാത്യു, ഫിലോ രാജന്‍ എന്നിവരുടെ പേരിലേക്ക് 90 ലക്ഷം രൂപ വീതവുമാണ് കൈമാറിയത്. 

ദുരൂഹമായ ഈ ഇടപാടുകള്‍ എത്രയും പെട്ടെന്ന് ക്രമപ്പെടുത്തണമെന്നും കൊടുത്ത പണം പലിശയടക്കം തിരിച്ചു പിടിക്കണമെന്നും ഫൈനാന്‍സ് സമിതി ആവശ്യപ്പെട്ടെങ്കിലും ഒരു നോട്ടീസ് അയക്കാന്‍ പോലും കര്‍ദ്ദിനാള്‍ അനുമതി നല്‍കിയില്ലെന്നാണ് ആരോപണം. ബാങ്കിലൂടെ നല്‍കിയ പണമായതിനാല്‍ കൊടുത്തതിന് കൃത്യമായ രേഖയുണ്ട്. എന്നാല്‍ എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇത്രയും പണം ഒറ്റയടിക്ക് പല ആളുകള്‍ക്കായി  കൊടുത്തത് എന്നത് ദുരൂഹമാണ്. അതിരൂപതയുടെ കൂരിയയിലോ, അഡൈ്വസറി കമ്മിറ്റിയോ, ഫൈനാന്‍സ് കമ്മിറ്റിയോ, വൈദിക സമിതിയോ ഇത്തരമൊരു ഇടപാടിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി ആരോപിക്കുന്നത്. 

വിവാദ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള വസ്തുതകള്‍ ഉടന്‍ തന്നെ വിശ്വാസികളെ അറിയിക്കാന്‍ ഇടയലേഖനം ഇറക്കണമെന്നാവശ്യപ്പെട്ട് ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി( എഎംടി) സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നിവേദനം നല്‍കി. ഭൂമി വിഷയം പരിഹരിച്ചെന്ന് കര്‍ദ്ദിനാല്‍ വ്യക്തമാക്കുമ്പോഴും, അത് എങ്ങനെയാണെന്ന് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ടെന്നും അവര്‍ പറയുന്നു. പുരോഹിത സമിതി തിരഞ്ഞെടുപ്പിനെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ച ഫാ. ആന്റണി പൂതവേലി, ഫാ. ജോര്‍ജ്ജ് നെല്ലിശ്ശേരി എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവസ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ നടപടിക്രമങ്ങളും പാലിക്കാതെ കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും എഎംടി നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.