Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒളിവില്‍ പോയോ ഇടതു സാംസ്‌കാരിക നായകര്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 04:27 pm IST
in Kerala

കൊച്ചി: പല സമയങ്ങളിലും പ്രതികരണവും പ്രതിഷേധവും തൊഴില്‍പോലെയാക്കിയ ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ എവിടെയെന്ന ചോദ്യം വ്യാപകമാകുന്നു. കൊലപാതക പരമ്പര, ദുരഭിമാനക്കൊല, മാധ്യമങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുതയും ധാര്‍ഷ്ട്യവും, വീടാക്രമിച്ച് കൊലപാതകം, ബലാല്‍സംഗം, ശിശുഹത്യ, പകര്‍ച്ച വ്യാധി, തുടങ്ങി സര്‍വരംഗത്തും കേരളം നാണം കെട്ടു നില്‍ക്കുമ്പോള്‍ സാംസ്‌കാരിക നായകള്‍ എവിടെയെന്നാണ് പലരും സംശയിക്കുന്നത്. 

സാംസ്‌കാരിക നായകരെ നായകളെന്നും പാര്‍ട്ടി പറഞ്ഞാല്‍ കുരയ്‌ക്കുന്നവരെന്നും പരസ്യമായി വിളിച്ച് അഡ്വ. ജയശങ്കര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. പത്രപ്രവര്‍ത്തകനായ റോയി മാത്യൂ ഫേസ്ബുക്കില്‍ ചോദിക്കുന്നു, അവര്‍ ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്‌ത്തി നില്‍ക്കുകയാണെന്നാണ് ആക്ഷേപം. 

ഫേസ്ബുക് പോസ്റ്റ്:   

ഫാസിസത്തിന്റെ കടന്നു വരവിനായി വടക്കേന്ത്യയിലേക്കു വായിനോക്കി ഇരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ ഇവിടെ നടക്കുന്ന അരുംകൊലകളെ കുറിച്ചോ സാംസ്‌കാരിക അധഃപതനത്തെ കുറിച്ചോ ജാത്യാഭിമാന കൊലകളെ കുറിച്ചോ മിണ്ടാതെ തലപൂഴ്‌ത്തി നില്‍ക്കുകയാണ്. അവരാരും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുകയോ പ്രതിഷേധിച്ച് മെഴുകുതിരി കത്തിക്കുകയോ, കവിത എഴുതുകയോ ചെയ്യാതെ ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്‌ത്തി നില്‍ക്കുകയാണ്.

കോട്ടയത്തു നടന്ന കെവിന്റെ ജാത്യാഭിമാന കൊലപാതകത്തെ അപലപിക്കാനോ, പ്രതിഷേധിക്കാനോ ഇടതുപക്ഷ സാംസ്‌കാരിക നായകരാരും ഇനിയും തയാറായിട്ടില്ല. ഇതിനെതിരെ വ്യാപകമായ ജനരോക്ഷം ഉയരുന്നുണ്ട്.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് ജാത്യാഭിമാന കൊലകളുണ്ടായിട്ടും സ്ഥിരം പ്രസ്താവന ഇറക്കുകയും നെഞ്ചത്തടിക്കുകയും, മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചെയ്യുന്ന ഇടതുപക്ഷ സാംസ്‌കാരിക നായകരാരും ഈ കൊലകളെ അപലപിക്കാനോ സര്‍ക്കാരിനെ താക്കീത് ചെയ്യാനോ തയാറാകാത്തതാണ് ശ്രദ്ധേയം. 

ആര്‍എസ്എസിന്റെയും സംഘപരിവാര്‍ ശക്തികളുടെയും കൊള്ളരുതായ്‌മകള്‍ക്കെതിരെ സ്വിച്ചിട്ട പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ മൗനമാണ് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ആജ്ഞാനുവര്‍ത്തികളും ഏതാണ്ട് അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും പ്രതികരണ തൊഴിലാളികളും വരാപ്പുഴയിലെ ശ്രീജിത്തിന്റെയും കോട്ടയത്തെ കെവിന്റെ ജാത്യാഭിമാന കൊലയിലും പ്രതികരിക്കാതിരിക്കുന്നതാണ് ചര്‍ച്ചയാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

പുതിയ വാര്‍ത്തകള്‍

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.