Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സന്തോഷം നിറഞ്ഞ മനസ്സുമായി മാറാട്ടെ അമ്മമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:14 am IST
in Vicharam

കോഴിക്കോട്: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആകുന്ന വാര്‍ത്തകേട്ട് സന്തോഷക്കണ്ണീരോടെ മാറാട് ഗ്രാമം. തങ്ങളുടെ കൂടെപ്പിറപ്പിന് കിട്ടിയ ബഹുമതിയാണെന്ന അഭിമാനത്തോടെയാണ് അവര്‍ ഈ വാര്‍ത്തയെ വരവേറ്റത്. ”രാജേട്ടന്‍ നല്‍കിയ വാക്കും ധൈര്യവുമാണ് ഞങ്ങളെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തിയതെന്ന്” 2003 ലെ മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ പറഞ്ഞു. ഇന്ന് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുകയാണെന്ന വിവരം കൈമാറിയപ്പോള്‍ ഏറെ സന്തോഷമായെന്ന് പറഞ്ഞ് അവര്‍ ഒരു നിമിഷം മൗനിയായി. അവരുടെ കണ്ണുകള്‍ നിറഞ്ഞു. കൂട്ടക്കൊലയ്‌ക്ക് ശേഷമുള്ള നാളുകളില്‍ വീട്ടില്‍ വന്ന്,  കുടുംബത്തിലെ ഒരാളെപ്പോലെ കൂടെ നിന്നതിന്റെ ഓര്‍മ്മകളാണ് പിന്നീട് അവര്‍ പറഞ്ഞു തുടങ്ങിയത്. 

‘സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും കൈവിട്ടപ്പോള്‍ എല്ലാം നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത് അദ്ദേഹമാണ്. 15 വര്‍ഷം കഴിയുമ്പോഴും ഞങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും  പങ്കുചേരാന്‍ രാജേട്ടനെത്താറുണ്ട്.’ പത്മജ പറഞ്ഞു. ”രാജേട്ടനെ ടിവിയില്‍ കാണുമ്പോള്‍ കൊച്ചുമക്കള്‍ ഓടിവന്ന് പറയാറുണ്ട്”. പപ്പമ്മേന്റെ രാജേട്ടന്‍ എന്ന്……അവര്‍ക്കും അത്രത്തോളം അടുപ്പമുണ്ട് രാജേട്ടനുമായിട്ട്. 

”എപ്പോള്‍ കാണുമ്പോഴും ഉഷാറാവണം, ഉഷാറാവണ്ടേ എന്ന വാക്കുകളോടെയാണ് അദ്ദേഹം ഞങ്ങളുടെ കൈകള്‍ പിടിക്കുക. കുടുംബത്തിലെ മൂത്ത ആങ്ങളയുടെ സാമീപ്യമാണ് രാജേട്ടന്‍ ഞങ്ങള്‍ക്ക് തന്നത്. ബിജെപി പ്രസിഡന്റായപ്പോഴും ഇവിടെ വന്നിരുന്നു. ഇനി ഗവര്‍ണറായി എത്തുന്ന രാജേട്ടനെ സ്വീകരിക്കണമെന്ന ആഗ്രഹവുമുണ്ട്.  പലരും രാജേട്ടനെ എതിര്‍ക്കുമ്പോഴും രാജേട്ടന്റെ വില ഞങ്ങള്‍ക്കറിയാം.” പത്മജ പറഞ്ഞു. 

അടുത്ത് കാറും കോളും നിറഞ്ഞ കടലിരമ്പം, പത്മജയുടെ കണ്ണിലും മനസ്സിലും കുമ്മനം രാജശേഖരനെ കുറിച്ചുള്ള ഓര്‍മ്മകളുടെ തിരയിളക്കം. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചു. മകന്റെ കൂടെയാണ് പത്മജ മാറാട്ട് താമസിക്കുന്നത്. 

2003 മെയ് 2 നാണ് മാറാട്ട്് എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്തത്. മാറാട്ടെ അരയസമൂഹത്തിന് നീതിയും ന്യായവും നിഷേധിക്കപ്പെട്ടപ്പോള്‍ നിയമപോരാട്ടം നടത്തി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കുമ്മനം രാജേശേഖരനായിരുന്നു. കൂട്ടക്കൊലയ്‌ക്ക് പിന്നിലെ ഗൂഢാലോചന സിബിഐ  അന്വഷിക്കണമെന്ന ആവശ്യത്തിന് വേണ്ടി നിലകൊണ്ട അദ്ദേഹം, അത് നേടിയെടുക്കുന്നതുവരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി. കുമ്മനം രാജശേഖരന്  ലഭിച്ച വലിയ പദവിയില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിച്ച അരയസമാജം മുന്‍ പ്രസിഡന്റ് ദാസന്‍ പറഞ്ഞു. ”രാജേട്ടന്‍ അതര്‍ഹിക്കുന്നുണ്ട്, സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.” ദാസന്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.