Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രേതനഗരങ്ങളായി കശ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 02:15 am IST
in India

ശ്രീനഗര്‍: ‘റംസാന്‍ മാസത്തിലും പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവുമില്ലാതെ നിഷ്‌കളങ്കരായ മനുഷ്യരെ കൊന്നൊടുക്കുകയാണ്. ഇത്രയേറെ രക്തച്ചൊരിച്ചിലുണ്ടാക്കുമ്പോള്‍ അവരോടെങ്ങനെയാണ് സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത്? തന്റെ അയല്‍വാസിയുടെ തകര്‍ന്ന വീടു നോക്കി അശോക് കുമാര്‍ ചോദിക്കുന്നു. 

കശ്മീരിലെ നംഗ സ്വദേശിയാണ് അശോക് കുമാര്‍. അതിര്‍ത്തി ഗ്രാമമായ നംഗയില്‍ ഇനി 3500 പേരെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന് സംശയം. പല വീടുകളും തകര്‍ന്നു തരിപ്പണമായി. പലതിലും വസൂരിക്കുത്തു വീണുപോലെ വെടിയുണ്ടകളും മറ്റും തുളച്ചു കയറിയ പാടുകള്‍. 

ഒരാഴ്ചയായി പാക്കിസ്ഥാന്‍ നിര്‍ത്താതെ നടത്തുന്ന ഷെല്ലിങ്ങില്‍ കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ പ്രേതനഗരങ്ങള്‍ പോലെ വിജനമായിരിക്കുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും പലായനം നടത്തുന്നവരുടെ എണ്ണം 1,00,000 ആയി ഉയര്‍ന്നു. അവശേഷിക്കുന്നവരും പലായനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. 

അതിര്‍ത്തിക്കടുത്ത് കേസോ ഗ്രാമത്തിലാണ് സൂനം കുന്‍ഡാല്‍ താമസിക്കുന്നത്. സൂനത്തിന്റെ കുടുംബം ഇപ്പോഴുള്ളത് ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ്. കഴിഞ്ഞ ദിവസം നടന്ന പാക് ഷെല്ലിങ്ങില്‍ സൂനം ഒഴികെ ബാക്കി മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. സൂനത്തിനെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റാനൊരുങ്ങുകയാണ്. 

കേസോ, കത്വ, സാംബ ഗ്രാമവാസികളെല്ലാം തന്നെ ബന്ധുവീടുകളിലേക്ക് മാറിപ്പോവുകയാണ്. ചുരുക്കം പേര്‍ അധികൃതര്‍ നിര്‍മ്മിച്ചു നല്‍കിയ താല്‍ക്കാലിക ഷെഡ്ഡുകളില്‍ കഴിയുന്നു. 1500 ലധികം ഗ്രാമവാസികളുള്ള കേസോ ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്. സ്ത്രീകളും കുട്ടികളും ഈ ക്യാമ്പുകളിലാണ്. വൈകിട്ടോടെ പുരുഷന്‍മാരും വീടണയും. 

സര്‍ക്കാര്‍ മറ്റിടങ്ങളിലേക്ക് മാറ്റി നിര്‍ത്തുന്നവര്‍ക്കുള്ള ഉപജീവനമാര്‍ഗം കൂടി നല്‍കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. കൂടാതെ ജനപ്രതിനിധികള്‍ കൂടുതല്‍ സുരക്ഷിതമായ ഇടങ്ങളില്‍ സ്ഥലം നല്‍കണമെന്നും പറയുന്നു. 

പാക് സൈന്യം ലക്ഷ്യം വയ്‌ക്കുന്നത് അതിര്‍ത്തിയില്‍ 198 കിലോമീറ്റര്‍  ദൂരം അകലത്തിലുള്ള ബിഎസ്എഫ് കേന്ദ്രങ്ങളാണ്. രാംഗഡില്‍ കഴിഞ്ഞ ആഴ്ചയില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.