Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെടിവയ്‌പ്പ് ആസൂത്രിതം; വീഡിയോ പുറത്ത്; ‘ഒരാളെങ്കിലും മരിക്കണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 02:54 am IST
in India

തൂത്തുക്കുടി: സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ  സമരത്തിനു നേരെയുണ്ടായ പോലീസ് വെടിവയ്‌പ്പ് ആസൂത്രിതമെന്ന് സൂചന. ഒരു പോലീസുകാരന്റ സംഭാഷണത്തിന്റെ വീഡിയോയാണ് ഇതിന് തെളിവ്. സമരം നടക്കുന്നിടത്തു നിന്ന് കുറച്ചകലെ കിടക്കുന്ന ബസിനു മുകളില്‍ സിവില്‍  വേഷം ധരിച്ച ഒരു പോലീസുകാരന്‍ തോക്കുമായി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ ഉന്നം പിടിക്കുന്നതും വീഡിയോയിലുണ്ട്. ബസിനു താഴെ  വെടിയുണ്ടയേല്‍ക്കാത്ത ജാക്കറ്റ് ധരിച്ച പോലീസുകാരുമുണ്ട്.

ഇതിനിടെ മറ്റൊരു പോലീസുകാരനെക്കൂടി ബസിനു മുകളിലേക്ക് പറഞ്ഞയക്കുന്നതും അയാള്‍ ഒരു കമാന്‍ഡോയെപ്പോലെ ബസിനു മുകളില്‍ വലിഞ്ഞുകയറുന്നതും  അയാള്‍ തോക്കെടുത്ത് തയ്യാറാകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നെ ഒരു സംഭാഷണമാണ്. കുറഞ്ഞത് ഒരാളെങ്കിലും മരിക്കണമെന്ന് ആരോ പറയുന്നതാണ് കേള്‍ക്കുന്നത്. ഇതു കഴിഞ്ഞ് സെക്കണ്ടുകള്‍ക്കുള്ളില്‍ പോലീസുകാരന്‍ വെടിവയ്‌ക്കുന്നതു കാണാം. വെടി ആരുടെയെങ്കിലും ദേഹത്ത് കൊണ്ടോയെന്ന് വ്യക്തമല്ല.

പ്രതിഷേധം ശക്തം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചെന്നൈ: തൂത്തുക്കുടിയില്‍ സമരക്കാരെ വെടിവച്ചുകൊന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം പടരുകയാണ്. പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു.  സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട 11 പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ജനറല്‍ ആശുപത്രിക്കു മുന്‍പില്‍ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിനാള്‍ക്കാരാണ് തടിച്ചുകൂടിയത്. ഇവര്‍  മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു.

സ്‌റ്റെര്‍ലൈറ്റ് പ്‌ളാന്റ് അടക്കുക, വെടിവയ്‌പ്പിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്ം എതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അവര്‍ ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.  തുടര്‍ന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി, കണ്ണീര്‍ വാതകം പ്രയോഗിച്ചു, ആകാശത്തേക്ക് വെടിവച്ചു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.