Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫണ്ട് പിരിവ് : കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 02:51 am IST
in India

ന്യൂദല്‍ഹി : ഒരുകാലത്ത് കോര്‍പ്പറേറ്റുകളില്‍ നിന്ന് കോടികള്‍ ഒഴുകിയെത്തിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് വരവില്‍ കുത്തനെ ഇടിവ്. ഇന്നുവരെയുണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. പണമില്ലാത്തതുമൂലം അഞ്ചുമാസങ്ങളായി സംസ്ഥാനഓഫീസുകളുടെ പ്രവര്‍ത്തനത്തിന്  നല്‍കിവന്നിരുന്ന കേന്ദ്രവിഹിതം നിര്‍ത്തലാക്കി. ഭാരവാഹികളോട് ചെലവുകള്‍ ചുരുക്കാനും സംഭാവനകള്‍ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

 2019 ലെ തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തിലെത്തുന്നത് തടയണമെങ്കില്‍ ഫണ്ട്‌സമാഹരണം ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ട് സമാഹരണ സംവിധാനമായ ഇലക്ട്രല്‍ ബോണ്ടുകള്‍ കോണ്‍ഗ്രസിന് കാര്യമായി ലഭ്യമാകുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയയുടെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദന പറഞ്ഞു. പാര്‍ട്ടിക്ക്  ഫണ്ടില്ല. അതിനാല്‍  ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണത്തിന് മറ്റു വഴികള്‍ കണ്ടെത്തേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. ഫണ്ടിന്റെ അഭാവം മൂലം തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ട  ഒരു മുതിര്‍ന്ന നേതാവിന് സമയത്ത് വിമാനടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥവരെ കഴിഞ്ഞ വര്‍ഷമുണ്ടായി. കോണ്‍ഗ്രസിന്റെ ഫണ്ട് വരവിലെ പ്രതിസന്ധി ത്രിപുരയടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു. 

 2017 മാര്‍ച്ചില്‍ സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍  ബിജെപിക്ക് ലഭിച്ചതിന്റെ നാലിലൊന്ന് ഫണ്ടുമാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപി 1034 കോടി രൂപയുടെയുടെ വരുമാനം വെളിപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് വെളിപ്പെടുത്തിയ വരുമാനം 225 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ ബിജെപിക്ക് 81 ശതമാനം വരുമാനവര്‍ധനവ് ഉണ്ടായപ്പോള്‍ കോണ്‍ഗ്രസിന് 14 ശതമാനം വരുമാനം കുറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിച്ച സംഭാവനകളിലും കോണ്‍ഗ്രസിന് കാര്യമായ ക്ഷീണമുണ്ടായി. മാര്‍ച്ച് 2016 വരെയുള്ള നാലുവര്‍ഷം കോണ്‍ഗ്രസിന് 167 ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് 705 കോടി ലഭിച്ചപ്പോള്‍ ബിജെപിക്ക് 2,987 സ്ഥാപനങ്ങളില്‍നിന്ന് 705 കോടി ലഭിച്ചു. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി സമാഹരിച്ചത് 588 കോടിയും കോണ്‍ഗ്രസ് സമാഹരിച്ചത് 350 കോടിയുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമുമ്പാകെ പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നു.

 2013 ല്‍ 15 സംസ്ഥാനങ്ങളില്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇന്ന് ഭരണമുള്ളത്. ലോകത്തെ ശക്തരായ നേതാക്കളില്‍ ഒരാള്‍ ആയുള്ള നരേന്ദ്രമോദിയുടെ വളര്‍ച്ചയും ബിജെപിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളും കോണ്‍ഗ്രസിന് തിരിച്ചടിയായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.