Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരീപീഠത്തിന്റെ സൂക്ഷ്മതത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:05 am IST
inSamskriti

ശബരീപീഠത്തിനിത്രയും പ്രാധാന്യവും മഹിമയും  പരിപാവനതയും ആരാധനായോഗ്യതയും ഉണ്ടായതെങ്ങനെ എന്നതു ചിന്തനീയമാണ്. സൂക്ഷ്മതലത്തിലുള്ള ഒരര്‍ത്ഥവ്യാപ്തി ശബരീപീഠത്തിനുണ്ട്. മാതംഗവനമെന്നും ശബരീവാസകേന്ദ്രമെന്നതില്‍ ഉപരിയായ സൂക്ഷ്മ തത്വം ഇവിടെ നിലനില്‍ക്കുന്നു.

പ്രളയാനന്തരം ലയാവസ്ഥയിലായിരുന്ന സത്താ  മാത്രമായ ശീവതത്വത്തിന്റെ, ചലനാത്മക തത്വത്തിലേക്കുള്ള പ്രയാണത്തെയും, അവസാന ഭാഗമായ സ്ഥിരതത്വമായ, സ്പന്ദനരഹിതമായ പീഠാവസ്ഥയേയും (ഭക്തന്റെ സ്ഥിതപ്രജ്ഞഭാവം) കുറിക്കുന്നതാണ് ശബരീപീഠം. സത്താമാത്രമായിരിക്കുമ്പോള്‍ ചലനരഹിതമായ ശിവത്വവും, ചലനാത്മകമാകുമ്പോള്‍, തന്നില്‍നിന്നും വേറൊന്നല്ലാത്ത സ്വയം ശക്തിയായും ഭവിക്കുന്നു. ചലനാത്മകതയുടെ (സ്പന്ദനത്തിന്റെ) ഏറ്റക്കുറവനുസരിച്ച് അനുഭവങ്ങളുണ്ടാകുന്നു. ഈ ചലനാത്മകതയാണ് മനുഷ്യന്റെ സകലവിധ ദുരിതങ്ങള്‍ക്കും അടിസ്ഥാനം. ചലനാത്മകമായ മനസ്സിനെ, ഭഗവത്ദര്‍ശനത്തിലൂടെയും സാമീപ്യത്തിലൂടെയും നിശ്ചലമാക്കുമ്പോള്‍ (ധ്യാനനിരതമാകുമ്പോള്‍) ദുരിതങ്ങളില്‍നിന്നും മോക്ഷം (മോചനം) ലഭിക്കുന്നു. ചലനത്തിന്റെ (സ്പന്ദനത്തിന്റെ) തോതനുസരിച്ച് ദൃശ്യാദൃശ്യഭാവങ്ങള്‍ രൂപപ്പെടുകയും അതിനനുസരിച്ചുള്ള അനുഭവങ്ങള്‍ ഭക്തന്മാര്‍ക്ക് അനുഭവവേദ്യമാകുകയും ചെയ്യുന്നു.

ബ്രഹ്മമായ സദാശിവന്റെ ലയനാവസ്ഥയില്‍ (നിഷ്പന്ദ, നിരാകാര, നിര്‍ഗുണ, നിരാധാര അവസ്ഥ)നിന്ന് ചലനാത്മകമായി, ശക്തിയായി സ്വയം പരിണമിച്ച്, ഉറച്ച്, ചലനരഹിതമായ പീഠാവസ്ഥയിലേക്കെത്തി, പുരുഷ-പ്രകൃതി ലയഭാവത്തില്‍ സ്ഥിരപ്രതിഷ്ഠമായ സ്ഥാനമാണ് ശബരീപീഠം.

മറ്റൊരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍, നീലിമല കയറി സകല അവയവങ്ങളും ക്ഷീണിച്ചും, ശ്വാസകോശ-ഹൃദയ-മനസ്സുകള്‍ ധൃതഗതിയില്‍ ചലിച്ച്, അവശതയനുഭവിച്ച് എത്തുന്ന ഭക്തര്‍ക്ക് ആശ്വാസത്തിനുതകുന്ന പീഠസ്ഥാനമാണ് ശബരീപീഠം. ചഞ്ചലത്വവും ചലനാത്മകതയും ദ്രുതസ്പന്ദനവും അസ്വസ്ഥമാക്കിയ മനസ്സിനെ, ഭഗവത്ചിന്തയിലുറപ്പിച്ച്, ശാന്തമാക്കി, ധ്യാനനിമഗ്‌നമാക്കി, ക്ലേശങ്ങളില്‍നിന്നും മോക്ഷമേകി അനുഗ്രഹിക്കുന്ന ചൈതന്യകേന്ദ്രമാണ് ശബരീപീഠം (ശിവശക്തി ലയപീഠം).

ശ=ശിവനും, ബ=ഉത്ഭവസ്ഥാനവും, ര (ത്ഥ)= അഗ്‌നിയുടെ (പ്രത്യക്ഷബ്രഹ്മം) ബീജാക്ഷരവും കൂടിചേര്‍ന്നപ്പോള്‍ ‘ശബര’നായ ശിവനും, അതോടൊപ്പം ‘ഇ’കാരമായ ദേവീഭാവവും ചേര്‍ന്നപ്പോള്‍ ശബരിയുമായി. അതായത് ശിവ-ശക്തിയായി, സ്വാമിനാമം അന്വര്‍ത്ഥമായി. ഇവിടെ പൂക്കള്‍ വാടാറില്ല, പറിക്കാറില്ല, മണക്കാറില്ല. എന്നു പറഞ്ഞാല്‍ സംയമനത്തിന്റെ പ്രത്യക്ഷവേദി. ഇവിടെ നിത്യഹരിത, നിത്യസുഗന്ധത്തിന്റെ, ആത്മീയതയുടെ കുളിരുപകരുന്ന ആശ്രമവാടിക എന്നര്‍ത്ഥം.

ഈ പുണ്യസ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട തപസ്വിയായ ശബരിക്കുപോലും മോക്ഷത്തിനു വിഘാതമായ ‘മമതാബന്ധം’ ഉണ്ടാകുവാന്‍ പ്രാപ്തമായ തരത്തില്‍ അത്യാകര്‍ഷകവും ആനന്ദനിര്‍വൃതിയരുളുന്നതുമായ മഹാപുണ്യസ്ഥാനമാണ് ശബരീപീഠം. 

9446376145

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.