Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മിസൈലുകള്‍ക്കും ടാങ്കുകള്‍ക്കും മാത്രം രാജ്യത്തെ രക്ഷിക്കാനാകില്ല: പാക്ക് മാന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2018, 06:23 pm IST
in World

ഇസ്ലാമാബാദ്: രാഷ്‌ട്രിയ അസ്ഥിരത മൂലം സാമ്പത്തിക വളര്‍ച്ചയ്‌ക്കുള്ള അവസരങ്ങള്‍ പാക്കിസ്ഥാന്‍ പാഴാക്കി കളഞ്ഞെന്ന് ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍. ശക്തമായ സാമ്പത്തികമില്ലെങ്കില്‍ മിസൈലുകള്‍ക്കും ടാങ്കുകള്‍ക്കും മാത്രമായി രാജ്യത്തെ രക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ സൈബര്‍ സെക്യൂരിറ്റിയുടെ ദേശീയ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

90ല്‍ മന്‍മോഹന്‍ സിങ് ഇന്ത്യയുടെ ധനമന്ത്രിയായിരുന്നപ്പോള്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസില്‍ നിന്ന് സാമ്പത്തിക പരിഷ്‌ക്കരണ തന്ത്രങ്ങള്‍ സ്വന്തമാക്കിയിരുന്നെന്നും വിജയകരമായി ഇന്ത്യയില്‍ അത് നടപ്പാക്കിയെന്നും ഇഖ്ബാല്‍ വാദിക്കുന്നു. ബംഗളാദേശും ഈ തന്ത്രങ്ങള്‍ തന്നെ വിജയകരമായി നടപ്പാക്കിയിരുന്നു. എന്നാല്‍ സ്വന്തം സാമ്പത്തിക പദ്ധതിയായിട്ട് കൂടി രാഷ്‌ട്രീയ അസ്ഥിരത കൊണ്ട് പാക്കിസ്ഥാന് അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് ഇഖ്ബാല്‍ പറയുന്നു. 

സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് പാക്കിസ്ഥാന് ആദ്യ അവസരം കൈവന്നത് അറുപതുകളിലായിരുന്നു. രണ്ടാമത് 1990 കാലഘട്ടത്തിലും. എന്നാല്‍ ഈ അവസരങ്ങള്‍ പാക്കിസ്ഥാന്‍ കളഞ്ഞു കുളിച്ചു. മൂന്നാമതായി ഇപ്പോള്‍ അവസരം വാതില്‍ക്കല്‍ വന്നെത്തിയിരിക്കുന്നു. മുന്‍ കാലങ്ങളിലെ പോലെ രാഷ്‌ട്രീയ അസ്ഥിരത മൂലം ഈ അവസരം പാഴാക്കരുതെന്ന് അദ്ദേഹം പറയുന്നു. സമാധാനം, സ്ഥിരത, തുടര്‍ച്ച എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വേണ്ട നിര്‍ണായകമായ കാര്യങ്ങള്‍.

പാക്കിസ്ഥാന് പിന്നിലായി ഉണ്ടായിരുന്ന രാജ്യങ്ങള്‍ എന്തുകൊണ്ട് ഇപ്പോള്‍ മുന്നിലെത്തി എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ ആളോഹരി വരുമാനം പാക്കിസ്ഥാനെക്കാള്‍ പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബഹുദൂരം മുന്നിലാണ്. അതുപോലെ ബംഗളാദേശിന്റെ വിദേശ കരുതല്‍ നിക്ഷേപം 33 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു. പാക്കിസ്ഥാന്റേതാകട്ടെ 18 ബില്ല്യണ്‍ ഡോളര്‍ മാത്രം. മറ്റു രാജ്യങ്ങള്‍ പാക്കിസ്ഥാനെ പിന്നിലാക്കുന്ന കാഴ്ച എത്രത്തോളം കാണാനാകുമെന്നും ഇഖ്ബാല്‍ ചോദിക്കുന്നു.

പാക് സൈന്യം നടത്തുന്ന ത്യാഗങ്ങളേയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ദേശീയ ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തുന്നതിന് സാധിച്ചത് കൊണ്ടാണ് ഭീകരതയ്‌ക്കെതിരേ സൈന്യത്തിന് വിജയകരമായ ചെറുത്തുനില്‍പ്പിന് സാധിച്ചത്. ഭീകരതയാല്‍ രാജ്യം വളയപ്പെട്ട സമയമുണ്ടായിരുന്നു എന്നാല്‍ ഇന്നത്തെ അവസ്ഥ അവര്‍ക്കെതിരാണ്. ഈ അവസരം നമ്മള്‍ അടിയറവ് വച്ചാല്‍ ചരിത്രവും അടുത്ത തലമുറയും നമ്മുക്ക് മാപ്പ് നല്‍കില്ലെന്നും അഹ്‌സാന്‍ ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു. 

2013ല്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്നത് 2ജി വയര്‍ലെസ് ടെക്‌നോളജി ആയിരുന്നു. എന്നാല്‍ ലോകത്ത് ആദ്യമായി 5ജി ടെക്‌നോളജി ഇപ്പോള്‍ ഉപോഗിക്കുന്നത് പാക്കിസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

Kerala

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

India

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Kerala

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.