Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

കുട്ടനാട് പാക്കേജ് കര്‍ഷകര്‍ക്ക് ഗുണം ചെയ്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 02:29 am IST
inVicharam

ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവും അതിലുപരി കുട്ടനാട്ടുകാരനുമായ ഡോ. എം.എസ്. സ്വാമിനാഥന്‍ കുട്ടനാട് കാര്‍ഷിക മേഖലയ്‌ക്കു വേണ്ടി വിഭാവനം ചെയ്ത കുട്ടനാട് കാര്‍ഷിക പാക്കേജ് നടപ്പാക്കിയതിലെ വൈകല്യംകൊണ്ട് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കും യാതൊരു ഗുണവുമുണ്ടാകാതെ പോയി. സ്വാമിനാഥന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അതേ രീതിയില്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കാന്‍ തയ്യാറായിരുന്നെങ്കില്‍  വലിയ മാറ്റങ്ങളുണ്ടാകുമായിരുന്നു. 1840 കോടിരൂപയുടെ പാക്കേജ് അഴിമതിയുടെ പാക്കേജായി മാറി. പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാവാനുണ്ട്. പല സ്ഥലങ്ങളിലും ബണ്ടുകള്‍ പൊളിച്ചശേഷം നിര്‍മ്മാണം നടത്താതെ കരാറുകാര്‍  മുങ്ങി. കൃഷിവകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ഏകോപനം ഇല്ലായ്‌മയും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമാണ് കാര്‍ഷിക പാക്കേജ് നശിക്കാന്‍ പ്രധാനകാരണം. 

 -വി.സജീവ്, ആലപ്പുഴ

കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കരുത് 

സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിയായ നടപടിയായി കാണാനാവില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി മറ്റു വരുമാനമാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വേണ്ടത്. ഒരു സമൂഹത്തെ ഒന്നാകെ തൊഴിലില്ലായ്‌മയിലേക്ക് തള്ളിവിടുന്നതാണ് കെഎസ്ആര്‍ടിസിയുടെയും സര്‍ക്കാരിന്റെയും നടപടി. നിലവിലുള്ള താത്കാലിക ജീവനക്കാരെ ഒഴിവാക്കി കെഎസ്ആര്‍ടിസിയിലെ ടയര്‍ റീട്രഡിങ് വിഭാഗം പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കാനാണ് നീക്കം. കെഎസ്ആര്‍ടിസിയുടെ നടപടിമൂലം ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടമായിക്കഴിഞ്ഞു. കൂടുതല്‍ വിഭാഗങ്ങള്‍ സ്വകാര്യവത്കരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലാകും. 

-ആര്‍. രാജപ്പന്‍, ചേര്‍ത്തല 

ഭീകരവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാത്തത് പിടിപ്പുകേട്

കേരളം ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടും ഭീകരവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാത്തത് സംസ്ഥാനത്തിന്റെ പിടിപ്പുകേട് മൂലമാണ്.  എട്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച സ്‌ക്വാഡ് ഇതുവരെ നടപ്പാക്കിയില്ലെന്ന് പറയുന്നത് കേരളത്തിലെ ഭരണസംവിധാനത്തിന്റെ തകര്‍ച്ചയല്ലാതെ മറ്റെന്താണ്? ആഭ്യന്തര വകുപ്പിന്റെ തീരുമാനം ഫയലില്‍ ഉറങ്ങുമ്പോള്‍ ഐഎസ് തീവ്രവാദം നിര്‍ബാധം വളരുന്നു. മലയാളി മാധ്യമ പ്രവര്‍ത്തകരടക്കം തീവ്രവാദങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായാണ് ഒടുവില്‍ എന്‍ഐഎയ്‌ക്ക് ലഭിച്ച വിവരം. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്ക് പുറമെ എറണാകുളത്ത് നിന്നും ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.  ഇനിയെങ്കിലും ഇത്തരം നടപടികള്‍ തടഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ ഭാവി തന്നെ അവതാളത്തിലാകും. 

  -എച്ച്. അനന്തകൃഷ്ണന്‍, എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.