Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈ മുന്നിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 03:17 am IST
in Sports

മുംബൈ: പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് തിരിച്ചുവരുന്നു. ഐപിഎല്‍ പതിനൊന്നം സീസണിന്റെ തുടക്കത്തില്‍ നിറംമങ്ങി പുറത്തേക്കുള്ള വഴിയിലേക്ക് നീങ്ങിയ രോഹിത് ശര്‍മയുടെ നിലവിലെ ചാമ്പ്യന്മാരായ ടീം പ്ലേഓഫിന്റെ പടിവാതുക്കലെത്തി നില്‍ക്കുന്നു. അവസാന മത്സരത്തില്‍ ദല്‍ഹിയെ കീഴടക്കിയാല്‍ അവര്‍ക്ക് പ്ലേ ഓഫില്‍ കടക്കാം.

നിര്‍ണായക മത്സരത്തില്‍ കിങ്‌സ് ഇലവനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായത്. അവസാന മത്സരത്തില്‍ വിജയിച്ചാല്‍ മുംബൈയ്‌ക്ക് പതിനാല് പോയിന്റാകും. മറ്റു ചില ടീമുകളും പതിനാലു പോയിന്റുമായി മുംബൈയക്ക് ഒപ്പമെത്തിയാലും മികച്ച റണ്‍ ശരാശരിയില്‍ മുംബൈയ്‌ക്ക് പ്ലേ ഓഫില്‍ കടക്കാം.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകളിലും മുംബൈയുടെ തുടക്കം മോശമായിരുന്നു. പക്ഷെ രണ്ടാം പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി. നിലവിലെ ജേതാക്കളാണ് അവര്‍. ഐപിഎല്ലില്‍ യക്ഷിക്കഥപോലെയാണ് ഞങ്ങളുടെ ചരിത്രം. തുടക്കം തകര്‍ന്നടിഞ്ഞ ഞങ്ങള്‍ ഇപ്പോള്‍ പ്ലേ ഓഫിന് അടുത്തെത്തിയിരിക്കുകയാണെന്ന് കിങ്‌സ് ഇലവനെതിരെ മുംബൈയ്‌ക്ക് വിജയമൊരുക്കിയെ ജസ്പ്രീത് ബുംറ പറഞ്ഞു.

വെടിക്കെട്ടുബാറ്റിങ് നടത്തി പഞ്ചാബിനെ വിജയത്തിനടുത്തേയ്‌ക്ക് നയിച്ച കെ.എല്‍. രാഹുലിന്റെതുള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ കൊയ്‌തെടുത്താണ് ബുംറ മുംബൈക്ക് വിജയം സമ്മാനിച്ചത്. നാല് ഓവറില്‍  പതിനഞ്ച് റണ്‍സ്മാത്രമാണ് ബുംറ വിട്ടുകൊടുത്തത്. കളിയിലെ കേമനും ഈ പേസറാണ്. 60 പന്തില്‍ 94 റണ്‍സ് നേടിയ രാഹുലിനെ ബുംറ കട്ടിങ്ങിന്റെ കൈകളിലെത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.