Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമൃതാനന്ദമയീ ദേവിയുടെ കാരുണ്യത്തില്‍ 480 ഫിലിപ്പൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 02:46 am IST
in World

കൊച്ചി: ഫിലിപ്പൈന്‍സില്‍ 2013ലുണ്ടായ ഹൈയാന്‍ ചുഴലിക്കാറ്റിന് ഇരയായ 480 വിദ്യാര്‍ത്ഥികള്‍ മാതാ അമൃതാനന്ദമയീ ദേവിയുടെ എമ്പറേസിങ് ദി വേള്‍ഡ് എന്ന രാജ്യാന്തര മാനുഷിക സംഘടനയുടെ സഹായത്തോടെ ബിരുദധാരികളായി. ഫിലിപ്പൈന്‍സിലെ ലെയ്റ്റ് ഓറിയന്റലില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് ബിരുദ ദാനം നടത്തി. 

6300 പേര്‍ കൊല്ലപ്പെടുകയും 7.50 ലക്ഷം പേരുടെ കിടപ്പാടവും നഷ്ടമാക്കിയ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതാ അമൃതാനന്ദമയീ ദേവി 10 ലക്ഷം ഡോളറാണ് സംഭാവന നല്‍കിയത്. തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനും 530 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുമായാണ് സംഭാവന നല്‍കിയത്. ഇതില്‍  480 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ ബിരുദം ലഭിച്ചത്. 

ഫിലിപ്പൈന്‍ ഡിസാസ്റ്റര്‍ റസീലിയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് എമ്പറേസിങ് ദി വേള്‍ഡ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. ദാരിദ്ര്യം, സ്‌കൂളിലെ മുന്‍ വര്‍ഷത്തെ മാര്‍ക്ക്, ഹാജര്‍, പഠിക്കാനുള്ള താത്പര്യം തുടങ്ങിയവ പരിഗണിച്ചായിരുന്നു സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ബിസിനസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ പഠിതാക്കള്‍ക്ക് വൊക്കേഷണല്‍ പരിശീലനവും നല്‍കി. 

 ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ചു പേര്‍ക്ക് വീതം 5000 ഫിലിപ്പൈന്‍ പെസോസ് നല്‍കി. മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി രാമകൃഷ്ണാനന്ദ പുരി, എമ്പറേസിങ് ദി വേള്‍ഡിന്റെ ലൂസി ഫെര്‍ണാണ്ടസ്, ബുച്ച് മെയ്‌ലി, മേരിലിന്‍ മുക്കാന്‍ഡ, ഡോ. റോണെലോ അല്‍ കെ.ഫിര്‍മോ, ഡോ. തെല്‍മ ക്വിതലിഗ്, എസ്‌ട്രേലിറ്റ എ. മൊറാനോ, ഫ്‌ളോര്‍ഡെലിസ് തബരനാസ തുടങ്ങിയവര്‍ പങ്കെടുത്തു. 2004ലെ സുനാമിയെ തുടര്‍ന്ന് 2005 മുതല്‍ മാതാ അമൃതാനന്ദമയീ ദേവി ദുരിതാശ്വാസമായി 475 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Mollywood

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.