Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കിയില്ല; ലൈംഗിക പരാമര്‍ശങ്ങള്‍ നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:49 am IST
in Kerala

കൊച്ചി: സോളാര്‍   കേസില്‍  ജസ്റ്റീസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ആവശ്യം ഹൈക്കോടതി തള്ളി. എന്നാല്‍ ഇവര്‍ക്കെതിരെ. സരിതാ നായര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ച പരാമര്‍ശങ്ങളും കണ്ടെത്തലുകളും നീക്കാന്‍ കോടതി ഉത്തരവിട്ടു. 

 സരിത ഉന്നയിച്ച  ലൈംഗിക ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട ശുപാര്‍ശകളും കണ്ടെത്തലുകളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. അവ നീക്കിയ ശേഷമുള്ള റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് നിയമപരമായ നടപടി സ്വീകരിക്കാം. കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട  വാര്‍ത്താക്കുറിപ്പുകള്‍ പുനപരിശോധിക്കണമെന്നും 65 പേജുള്ള ഉത്തരവില്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ട്  നിയമസഭയില്‍ വെച്ചതിനാല്‍ മാധ്യമങ്ങളും ജനങ്ങളും കത്ത്  ചര്‍ച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. അതോടെ ഹര്‍ജിക്കാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടു.  സ്വകാര്യതക്കും ന്യായമായ വിചാരണക്കുമുള്ള അവകാശം ഇല്ലാതായി.  റിപ്പോര്‍ട്ട് സര്‍ക്കാറും കക്ഷികളും അംഗീകരിക്കണമെന്നില്ലെങ്കിലും ഹൈക്കോടതി മുന്‍ ജഡ്ജി തയാറാക്കിയതായതിനാല്‍ പരാമര്‍ശങ്ങള്‍ നിയമപരമായി സാധുതയുള്ളതാണെന്നും  സത്യസന്ധമാണെന്നുമുള്ള  ധാരണ   ഉണ്ടായി. സത്യം തെളിയിക്കപ്പെട്ടന്ന തരത്തില്‍  മാധ്യമങ്ങള്‍ ചര്‍ച്ചകളും നടത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സത്യം തെളിയിക്കപ്പെട്ടന്ന ധാരണ ശരിയല്ല. കോടതി ചൂണ്ടിക്കാട്ടി.

സരിതയുടെ കത്തുമായി ബന്ധപ്പെട്ട  ഭാഗം ഉമ്മന്‍ചാണ്ടിയുടെ അന്തസിനെയും മൗലികാവകാശത്തെയും ബാധിക്കുന്നതാണ്.  കത്തില്‍ പറയുന്ന കാര്യങ്ങള്‍ സോളാര്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നതല്ല. കോടതി പറഞ്ഞു. സരിത 2013 ജൂലൈ 19ന് എഴുതി എന്നു പറയുന്ന കത്ത് കമ്മീഷന് ലഭിച്ചത് 2016 ജൂണ്‍ ആറിനാണ്. ഒരാള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ കമീഷന്‍  നോട്ടീസ് നല്‍കി വിളിച്ചു വരുത്തി വാദം കേള്‍ക്കണം. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് നോട്ടീസ് നല്‍കിയത് 2015 ജൂലൈ ഒമ്പതിനാണ്. നോട്ടീസ് അയച്ച് ഉമ്മന്‍ചാണ്ടിയെ വിളിച്ചുവരുത്തുകയാണ് വേണ്ടിയിരുന്നത്. പകരം സരിതയുടെ കത്തിന്റെ പകര്‍പ്പ് കമ്മീഷന്‍ അയച്ചു നല്‍കിയത്  നിയമപരമല്ല. പരിഗണനാവിഷയവുമായി ബന്ധിമില്ലാതിരുന്നിട്ടും  കത്ത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. 

വ്യക്തമായ അഭിപ്രായം രൂപീകരിക്കാതെയാണ് കമ്മീഷന്‍ രൂപീകരിച്ചതെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം  ഹൈക്കോടതി അനുവദിച്ചില്ല. രൂപീകരണ സമയത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ മന്ത്രിയുമായിരുന്നു. അതിനാല്‍,  നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കമ്മീഷന്‍ രൂപീകരിച്ചതെന്ന വാദം ഉയര്‍ത്താന്‍ ഇവര്‍ക്ക് കഴിയില്ല.

സോളാര്‍ ക്രിമിനല്‍ കേസുകളില്‍ തെറ്റായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് തിരുവഞ്ചൂരിനെതിരായ  ആരോപണമെന്നു കോടതി പറഞ്ഞൂ. കമ്മീഷന്റെ നോട്ടീസ് കൈപറ്റി നടപടിക്രമങ്ങളില്‍ പങ്കെടുത്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രവൃത്തികള്‍ സംബന്ധിച്ച കമ്മീഷന്‍ കണ്ടെത്തലില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍, സി എല്‍ ആന്റോ, സരിത എസ് നായര്‍, രഘുനാഥന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

Football

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

പുതിയ വാര്‍ത്തകള്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.