Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദക്ഷിണ കര്‍ണ്ണാടക തൂത്തുവാരി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:33 am IST
in Kerala

മംഗ്‌ളൂരു: ദക്ഷിണ കര്‍ണ്ണാടകയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴും ബിജെപി നേടിയത് വന്‍ വിജയം. മോദി-അമിത്ഷാ തരംഗത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ ഉള്‍പ്പെടെ ദയനീയ പരാജയമേറ്റുവാങ്ങി. മംഗ്‌ളൂരു സൗത്ത്, നോര്‍ത്ത്, മൂഡുബിദ്രി, ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, പുത്തൂര്‍, സുള്ള്യ മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം നിന്നപ്പോള്‍ മംഗ്‌ളൂരു മാത്രമാണ് കോണ്‍ഗ്രസ്സിന് നിലനിര്‍ത്താനായത്. സുള്ള്യ മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാനായത്. കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാത്രം വിജയിച്ച മണ്ഡലമായിരുന്നു ബെല്‍ത്തങ്ങാടി. ഹരീഷ്പൂഞ്ച 98417 വോട്ടുകള്‍ നേടിയാണ് ബെല്‍ത്തങ്ങാടിയില്‍ ഹരിതകുങ്കുമ പതാക പാറിച്ചത്. 22974 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്.

പുത്തൂര്‍ മണ്ഡലം ഒരു ഇടവേളയ്‌ക്കുശേഷം തിരിച്ച് പിടിക്കാനായതോടെ ബിജെപി കേന്ദ്രങ്ങളില്‍ വന്‍ ആഹ്‌ളാദമായി, സഞ്ചീവ മടന്തൂര്‍ ആണ് 19477 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ശകുന്തള ഷെട്ടിയില്‍ നിന്ന് ബിജെപിക്കുവേണ്ടി മണ്ഡലം തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസ്സ് മന്ത്രിമാരായ മൂഡുബിദ്രിയില്‍ നിന്നുള്ള കെ.അബയ്ചന്ദ്ര ജെയിന്‍, ബണ്ട്വാളില്‍ നിന്നുള്ള രാമനാഥ് റൈ എന്നിവരാണ് തോല്‍വിയറിഞ്ഞ ദക്ഷിണ കര്‍ണ്ണാടകയിലെ പ്രമുഖര്‍. യഥാക്രമം ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥികളായ ഉമാനാഥ എ കൊടിയാന്‍, യു രാജേഷ് നായ്‌ക് എന്നിവര്‍ വിജയിച്ചു. മൂഡുബിദ്രിയില്‍ കോണ്‍ഗ്രസ്സ് മന്ത്രിയായ കെ.അബയ്ചന്ദ്ര 29799 വോട്ടുകള്‍ക്കാണ് പരാജയത്തിന്റെ രുചിയറിഞ്ഞത്. സുള്ള്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എസ്.അംഗാരയ്‌ക്ക് ഭൂരിപക്ഷം 26068 വോട്ടുകളായി ഉയര്‍ത്താനായി.

മംഗ്‌ളൂരു സൗത്ത്-വേദവ്യാസ കാമ്മത്ത്(86545), മംഗ്‌ളൂര്‍ നോര്‍ത്ത്-ഭരത് ഷെട്ടി(98648), മൂഡുബിദ്രി-ഉമനാഥ് കൊടിയാന്‍(87444), പുത്തൂര്‍-സഞ്ചീവ മടന്തൂര്‍(90037), സുള്ള്യ-എസ്.അംഗാര(95205), ബണ്ട്വാള്‍-രാജേഷ് നായ്‌ക്(97802) എന്നിങ്ങനെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍. 

ദക്ഷിണ കര്‍ണ്ണാടകയിലെ മംഗ്‌ളൂരു മണ്ഡലം മാത്രമാണ് യു.ടി. അബ്ദുള്‍ ഖാദറിലൂടെ കോണ്‍ഗ്രസ്സിന് നിലനിര്‍ത്താനായത്. പക്ഷേ, കഴിഞ്ഞ തവണ അദ്ദേഹം നേടിയ 29111 എന്ന ഭൂരിപക്ഷം 19739 വോട്ടുകളായി കുറയ്‌ക്കുവാന്‍ ബിജെപിക്കായി.

കര്‍ണ്ണാടകയിലെ ദളിത് മേഖലകളെല്ലാം തന്നെ കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ ബിജെപി ഇവിടെ വന്‍മുന്നേറ്റമാണ് നടത്തിയത്. 

ലിംഗായത്ത് പദവി നല്‍കി കൊണ്ട് വോട്ട് പിടിക്കാമെന്ന കോണ്‍ഗ്രസ്സ് തന്ത്രവും കര്‍ണ്ണാടകയിലെ വോട്ടര്‍മാര്‍ ഒരുപരിധിവരെ തള്ളിക്കളഞ്ഞുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. തീരദേശ-ഗ്രാമീണ മേഖലകള്‍ ബിജെപിക്കൊപ്പം നിന്നപ്പോള്‍ നഗര പ്രദേശങ്ങള്‍ മാത്രമാണ് നേരിയ ഭൂരിപക്ഷവുമായി കോണ്‍ഗ്രസ്സിനെ പിന്തുണച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.