Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈബര്‍ പ്രചാരണങ്ങളിലൂടെ സിപിഎം അതിക്രമം തുടരുന്നു: രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:15 am IST
inIndia

കൊച്ചി: മാര്‍ക്‌സിസ്റ്റുകാരും അവരുടെ മാധ്യമങ്ങളും പിന്നെ അവരുടെ സൈബര്‍ ഗ്രൂപ്പുകളും വഴി തനിക്കെതിരെ ഇപ്പോഴും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുന്‍ ഡിവൈഎസ്പിയും ഫസല്‍ വധക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ. രാധാകൃഷ്ണന്‍. 

സിപിഎം പ്രചരിപ്പിച്ച അനാശാസ്യക്കഥയില്‍ തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായെന്ന് രാധാകൃഷ്ന്‍ പറഞ്ഞു. സിപിഎമ്മിന്റെ കള്ളപ്രചാരണത്തില്‍ ഭാര്യ പോലും എന്നെ വിശ്വസിച്ചില്ല. സംഭവശേഷം അവര്‍ വിവാഹ മോചനം നേടിപ്പോയി. ഒന്നരവര്‍ഷത്തിനുശേഷം പഞ്ചകര്‍മ്മ ചികിത്സ കൊണ്ടാണ് ഞാന്‍ സുഖം പ്രാപിച്ചത്. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. മക്കള്‍ കൂടെയുണ്ടെന്നുള്ളതാണ് ആശ്വാസം.

അനാശാസ്യ കേസ് കള്ളക്കേസാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതിനുശേഷം അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. സുപ്രീം കോടതിയും ഹൈക്കോടതിയുടെ വിധി ശരിയാണെന്ന് വിധിച്ചു. അങ്ങനെയാണ് 2008ല്‍ ഞാന്‍ വീണ്ടും സര്‍വീസില്‍ കയറുന്നത്. ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് എല്ലാം അന്വേഷിച്ച് എനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് 2012ല്‍ പ്രൊമോഷന്‍ ലഭിക്കുന്നത്. ഗസറ്റ് നോട്ടിഫിക്കേഷനില്‍ അക്കാര്യങ്ങളുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷനും ഹൈക്കോടതിയുടെ വിധിയും എല്ലാം കള്ളമാണെന്നാണ് ഇപ്പോള്‍ സിപിഎം പറയുന്നത്.  ഐപിഎസ് കിട്ടിയിട്ടും നിയമനം മരവിപ്പിച്ച് സര്‍ക്കാര്‍ ദ്രോഹം തുടരുകയാണ്. ശമ്പളം കിട്ടാത്തതിനാല്‍ മകന്റെ പഠിപ്പുപോലും പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. 

രാജ്യത്തെ  നിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ലംഘിക്കുകയും ചെയ്യുന്ന സിപിഎമ്മിനെതിരെ ഇനി നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ പ്രസക്തിയില്ല.  എത്രയും വേഗം എന്നെ കേരള കേഡറില്‍ ഐപിഎസ് പോസ്റ്റില്‍ നിയമിക്കണമെന്ന് സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ നിന്ന് ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ആ ഓര്‍ഡര്‍ റദ്ദാക്കാന്‍ പിണറായി വിജയന്‍ ഹൈക്കോടതിയില്‍പ്പോയി. എന്നാല്‍, എന്നെ വിവരം അറിയിച്ചില്ല. ഇതിനിടെ അവര്‍ക്ക് സ്റ്റേ ഓര്‍ഡര്‍ കൊടുത്തു. പിന്നെ ഒന്നരമാസം കഴിഞ്ഞാണ് നോട്ടീസ് കിട്ടുന്നത്. എന്നെ കേള്‍ക്കാതെയാണ് സ്‌റ്റേ ഓര്‍ഡര്‍ കൊടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ പരിഗണിച്ചിട്ടില്ല. അവര്‍ കൊന്നില്ലെങ്കില്‍, സുപ്രീംകോടതിയെ സമീപിക്കും. 

എതിര്‍ത്താല്‍ സത്യസന്ധരെ സിപിഎം കൊള്ളരുതാത്തവരാക്കും

അവര്‍ എന്തെങ്കിലുമൊക്കെ പുതിയ കള്ളക്കേസുണ്ടാക്കി എന്നെ കുടുക്കും. ആരോടാ കളിക്കുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം. സിപിഎം വിചാരിച്ചാല്‍ മര്യാദയ്‌ക്ക് ജീവിക്കുന്ന ഏത് മനുഷ്യനെയും മഹാ കൊള്ളരുതാത്തവനും കൊള്ളക്കാരനും ആഭാസനുമൊക്കയാക്കി മാറ്റാന്‍ നിമിഷ നേരം മതി. അതിനുള്ള സംവിധാനം അവര്‍ക്കിവിടെയുണ്ട്.

അതുകൊണ്ട് ജോലിയില്‍ തിരിച്ചുകയറാമെന്ന പ്രതീക്ഷയൊന്നുമില്ല. അവരെപ്പോഴാണ് കൊല്ലുന്നതെന്ന് സമയവും നോക്കിയിരിക്കുകയാണ് ഞാന്‍. ചാകാന്‍ റെഡിയാണ്. വേറെ അജണ്ടയൊന്നുമില്ല. അതിനുമുമ്പ് ഇവരുടെ തോന്ന്യാസങ്ങളും നിയമലംഘനങ്ങളും കള്ളത്തരങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുക. അത്രമാത്രമേ ഉദ്ദേശ്യമുള്ളൂ, രാധാകൃഷ്ണന്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.