Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കമ്യൂണിസ്റ്റുകളും ചൈനയും ആ ശത്രുത മറക്കുന്നേയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 08:15 pm IST
in World

ബീജിങ്: എത്രയെല്ലാം മാറിയാലും കമ്യൂണിസ്റ്റുകള്‍ ധാര്‍ഷ്ട്യവും ശത്രുതയും ഉപേക്ഷിക്കില്ല, അത് ചൈനയിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെ അവര്‍ ഉണ്ടെങ്കിലും. എട്ടുവര്‍ഷം മുമ്പ്, 2010 -ല്‍, ല്യൂ ജീയാവോബോയ്‌ക്ക് സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കപ്പെട്ടു. ചൈനയ്‌ക്ക് ശത്രുരാജ്യം പ്രഖ്യാപിച്ച നൊബേല്‍ സമ്മാനം ല്യൂ സ്വീകരിച്ചത് പിടിച്ചില്ല. ചൈന ല്യൂവിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. അര്‍ബുദം ബാധിച്ച ല്യൂ കഴിഞ്ഞ വര്‍ഷം ‘ജയിയില്‍’ മരിച്ചു. ഭാര്യ ല്യൂ ജിയായെയും ചൈന അപ്രഖ്യാപിത വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. 

പാര്‍ട്ടി, രാജ്യ താല്‍പര്യങ്ങളില്‍നിന്ന് വ്യതിചലിച്ചുവെന്ന കുറ്റം ആരോപിച്ച് ല്യൂ ജിയാവോബെയെ ചൈന 11 വര്‍ഷത്തേക്ക് തടവുവിധിച്ച് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. 

വീട്ടുതടങ്കലില്‍ കഴിയുന്ന ല്യൂ ജിയായെ കാണാന്‍ ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളിലെ ഏതാനും നയതന്ത്രജ്ഞര്‍ ശ്രമിച്ചെങ്കിലും ചൈന അനുമതി നിഷേധിച്ചു. ല്യൂ ജിയാ വിഷാദ രോഗത്തിനും മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും മരുന്നുകഴിക്കുകയും ആരോഗ്യം ഏറെ മോശമാവുകയും ചെയ്തിരിക്കുന്ന സ്ഥിതിയിലാണ് നയതന്ത്രജ്ഞര്‍ കാണാന്‍ ശ്രമിച്ചത്. ഇവരെ ഗാര്‍ഡുമാര്‍ തിരിച്ചയച്ചു. 

അമേരിക്കയും യുറോപ്യന്‍ യൂണിയനും ചൈനാ പ്രസിഡന്റ് സീ ജിങ്പിങ്ങിനോട് ല്യൂ ജിയായെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് ചികിത്സാര്‍ത്ഥം വിദേശത്ത് പോകാന്‍ അനുമതി നല്‍കാനും അഭ്യര്‍ത്ഥിച്ചു. 

പക്ഷേ, രാജ്യതാല്‍പര്യവും പാര്‍ട്ടി താല്‍പര്യവും ലംഘിച്ചയാളെയും ഭാര്യയേയും കുറ്റക്കാരായാണ് ചൈന കാണുന്നത്. ഒരിക്കല്‍ രൂപപ്പെട്ട ശത്രുത ഏതു സാഹചര്യത്തിലും മാറ്റാന്‍ തയ്യാറല്ലെന്നാണ് കമ്യൂണിസ്റ്റുകള്‍ തെളിയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

India

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

Kerala

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

Kerala

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

India

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

അദ്വൈത സന്ദേശം ജീവനമന്ത്രമാകണം

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കും

ശങ്കര ദര്‍ശനവും ലോകസമാധാനവും: സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ലോകക്രമം

അദ്വൈത വേദാന്തം മുക്തിയെ സൂചിപ്പിക്കുന്നു

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.