Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് നഴ്‌സസ് ദിനം : പാവങ്ങളുടെ സിസ്റ്ററമ്മ..!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 02:40 am IST
in Kerala

തിരുവനന്തപുരം(വിളപ്പില്‍): രോഗികള്‍ക്ക് എന്നും സ്വന്തക്കാരിയാണ് സിസ്റ്റര്‍ ഷര്‍മിള. അനാഥ രോഗികള്‍ക്ക് തണലേകുന്ന തിരുവനന്തപുരം ജനറല്‍ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കാരുണ്യമെത്തിച്ച പെണ്‍കരുത്ത്. മികച്ച നഴ്‌സിനുള്ള ഫ്‌ളോറിംഗ്‌സ് നൈറ്റിംഗേല്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച ഷര്‍മിളയെ തേടി അര്‍ഹതയ്‌ക്കുള്ള അംഗീകാരമെന്നോണം സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാരത്‌നം പുരസ്‌കാരവും എത്തി.

തിരുവനന്തപുരം പേയാട് തച്ചോട്ടുകാവ് പൂക്കോട് കെ. ഷര്‍മിള രണ്ടരവര്‍ഷം ജനറല്‍ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ ഹെഡ്‌നഴ്‌സായിരുന്നു.  202 അനാഥരോഗികളെയാണ് ഷര്‍മിള വിവിധ ശരണാലയങ്ങളിലായി പുനരധിവസിപ്പിച്ചത്. ഇപ്പോള്‍ ജനറല്‍ആശുപത്രിയില്‍ സ്ത്രീകളുടെ സര്‍ജറി വാര്‍ഡിലാണ് ഷര്‍മിള. 

ജനറല്‍ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതവും വേദനയും ഷര്‍മിള തന്റേതുകൂടിയാക്കും. ആഹാരത്തിനും വസ്ത്രത്തിനും യാചനാപൂര്‍വം നില്‍ക്കുന്ന രോഗികള്‍ക്ക് അവ സ്വന്തം നിലയ്‌ക്കും മറ്റുള്ളവരില്‍ നിന്ന് ശേഖരിച്ചും എത്തിക്കും. നഴ്‌സെന്ന നിലയ്‌ക്കുള്ള ആശുപത്രിയിലെ ജോലി അവസാനിക്കുമ്പോള്‍ ഷര്‍മിളയിലെ ആതുരസേവക ഉണരും. പിന്നീട് രോഗികളുടെ സഹായിയായി, ബന്ധുവായി അവര്‍ക്കരികിലേക്ക്. അത്യാവശ്യങ്ങള്‍ക്ക് പോലും അവധിയെടുക്കാന്‍ കൂട്ടാക്കാറില്ല. 

1991 ല്‍ മെഡിക്കല്‍കോളേജില്‍ താത്കാലിക ജീവനക്കാരിയായിട്ടായിരുന്നു തുടക്കം. പിന്നീട് മെന്റല്‍ ഹോസ്പിറ്റലിലും കണ്ണാശുപത്രിയിലും സ്റ്റാഫ്‌നഴ്‌സായി. 2012 ല്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നല്‍കി സംസ്ഥാനസര്‍ക്കാര്‍ ആദരിച്ചു. 2013 ല്‍ സംസ്ഥാനത്തെ മികച്ച നഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. 2014 ല്‍ മികച്ച നഴ്‌സിനുള്ള ദേശീയ പുരസ്‌കാരമായ ഫ്‌ളോറിംഗ്‌സ് നൈറ്റിംഗേല്‍ അവാര്‍ഡ്. ഫിഷറീസ് വകുപ്പില്‍ അസി. രജിസ്ട്രാറായി വിരമിച്ച സാജന്‍ ചെട്ടിയാരാണ്  ഭര്‍ത്താവ്. മൂത്തമകന്‍ അനന്തകൃഷ്ണന്‍ എംബിബിഎസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ സൂര്യനാരായണന്‍ പ്ലസ്ടുവിന് പഠിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.