Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോടതിയെ അവഹേളിച്ച് നാം എങ്ങോട്ടാണ് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:08 am IST
in Editorial

എങ്ങോട്ടാണ് ഈ പോക്ക്? ഇന്ത്യയുടെ ജുഡീഷ്യല്‍ വ്യവ്യവസ്ഥയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ ആരും അങ്ങനെ ചോദിച്ചുപോകും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍ക്കുന്നതിനേക്കാള്‍ ചിലര്‍ക്ക് താത്പര്യം തുടര്‍ന്നുകൊണ്ട് പോകാനാണെന്ന് തോന്നുന്നു. ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിലൊന്നായ ജുഡിഷ്യറിയെ പിഴുതെറിഞ്ഞേ അടങ്ങൂയെന്ന് തീരുമാനിച്ചുറച്ചപോലെയാണ് ഇവരുടെ നീക്കം. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞ വാക്കുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു വിഭാഗം അഭിഭാഷകര്‍ കോടതിയെ അധിക്ഷേപിക്കുകയാണെന്നും നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത് വേദനയോടെയും അതില്‍ നിന്നുണ്ടായ രോഷത്തോടെയുമാകണം. കോടതി നിലനിന്നാലേ അഭിഭാഷകരുള്ളൂ വെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വാക്കുകളിലെ കാഠിന്യം വിഷയത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമത്തിന്റെ ഭാഗമാവണം.

സുപ്രീം കോടതിയിലെത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജഡ്ജിമാരെ ചുമതലപ്പെടുത്തുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസുമായും, ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചും കൊളീജയം തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാരുമായും അഭിപ്രായ ഭിന്നതയുണ്ട്. അതിനൊക്കെ പരിഹാരം കാണാന്‍ നിയമാനുസൃത മാര്‍ഗങ്ങളുമുണ്ട്. ആ അതിരുകള്‍വിട്ട് പൊതുജനങ്ങള്‍ക്കിടയില്‍ വിഴുപ്പ് അലക്കുമ്പോഴാണ് ജുഡീഷ്യല്‍ വ്യവസ്ഥതന്നെ അവഹേളിക്കപ്പെടുന്നത്. 

ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെട്ട ഒരു സംഘം പരസ്യമായി കോടതിക്കും സര്‍ക്കാരിനുമെതിരെ തിരിഞ്ഞിട്ട് കുറച്ചുനാളായി. ചാനലുകളിലും പുറത്തും ഇരുന്ന് കോടതിയെ അധിക്ഷേപിക്കുന്ന ഇത്തരം അഭിഭാഷരുടെ ഉദ്ദേശശുദ്ധിക്ക് നേരെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിരല്‍ ചൂണ്ടുന്നത്. 

  ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാരാണ് ജുഡീഷ്യറിയെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍ തന്നെ ജനാധിപത്യത്തെ സ്വന്തം വരുതിക്ക് നിര്‍ത്താനുള്ള ശ്രമത്തിലാണ്. തങ്ങളുടെ തീരുമാനം രാജ്യത്തെ ഭരണകൂടം ചോദ്യം ചെയ്യാതെ അംഗീകരിക്കണമെന്ന ധാര്‍ഷ്ട്യം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നതായി കാണാന്‍കഴിയും. ജഡ്ജിമാര്‍ ജനമധ്യത്തിലേക്കിറങ്ങിവന്ന് കോടതിയെയും ചീഫ് ജസ്റ്റിസിനേയും കുറ്റപ്പെടുത്തുകയും അവഹേളനം വരെയെത്തുന്ന ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ആത്മാര്‍ത്ഥതയ്‌ക്കപ്പുറം ചില ഉദ്ദേശങ്ങള്‍ ഇതിനൊക്കെ പിന്നിലുണ്ടെന്ന് ജനം മനസ്സിലാക്കിയാലും അവര്‍ക്ക് കൂസലില്ല. അപ്പോഴും, ഈ പ്രവര്‍ത്തനം കൊണ്ട് തങ്ങള്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തന മണ്ഡലത്തിന്റെ വിലയും മാന്യതയും ഇടിയുന്നത് അവര്‍ അറിയുന്നില്ലെന്ന് വരുമോ? 

കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനം സംബന്ധിച്ച് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് മിശ്രയുടെ പരാമര്‍ശം. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ബില്ലിന് ഗവര്‍ണറുടെ അംഗീകാരം നേടാനുള്ള അനുവാദമാണ് സര്‍ക്കാര്‍ ആരായുന്നത്. സുപ്രീം കോടതി സ്റ്റേ നിലനില്‍ക്കെ ബില്ലിന് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ മടക്കിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. അത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദത്തിനും വഴിവയ്‌ക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.