Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആക്രമണങ്ങള്‍ക്ക് ന്യായം: ബാലന് മാതൃക ഇഎംഎസ് മുതല്‍ കോടിയേരി വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2018, 06:11 pm IST
in Kerala

കൊച്ചി: രാഷ്‌ട്രീയ ആക്രമണങ്ങള്‍ ഉണ്ടായാല്‍ സമാധാനം പുനസ്ഥാപിക്കേണ്ട സര്‍ക്കാരും ഭരണകക്ഷിയും എരിതീയിലെണ്ണയൊഴിക്കുന്ന നടപടിയില്‍ മന്ത്രി എ.കെ. ബാലന്‍ അനുകരിച്ചത് ഇഎംഎസ് മുതതല്‍ പിണറായി വിജയന്‍വരെയുള്ള നേതാക്കളെ. സമാധാന പുനസ്ഥാപനത്തിനുള്ള സര്‍വകക്ഷി യോഗം നടക്കാനിരിക്കെയാണ് ബാലിശമായ ഈ പ്രസ്താവന.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കെ ഇഎംഎസ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു:

”തിരിച്ചടിക്കാന്‍ സഖാക്കള്‍ക്ക് അവകാശമുണ്ട്, അതിനു വേണ്ടി ആയുധമെടുത്തെന്നു വരും. ‘

(ഇ. എം. എസ് നമ്പൂതിരിപ്പാട്,1988..മുഖ്യമന്ത്രി, സിപിഎം ദേശീയ സെക്രട്ടറി )”

പ്രതിപക്ഷ നേതാവായിരിക്കെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: 

”ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ പലിശയില്‍ വിശ്വസിക്കുന്നവരാണ്… കിട്ടിയാല്‍ പലിശയടക്കം തിരിച്ചു കൊടുക്കും.”

(വി. എസ്. അച്യുതാനന്ദന്‍, 1998,സിപിഎം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി )

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പാര്‍ട്ടിയുടെ മുന്‍ എംപി: എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: 

”നമ്മള്‍ ബംഗാള്‍ സഖാക്കളെ മാതൃകയാക്കണം.. ഒരാളെ കൊന്നാല്‍ ശവം ആഴമുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പുമിട്ട് കുഴിച്ചു മൂടണം.. എന്നാല്‍ പിന്നെ അത് പെട്ടെന്ന് ദ്രവിച്ചോളും.. തെളിവുമുണ്ടാകില്ല (പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി, ഉദ്ധരിച്ചത് മുന്‍ സിപിഎം കണ്ണൂര്‍ എംപി ആയ അബ്ദുള്ളക്കുട്ടി,2013 )

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ മുഴക്കം പലരുടെയും ചെവിയില്‍നിന്ന് ഒഴിഞ്ഞിട്ടില്ല: 

”പാടത്തു പണി, വരമ്പത്തു കൂലി”(കോടിയേരി ബാലകൃഷ്ണന്‍,2014.. സിപിഎം സംസ്ഥാന സെക്രട്ടറി, മുന്‍ ആഭ്യന്തര മന്ത്രി )

ഈ നേതാക്കളെ മാതൃകയാക്കിയാണ് മന്ത്രി എ.കെ. ബാലന്‍ പ്രസതാവിച്ചത്: 

”ഇങ്ങോട്ട് കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കും..”

(എ.കെ.ബാലന്‍, 2018.. ഇപ്പോഴത്തെ നിയമ മന്ത്രി,സിപിഎമ്മിന്റെ ഉന്നത നേതാവ് )

മാഹി-ന്യൂമാഹി സംഭവങ്ങള്‍ അപലപിക്കാനും സമാധാന സംരക്ഷണത്തിന് സര്‍വകക്ഷിയോഗം ചേരാനുമിരിക്കെ, മന്ത്രി ബാലന്‍ നടത്തിയ വിവാദ പ്രസ്താവന സിപിഎം ആലോചിച്ചുറച്ചാണെന്ന് വ്യക്തം.

സമാധാന ശ്രമങ്ങളെ എക്കാലത്തും അട്ടിമറിച്ചിട്ടുള്ള സിപിഎമ്മിന്റെ സര്‍ക്കാര്‍ എല്ലാ മേഖലയിലും കടുത്ത പരാജയമാണെന്ന് രണ്ടാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് ബോധ്യമാകുമ്പോഴാണ് ഈ ആക്രമണങ്ങളും കൊലപാതകവും. കൊലപാതകങ്ങള്‍ രണ്ടും സിപിഎം പ്രവര്‍ത്തകര്‍ നടത്തിയതാണെന്ന ആരോപണം ശക്തമാകുകകൂടി ചെയ്ത സാഹചര്യത്തിലാണിത് എന്നതും ശ്രദ്ധേയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.