Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആനവണ്ടിയെ തോല്‍പ്പിക്കാനും ഒരു യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:48 pm IST
inSpecial Article

ആനവണ്ടിയെ രക്ഷിക്കാനെന്ന പേരിലെത്തിയ പുതിയ എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ സി.ഐ.ടി.യു യൂണിയന്റെ പടപ്പുറപ്പാട്.ഇതിനു മുന്‍പുളള പല എം.ഡിമാരേയും പുകച്ചു പുറത്തുചാടിക്കാന്‍ മുന്‍കൈയ്യെടുത്തത് സി.ഐ.ടി.യു തന്നെയായിരുന്നു.കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കി ഗതികേടിലേക്കു കൂപ്പുകുത്തിച്ചത് ഈ യൂണിയനാണെന്ന്  എല്ലാവര്‍ക്കുമറിയാം.തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിക്കാതെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രം അവരുടെ കൂടെ നിന്നും പണിമുടക്കിയും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തിരികിക്കേറ്റിയുമൊക്കെ ഈ സര്‍ക്കാര്‍ സ്ഥാപനം  നശിപ്പിച്ചതില്‍ സി.ഐ.ടി.യുവിനുളള പങ്കു വലുതാണ്.പതിറ്റാണ്ടുകളോളമായി നഷ്ടത്തില്‍ കട്ടപ്പുറത്തിരിക്കേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചതും പൊതു ഖജനാവില്‍ നിന്നും പണിയെടുക്കാതെ ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റി ഒരുകൂട്ടം തൊഴിലാളികള്‍ സുഖിച്ചു കഴിഞ്ഞിരുന്നതും ഈ യൂണിയന്റെ കീഴിലാണ്.ആനവണ്ടിയെ തോല്‍പ്പിക്കാനും ഒരു യൂണിയന്‍.

സി.ഐ.ടി.യു നേതാക്കള്‍ പറയുന്നതായിരുന്നു കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയിരുന്നത്.അതിന് അരുനില്‍ക്കാത്ത എംഡിമാരെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.തൊഴിലാളികളെ മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് യൂണിയന്‍ നേതാക്കളാണ്.മുന്‍ എം.ഡിമാരായ രാജമാണിക്യവും ഹേമചന്ദ്രനും സ്ഥലം മാറ്റിയ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരണം എന്നതാണ് തച്ചങ്കരിയോടുള്ള നേതാക്കളുടെ ആവശ്യം.പക്ഷേ തച്ചങ്കരി ഇതു ചെവിക്കൊണ്ടില്ല.അങ്ങനെ ഉരസലാരംഭിച്ചു.മുഖ്യമന്ത്രിയോട് ആവലാതി പറയാന്‍ ചെന്നെങ്കിലും സമയം അനുവദിച്ചില്ല.

 ഇതിനിടയിലാണ് 120 ഡ്യൂട്ടിനോക്കാത്ത 141 തൊഴിലാളികളെ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടാന്‍ എം.ഡി ഉത്തരവായത്.കോടതി ഉത്തരവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും സി.ഐ.ടി.യുവിന്റെ സമ്മര്‍ദത്താല്‍ അതു നടപ്പിലായിരുന്നില്ല.ഇപ്പോഴുള്ള പിരിച്ചുവിടല്‍ യൂണിയന്‍ നേതാക്കള്‍ക്കു ഇടിവെട്ടുകൊണ്ടപോലെയായി.കാരണം പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗവും സി.ഐ.ടി.യു യൂണിയനില്‍പെട്ടവരാണ്.

അതിരുകടന്ന യൂണിയന്‍ പ്രവര്‍ത്തനവും തൊഴിലെടുക്കാത്ത തൊഴിലാളികളും കൂടി നശിപ്പിച്ച സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി.ശാപമേറ്റ പ്രസ്ഥാനമെന്ന നിലയിലാണ് പൊതുജനം ഇതിനെ കാണുന്നത്.പലപ്പോഴായി പലരും ഈ സ്ഥാപനത്തെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴും നഷ്ടങ്ങള്‍ കൂടുതല്‍ വരുത്തുകയായിരുന്നു പ്രതിബന്ധതയില്ലാത്ത യൂണിയനും തൊഴിലാളികളും.കേരളത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ്.സ്ഥാപനങ്ങളെ നഷ്ടത്തിലാക്കി യൂണിയന്‍ നേതാക്കള്‍ രാജാക്കന്‍മാരെപ്പോലെ സുഖിച്ചു കഴിയുന്ന ശീലം കേരളത്തിന്റെ ഗതികേടാണ്.

തച്ചങ്കരി പദവി ഏറ്റെടുത്ത് കണ്ടക്റ്റര്‍വേഷം കെട്ടിയതുപോലും യൂണിയന് ഇഷ്ടമായില്ല.തൊഴിലാളികളെ അപമാനിക്കാനാണെന്നാണ് കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാത്ത നേതാക്കളുടെ ആവലാതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.