Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജരേഖകള്‍ ചമച്ച് കൈത്തറി സംഘം: പത്തു പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 03:14 am IST
in Kerala

തിരുവനന്തപുരം: വ്യാജരേഖകളുപയോഗിച്ച് കൈത്തറി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് ഒന്നേകാല്‍ കോടിയോളം രൂപയുടെ പണാപഹരണം നടത്തിയ കേസില്‍ വ്യവസായവകുപ്പ് സെക്രട്ടറി അടക്കം 10 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി ഡി.അജിത് കുമാര്‍ 25ന് പ്രതികള്‍ ഹാജരാകാനായി ഉത്തരവിട്ടു. വ്യവസായ (സി) വകുപ്പ് സെക്രട്ടറി പി.എ. ഇസാക്ക്, ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം താലൂക്ക് ഇന്റഗ്രേറ്റഡ് സില്‍ക്ക് കൈത്തറി നെയ്‌ത്ത് സഹകരണ സംഘം സെക്രട്ടറി  മാജിദ,  പ്രസിഡന്റ് പാറക്കുഴി സുരേന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗോപാലപ്പണിക്കര്‍, വിജയകുമാരി, സുരേഷ്, ശിവരാജന്‍, മണിയന്‍ നാടാര്‍, ബിജിത് കുമാര്‍, ചീഫ് പ്രൊമോട്ടര്‍ മോഹനന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 

 2009 -10 കാലയളവില്‍ പ്രതികള്‍ വ്യാജരേഖകളുപയോഗിച്ച്  സംഘം രജിസ്റ്റര്‍ ചെയ്തശേഷം സില്‍ക്ക് കൈത്തറി വ്യവസായ വികസനത്തിന് ദേശീയ സഹകരണ വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ട് കോടി രൂപ മാര്‍ജിന്‍ തുകയായി നേടിയെടുക്കുകയായിരുന്നു. വ്യവസായ സെക്രട്ടറി പൊതുതാത്പര്യത്തിന്റെ പേരില്‍ 1,75,20,000 രൂപ മാര്‍ജിന്‍ തുക നല്‍കാന്‍ വഴിവിട്ട് അനുകൂല ഉത്തരവ് നല്‍കി. എന്‍സിഡിസി നിന്നും ലഭിച്ച ഈ തുകയില്‍ നിന്നും 11,54,5612 രൂപ പ്രതികള്‍ അപഹരിച്ചെടുത്ത് സര്‍ക്കാരിന് അന്യായ നഷ്ടം വരുത്തിയെന്നാണ് കേസ്. സംഘത്തിന് 11,22,754 രൂപയുടെ സഹായത്തിനേ അര്‍ഹതയുള്ളൂവെന്ന ഹാന്റ്‌ലൂം ഡയറക്ടറുടെയും  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജരുടെയും യോഗ്യതാശുപാര്‍ശക്കത്ത് അവഗണിച്ചായിരുന്നു വ്യവസായ സെക്രട്ടറിയുടെ ഉത്തരവ്.

തുക മുഴുവന്‍ സഹകരണ സംഘത്തിലെ ഒന്‍പത് പ്രതികളും കൈപ്പറ്റിയശേഷം ഇസാക്കിന്റെ അറിവോടെ അസംസ്‌കൃതവസ്തുക്കള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയതായി കാണിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പിമാരായ വര്‍ഗീസ്, നന്ദനന്‍പിള്ള, കൃഷ്ണകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. 163 രേഖകള്‍ക്കൊപ്പം 152 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.