Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴില്‍ പീഡനത്തില്‍ നരകിച്ച് കേരളാ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2018, 11:30 am IST
in Kerala

കോഴിക്കോട്: തൊഴില്‍ പീഡനത്തില്‍ നട്ടം തിരിഞ്ഞ് കേരളാ പോലീസ്. മതിയായ അംഗ സംഖ്യയോ അവധിയോ ഇല്ലാതെ മനം മടുക്കുന്ന ജോലിഭാരവും.  പോലീസില്‍ നടക്കുന്നത് കടുത്ത തൊഴില്‍ പീഡനം.  വിവിധ ആവശ്യങ്ങളുടെ പേരില്‍ ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക പിടിച്ചെടുക്കും. വനിതാ പോലീസുകാര്‍ക്ക് യൂണിഫോം മാറാനുള്ള അടിസ്ഥാന സൗകര്യം പോലും പല സ്റ്റേഷനുകളിലും ഇല്ല. സേനയിലെ മാനസിക പീഡനം സഹിക്കാനാകാതെ അത്മഹത്യചെയതവരും സ്വയം വിരമിച്ചവരും  നിരവധി. 

ഒരു വര്‍ഷത്തിനിടെ പോലീസില്‍ ആത്മഹത്യചെയ്തത് 17 പേരാണ്. അതിനെതുടര്‍ന്ന് കൗണ്‍സലിങ് നല്‍കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു.  ശമ്പളത്തില്‍ നിന്ന് വിവിധആവശ്യങ്ങളുടെ പേരില്‍  അനുവാദം ഇല്ലാതെയാണ് പോലീസ് അസോസിയേഷനുകള്‍ പണം ഈടാക്കുന്നത്. ശമ്പളത്തില്‍ നിന്ന് പണം പിരിക്കണമെങ്കില്‍ ഉദ്യോഗസ്ഥനില്‍ നിന്ന് അനുമതി പത്രം വാങ്ങണം. പക്ഷെ സംസ്ഥാനത്ത്  ഉദ്യോഗസ്ഥന്‍ പോലും അറിയില്ല. 

അസോസിയേഷന്‍ സെക്രട്ടറി ജില്ലാപോലീസ് മേധാവിയോട് പണം പിരിച്ചുനല്‍കാന്‍ ആവശ്യപ്പെടും. അതോടെ എസ്പി പണം പിരിക്കാന്‍ നിര്‍ദ്ദേശിക്കും.  ശമ്പളം കയ്യില്‍ കിട്ടിക്കഴിഞ്ഞശേഷമാണ് ഉദ്യോഗസ്ഥന്‍പോലും അറിയുക. അസോസിയേഷന്‍ സമ്മേളനങ്ങള്‍ക്കായി ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും 500 രൂപയാണ് ഈടാക്കിയത്. വെല്‍ഫെയര്‍ ഫണ്ട്, കുടുംബസഹായ ഫണ്ട് എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ പേരില്‍ എല്ലാ മാസങ്ങളിലും നാനൂറിനും അഞ്ഞൂറിനും ഇടയില്‍ പിരിവ് ഉണ്ടാകും. വെല്‍ഫെയര്‍ ഫണ്ട് പിടിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എആര്‍ ക്യാമ്പിലുള്ള 150ഓളം പോലീസുകാര്‍ കൂട്ടമായി ഫെബ്രുവരിയില്‍ എഴുതി നല്‍കി. എന്നാല്‍ എഴുതി നല്‍കിയാല്‍പോലും പണം പിരിക്കുമെന്ന് പോലീസുകാര്‍ പറയുന്നു.

പല സ്റ്റേഷനുകളിലും മതിയായ ശുചിമുറികള്‍  ഇല്ല. വനിതാ പോലീസുകാര്‍ക്ക് വസ്ത്രം മാറാന്‍ സഹപ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കണം. മതിയായ അംഗസംഖ്യ ഇല്ലാത്തതിനാല്‍ ദിവസങ്ങളോളം രാപകലില്ലാതെ ജോലി ചെയ്യേണ്ട സ്ഥയിലാണ് വനിതാപോലീസ്. എആര്‍ ക്യാമ്പില്‍ നിന്ന് കോടതി ഡ്യൂട്ടിക്ക് പോകുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നവര്‍. കോടതി ഡ്യൂട്ടിക്ക് പ്രതിയെയും കൊണ്ടുപോകുന്നതിനെ സിറ്റി(ടൗണ്‍ പ്രദേശം), ഫസ്റ്റ് (കൊല്ലം വരെ), ഷോര്‍ട്ട് ഔട്ട്(തിരുവല്ല വരെ), ഔട്ട്(ആലപ്പുഴ, പത്തനംതിട്ടയ്‌ക്ക് അപ്പുറം), ലോങ് ഔട്ട് (തൃശൂരിന് പുറത്തേക്ക്) തരംതിരിച്ചിട്ടുണ്ട്. ഇതില്‍ ഔട്ടിന് ഒരുദിവസവും ലോങ് ഔട്ടിന് രണ്ട് ദിവസവുമാണ് ഓഫ്. പക്ഷെ ഔട്ടിന്റെ ഓഫ് വെട്ടിക്കുറച്ചു. സിറ്റി ആണ് ലഭിക്കുന്നതെങ്കില്‍ ഉച്ചയ്‌ക്ക് ശേഷം ജോലി ചെയ്യേണ്ട. സിറ്റിയും ലോങ് ഔട്ടും അസോസിയേഷന്‍ അനുഭാവികള്‍ക്കുമാത്രം. 

ദേശീയ നയം അനുസരിച്ച് 500 പേര്‍ക്ക് ഒരു പോലീസുകാരന്‍ എന്നതാണ് കണക്ക്. എന്നാല്‍ സംസ്ഥാനത്ത് ഇത് 1000 പേര്‍ക്ക് ഒരാളാണ്. പോലീസ് സ്റ്റേഷന്‍ കണക്ക് വച്ച് നോക്കിയാല്‍ ഇത് 1600 പേര്‍ക്ക് ഒരാള്‍ എന്ന നിലയിലേക്ക് താഴും. അതിനാല്‍  കൃത്യസമയത്ത് അവധിയെടുക്കാനോ റെസ്റ്റ് ഓഫ് എടുക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.