Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്യാപ്റ്റന്‍ സൂപ്പര്‍; ഹൈദരാബാദിന് ആറാം ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:41 am IST
in Sports

ജയ്‌പ്പൂര്‍: മുന്നില്‍ നിന്ന് നയിച്ച നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ അര്‍ധ സെഞ്ചുറിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. ഐപിഎല്ലില്‍ അവര്‍ പതിനൊന്ന് റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു. സണ്‍റൈസേഴ്‌സിന്റെ ആറാം വിജയമാണിത്. ഇതോടെ അവര്‍ എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി മുന്നിലെത്തി.

വില്ല്യംസണ്‍ അടിച്ചെടുത്ത 63 റണ്‍സിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ ഏഴുവിക്കറ്റിന് 151 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സ് , വിജയം ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 140 റണ്‍സില്‍ ഒതുക്കി നിര്‍ത്തി. റോയല്‍സ് ക്യാപറ്റന്‍ രഹാനെ 53 പന്തില്‍ അഞ്ചുഫോറും ഒരു സിക്‌സറും അടിച്ച് 65 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

മലയാളിയായ സഞ്ജു സാംസണും റോയല്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. മുപ്പത് പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ച് സാംസണ്‍ 40 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. സിദ്ധാര്‍ഥ്് കൗളിന്റെ പന്തില്‍ ഹെയ്ല്‍സിന് പിടികൊടുത്താണ് സാംസണ്‍ മടങ്ങിയത്. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല .

നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ അര്‍ധ സെഞ്ചുറിയിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  151 റണ്‍സ് നേടിയത്.

വില്ല്യംസണ്‍ 43 പന്തിലാണ് 63 റണ്‍സ് നേടിയത്്. ഏഴ് ഫോറും രണ്ട് സിക്‌സറും വില്ല്യംസണിന്റെ ബാറ്റില്‍ നിന്ന് പിറന്നു. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ ഹെയ്ല്‍സുമൊത്ത് വില്ല്യംസണ്‍ 92 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയ ഹെയ്ല്‍സ് 39 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടെ 45 റണ്‍സ് നേടി. 

ബാറ്റിങ്ങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സിന്റെ തുടക്കം മോശമായി. പതിനേഴ്‌സ് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. നാല് പന്തില്‍ ആറു റണ്‍സ് നേടിയ ധവാനെ ഗൗതം ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ വില്ല്യംസണ്‍ ഓപ്പണര്‍ ഹെയ്ല്‍സിനൊപ്പം സ്‌കോര്‍ ഉയര്‍ത്തി. ഹെയ്ല്‍സിനെ ഗൗതം വീഴ്‌ത്തിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. വില്ല്യംസണ്‍ സോധിയുടെ പന്തില്‍ ബട്ട്‌ലര്‍ക്ക് പിടികൊടുത്തു.

മനീഷ് പാണ്ഡ്യ 15 പന്തില്‍ 16 റണ്‍സ് നേടി. ഉനദ്ഘട്ടാണ് മനീഷിനെ വീഴ്‌ത്തിയത്. തുടര്‍ന്നെത്തിയ ഷാക്കിബ് അല്‍ ഹസന്‍ (6), പഠാന്‍ (2), റാഷീദ് ഖാന്‍ (1) എന്നിവരെ ആര്‍ച്ചര്‍ മടക്കിയതോടെ വമ്പര്‍ സ്‌കോറെന്ന സണ്‍റൈസേഴ്‌സിന്റെ സ്വപ്‌നം തകര്‍ന്നു.ആര്‍ച്ചര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയാണ് മൂന്ന് പേരെ പുറത്താക്കിയത്. ഗൗതം നാല് ഓവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഉനദ്ഘട് മൂന്ന് ഓവറില്‍ 33 റണ്‍സിന് ഒരു വിക്കറ്റ് വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

പുതിയ വാര്‍ത്തകള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.