Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ടുപിടുത്തങ്ങള്‍ നിരവധി; നട്ടംതിരിഞ്ഞ് വെറ്ററിനറി സര്‍വ്വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:30 am IST
in Kerala

കല്‍പ്പറ്റ: വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ ഗവേഷണം നടത്തുന്ന പൂക്കോടുള്ള ഫാം വേസ്റ്റ് മാനേജ്‌മെന്റ് കേന്ദ്രത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ നട്ടം തിരിഞ്ഞ് സര്‍വ്വകലാശാല. കേന്ദ്രം വികസിപ്പിച്ചു എന്ന് അവകാശപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ്, ആടിനെ കറക്കുന്ന യന്ത്രം, ചാണകം പൊടിക്കുന്ന യന്ത്രം, മില്‍ക്കിങ് മെഷീന്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയാതെ സര്‍വ്വകലാശാല പാടുപെടുകയാണ്. 

ഏകദേശം ഒന്നര ലക്ഷം രൂപ ചെലവിലാണ് ബയോ ഗ്യാസ് പ്ലാന്റ് വികസിപ്പിച്ചെടുത്തത്. ഇതില്‍ നൂറു ലിറ്ററോളം അടുക്കളമാലിന്യം ഉപയോഗിച്ച് ദിനംപ്രതി രണ്ടു ക്യൂബിക് മീറ്ററോളം ബയോഗ്യാസ് ഉത്പാദിപ്പിക്കുമെന്നായിരുന്നു അവകാശവാദം. എന്നാലിപ്പോള്‍ ഇത് പ്രവര്‍ത്തനരഹിതമാണ്.

ഉയര്‍ന്ന പാലുത്പാദന ശേഷിയുള്ള ആടുകളെ കറക്കുന്നതിനാണ് സാധാരണയായി യന്ത്രം ഉപയോഗിക്കുന്നത്. ആട്ടിന്‍ കുട്ടികള്‍ക്കുപോലും കുടിക്കുവാന്‍ ആവശ്യമായ പാലുത്പാദനം ഇല്ലാത്ത ആടുകളാണ് നിലവില്‍ ഫാമില്‍ ഉള്ളത്.     

പത്തു ലക്ഷത്തോളം രൂപ ചെലവില്‍ വാങ്ങിയതാണ് ചാണകം പൊടിക്കുന്ന യന്ത്രം. ഏകദേശം പതിനേഴു കുതിരശക്തിയോളം വൈദ്യുതി ഒരു മണിക്കൂറില്‍ ഉപയോഗിക്കുന്ന യന്ത്രം വഴി ഉത്പാദിപ്പിക്കുന്ന ചാണകപ്പൊടിക്ക് നല്ല വില ലഭിച്ചെങ്കില്‍ മാത്രമേ ലാഭകരമാകൂ. 

മാത്രവുമല്ല ഇങ്ങനെ ഉത്പാദിക്കുന്ന ചാണകപ്പൊടിയുടെ ഗുണനിലവാരം ഇതുവരെ സര്‍വ്വകലാശാല പരിശോധിച്ചിട്ടുമില്ല. കേന്ദ്രം വികസിപ്പിച്ചെടുത്ത മില്‍ക്കിങ് മെഷീനും ഫാമില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ല.

പത്തു കിലോ കോഴി മാലിന്യത്തില്‍ നിന്നും ഒരു ലിറ്റര്‍ ബയോഡീസലും സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലിസറിനും ഉത്പാദിക്കുവാന്‍ കഴിയുമെന്ന് അവകാശപ്പെട്ടുകൊണ്ടു ഏകദേശം പന്ത്രണ്ടു ലക്ഷം രൂപ ചെലവിലാണ് ബയോ ഡീസല്‍ പ്ലാന്റ് സ്ഥാപിച്ചത്. സാധാരണ ഡീസല്‍, പെട്രോള്‍ എന്നിവയെ അപേക്ഷിച്ചു ഈ ബയോഡീസലിന് ഉയര്‍ന്ന ഇന്ധന ക്ഷമതയുണ്ടെന്നു ഭാരത് പെട്രോളിയം കമ്പനിയുടെ ഗുണനിലവാര പരിശോധന ലാബ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും സാധാരണ ഡീസലില്‍ അമ്പതു ശതമാനം വരെ ഇത് ചേര്‍ത്ത് ഉപയോഗിക്കാമെന്നും കേന്ദ്രത്തിലെ ഗവേഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ തയ്യാറാകാത്തതും, ഈ ഇന്ധനം യൂണിവേഴ്‌സിറ്റി വാഹനങ്ങളിലെങ്കിലും ഉപയോഗിക്കാത്തതും ദുരൂഹമാണ്. ഈ കേന്ദ്രത്തിന്റെ മുന്‍ മേധാവിയുടെ കണ്ടുപിടുത്തമായ ‘തുംബര്‍മൂഴി കംപോസ്റ്റ്’ ജനകീയവും ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം രണ്ടു വര്‍ഷം മുന്‍പ് വിരമിച്ചു. 

സര്‍വ്വകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങള്‍ കര്‍ശന സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കിയെങ്കില്‍ മാത്രമേ ജനോപകാരപ്രദമായ കണ്ടു പിടുത്തങ്ങള്‍ ഉണ്ടാവൂ എന്നുറപ്പാണ്. 

പൊതുജന താത്പര്യാര്‍ത്ഥം എന്ന  പേരില്‍ നടത്തുന്ന ഗവേഷണങ്ങള്‍  ഉപയോഗപ്രദമായില്ലെങ്കില്‍ അത് സര്‍വ്വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥയാണ് നിലവില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.