Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവളത്തെ ദുരൂഹതയിലാക്കി ‘ജങ്കികള്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:16 am IST
in Kerala

കോവളം: വിദേശവനിത ലിഗയുടെ കൊലപാതകത്തിന്റെ ചുരുള്‍ നിവരുമ്പോള്‍ പുറത്താവുന്നത് കോവളത്തെ കീഴടക്കിയ ജങ്കികളുടെ തേര്‍വാഴ്ച. വിനോദ സഞ്ചാരികള്‍ ഏതുരാജ്യത്ത് നിന്നുള്ളവരായാലും അവരുടെ ആവശ്യമറിഞ്ഞ് സഹായിക്കാന്‍ കോവളത്ത് അവരുണ്ടാവും. കൊണ്ടുനടന്ന് നാടുകാണിക്കും ബോട്ടിങിന് കൊണ്ടുപോകും. അവരുടെ ഏതാവശ്യവും കൃത്യമായി മനസ്സിലാക്കി വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കും. 

കാതില്‍ കമ്മലിട്ട് മുടിനീട്ടിവളര്‍ത്തി കളര്‍ ചെയ്ത്, കണ്ണില്‍ കരിയെഴുതി പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ് ഇവരുടെ വേഷവിധാനം. മിക്കവാറും ടൂവീലറുകളിലാണ് സഞ്ചാരം. നാട്ടുകാര്‍ ഇവരെ ‘ജങ്കികള്‍’ എന്നാണ് വിളിക്കുന്നത്. സര്‍ക്കാരിന്റെ അനുമതിയോടെയല്ല ജങ്കികളുടെ പ്രവര്‍ത്തനം. സര്‍ക്കാരിന്റെ അംഗീകാരമുള്ള ഒരു ഗൈഡ് പോലും ഇവിടെയില്ല. 

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ആള്‍ക്കാരുടെ പൂര്‍ണവിവരം പോലീസിന് പോലും ലഭ്യമല്ല. ഇവര്‍ ആരാണെന്നോ എവിടുത്തുകാരാണെന്നോ പോലീസിന് അറിയില്ല. പൂവാര്‍, വര്‍ക്കല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളിലേക്കും ബോട്ടിങിനുമായി വിദേശികളെ കാന്‍വാസ്—ചെയ്യാനും ധാരാളം പേര്‍ ഉണ്ടാകും. ഹോട്ടലുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ചാണ് ജങ്കികള്‍ വിദേശികളെ വലയിലാക്കുന്നത്. 

ഒരു വിദേശിയെ കിട്ടിയാല്‍ അവരെക്കൊണ്ടുനടന്ന് അവരുടെ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു കൊടുത്തു മടക്കി അയക്കുന്നതുവരെ ഇവര്‍ കൂടെയുണ്ടാകും. പല രാജ്യങ്ങളില്‍ നിന്ന് വിവിധ സ്വഭാവക്കാരായ സഞ്ചാരികളാണ് കോവളത്ത് എത്തുന്നത്. ഗ്രാമീണഭംഗി കണ്ട്—ഇവിടുത്തെ ജീവിതങ്ങള്‍ മനസ്സിലാക്കി പഠനത്തിനും ഗവേഷണത്തിനുമായി വരുന്നവര്‍, ഉല്ലാസത്തിനായി വരുന്നവര്‍ എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് സഞ്ചാരികള്‍ വരുന്നത്. എല്ലാ അര്‍ത്ഥത്തിലും ജീവിതം ആസ്വദിക്കാന്‍ വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാരാണ് പലപ്പോഴും ജങ്കികളുടെ വലയില്‍ പെടുന്നത്. 

ഇവരുടെ ഏതാഗ്രഹവും സാധിച്ചു കൊടുത്ത് വിശ്വാസ്യത നേടിയെടുക്കുന്ന ജങ്കികള്‍ ഇവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കും. മദ്യവും നാടന്‍ കഞ്ചാവും മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ്, ഹെറോയിന്‍ തുടങ്ങിയ മുന്തിയ ഇനം മയക്കു മരുന്നുകള്‍ വരെ കിട്ടുന്ന സ്ഥലം അവര്‍ കാട്ടിക്കൊടുക്കും. കൂടാതെ വിദേശികളുടെ ലൈംഗിക സംതൃപ്തിക്ക് വേണ്ടുന്ന കാര്യങ്ങളും ജങ്കികള്‍ സാധിച്ചുകൊടുക്കുന്നു.

ജങ്കികളുടെ മുഴുവന്‍ ചെലവും അവരുടെ വലയിലാകുന്ന വിദേശികളാകും വഹിക്കുന്നത്. തിരികെ പോകുമ്പോള്‍ നല്ലൊരു തുക വേറെയും കൊടുക്കും. അടുത്ത ഒരാളെ കിട്ടുന്നതുവരെ ആര്‍ഭാട ജീവിതത്തിന് ആ തുക മതിയാകും. പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും യാതൊരു നിയന്ത്രണവും ഇല്ലാത്തതും ആവശ്യംപോലെ പണം ലഭിക്കുന്നതുമാണ് ജങ്കികളുടെ എണ്ണം കൂടാന്‍ കാരണമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.