Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിഖ സാക്ഷാത്കരിച്ചത് അച്ഛന്റെ സ്വപ്നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 02:21 am IST
in Kerala

കൊച്ചി:  അക്ഷരമുറയ്‌ക്കും മുമ്പേ കൊച്ചു ശിഖയുടെ മനസ്സിലേക്ക് അച്ഛന്‍ പകര്‍ത്തിയതാണ് ആ സ്വപ്നം ” മോള്‍  മിടുക്കിയായി പഠിക്കണം; വലുതാകുമ്പോള്‍ കളക്ടറാകണം’. അച്ഛന്‍ കണ്ട സ്വപ്നം പാഴായില്ല. ശിഖയത് സാക്ഷാത്ക്കരിച്ചു. ഈവര്‍ഷം സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ഫലമറിഞ്ഞപ്പോള്‍ ശിഖാ സുരേന്ദ്രനെ തേടിയെത്തിയത് പതിനാറാം റാങ്ക്. 

കോലഞ്ചേരി പത്താംമൈലിലെ കാവാനാകുടി വീട് അതിന്റെ ആഹ്ലാദത്തിലാണ്.  റാങ്കുകാരിയെ നേരിട്ട് അനുമോദിക്കാനെത്തിയ നാട്ടുകാരും ബന്ധുക്കളും. എല്ലാവരെയും സ്വീകരിച്ചിരുത്തി ശിഖ പറയുന്നു; ‘ഇതെന്റെ അച്ഛനുള്ള സമ്മാനം’. അസുഖം തളര്‍ത്തിയ മുഖമെങ്കിലും നിറചിരിയോടെ മകളെ ചേര്‍ത്തു പിടിച്ച് അച്ഛന്‍ സുരേന്ദ്രന്‍ അത് ശരിവെക്കുന്നു. തൊട്ടരികെ, അഭിമാനത്തോടെ അമ്മ സിലോ. 

പഠിക്കാന്‍ മിടുമിടുക്കിയായിരുന്നു. കടയിരുപ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന്  എസ്എസ്എല്‍സിയ്‌ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. പ്ലസ് ടുവിനും ലഭിച്ചു 97 ശതമാനം മാര്‍ക്ക്. പഠിച്ചത് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍നിന്ന്  സിവില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയത് 89 ശതമാനം മാര്‍ക്കോടെ. 

മുമ്പേ മനസ്സില്‍ കയറിയ സിവില്‍ സര്‍വ്വീസ് മോഹം എഞ്ചിനീയറിംഗ് പഠനത്തിനു ശേഷമാണ് ഗൗരവമായെടുത്തതെന്ന് ശിഖ പറയുന്നു. സാധാരണ കുടുംബാംഗമായ ശിഖയുടെ  സിവില്‍ സര്‍വ്വീസ് മോഹങ്ങള്‍ക്ക് തുണയായത് ഡല്‍ഹി ധീര്‍പൂരിലെ സങ്കല്പ്് സിവില്‍ സര്‍വ്വീസ് അക്കാദമിയാണ്. തന്റെ വിജയത്തിന് ശിഖ കടപ്പെട്ടിരിക്കുന്നതും  സങ്കല്പിനോട്. കോഴ്‌സിനു ചേര്‍ന്നത്  2015 ലായിരുന്നു. മറ്റു സ്ഥാപനങ്ങള്‍ ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ ഫീസ് വാങ്ങുന്നമ്പോള്‍ സങ്കല്പിലെ ഫീസ് 28500 രൂപയാണ്. അധ്യാപകര്‍ക്കുള്ള ശമ്പളത്തിന് ആനുപാതികം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്‍ക്കശ്യങ്ങളൊന്നുമില്ല. കുടുംബാന്തരീക്ഷമുള്ള ക്യാമ്പസ്. നല്ല ഭക്ഷണം. പഠന മാധ്യമം ഇംഗ്‌ളീഷിലും ഹിന്ദിയിലുമായി രണ്ടു ബാച്ചുകള്‍. ദേശീയതയെ ഏറെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥാപനമാണ് സങ്കല്പ്പ്.

ശിഖയ്‌ക്ക് ഏറെ പ്രയോജനപ്പെട്ടത് സങ്കല്പിലെ ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമാണ്. ഐഎഎസ്, ഐപിഎസ് റാങ്കില്‍ സര്‍വ്വീസിലിരിക്കുന്ന അധ്യാപകരാണ് ക്ലാസെടുക്കുക. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരുടെ പരിശീലന ക്ലാസുമുണ്ടാകും. സിവില്‍ സര്‍വ്വീസില്‍  ഓപ്ഷണലായെടുത്തത് മലയാളമായിരുന്നു.  ഇതിനായി പാലായിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍  ഒരു മാസത്തെ ക്രാഷ് കോഴ്‌സ് ചെയ്തു. 

സ്‌കൂള്‍ പഠനം ഇംഗ്ലീഷ് മീഡിയത്തിലായിരുന്നെങ്കിലും മലയാളം പ്രസംഗത്തിലും ഉപന്യാസരചനയിലുമെല്ലാം കഴിവുതെളിയിച്ചിട്ടുണ്ട് ശിഖ. 

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ശിഖയുടേത് രണ്ടാമൂഴമാണ്. ആദ്യതവണ തയ്യാറെടുപ്പിന് വേണ്ടത്ര സമയം കിട്ടിയില്ല. പത്രവായന പതിവാക്കാനാണ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവരോട് ശിഖയ്‌ക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.