Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിനോദ സഞ്ചാര മേഖലയ്‌ക്ക് ആത്മവിശ്വാസമേകി ജന്മഭൂമി ടൂറിസം സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 10:02 pm IST
in Kerala

ആലപ്പുഴ: കായല്‍ ടൂറിസം മേഖലയ്‌ക്ക്ആത്മവിശ്വാസവും സംരംഭകര്‍ക്ക് ഊര്‍ജ്ജവും പകരുന്നതായിരുന്നു ജന്മഭൂമി സംഘടിപ്പിച്ച ടൂറിസം സെമിനാര്‍. കായല്‍ ടൂറിസം നേരിടുന്ന നാനാവിധ പ്രശ്‌നങ്ങളെ കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു.

നിരവധി സംരംഭകരാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവയ്‌ക്കാന്‍ സെമിനാറില്‍ എത്തിച്ചേര്‍ന്നത്. ഹൗസ്‌ബോട്ട് ഉടമകളുടെ പ്രധാന സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. 

കായല്‍ സംരക്ഷിച്ചു മാത്രമേ ടൂറിസംമേഖലയെ സംരക്ഷിക്കാന്‍ കഴിയൂവെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും ആഡംബരപൂര്‍ണമായ ടൂറിസം കേന്ദ്രമാണ് ഹൗസ്‌ബോട്ടുകള്‍. വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള ആലപ്പുഴയുടെ മാത്രം പ്രത്യേകതകള്‍ പരിചയപ്പെടുത്തുന്ന മ്യൂസിയം നല്ല ആശയമാണ്. രാത്രികാല ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ മാത്രമേ ഈ മേഖലയ്‌ക്ക് കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാന്‍ കഴിയൂ. സന്ധ്യയ്‌ക്കുശേഷം സഞ്ചാരികള്‍ക്ക് വിനോദം പകരുന്ന കലാപരിപാടികളും മറ്റും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പ്രധാന മേഖലയായ കായല്‍ ടൂറിസത്തിന്റെ വികസനത്തിന് ക്രിയാത്മകമായ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജന്മഭൂമി ഇത്തരത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷപ്രഭാഷണത്തില്‍ വ്യക്തമാക്കി.

ഭൂമി ശാസ്ത്രപരമായ സമ്പന്നതയാണ് കേരളത്തിന്റെ നേട്ടം. ഈശ്വരന്‍ കനിഞ്ഞു നല്‍കിയ അനുകൂലാവസ്ഥയിലൂടെ സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ അതിനു ബദലായി ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാരികള്‍ വളരെ കുറയുന്നു എന്നതാണ് കായല്‍ ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി പ്രൊഫ. എന്‍. ശ്രീകുമാര്‍ പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള ടൂറിസം ആകര്‍ഷകത്വം കുറയുകയാണ്. സ്വീകരണം മുതല്‍ സസ്യാഹാരം നല്‍കുന്നതില്‍ വരെ വീഴ്ചകള്‍ സംഭവിക്കുന്നു. 

അടിസ്ഥാന സൗകര്യക്കുറവാണ് പ്രധാന വെല്ലുവിളി. റോഡുകളുടെ അപര്യാപ്തത പരിഹരിക്കേണ്ടുതുണ്ട്. ഇന്‍ലാന്‍ഡ് വെസല്‍സ് റൂള്‍സ് അനുസരിച്ച് ഇപ്പോള്‍ ലൈസന്‍സ് ലഭിക്കുന്നില്ല. വ്യക്തമായ നിയമങ്ങള്‍ ഒന്നുംതന്നെ ഈ മേഖലയിലില്ല. ഉദ്യോഗസ്ഥര്‍ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടുദിവസമെങ്കിലും ആലപ്പുഴയില്‍ സഞ്ചാരികള്‍ തങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സീപ്ലെയിന്‍, വാട്ടര്‍ തീം പാര്‍ക്ക്, ഫോക്‌ലോര്‍ മ്യൂസിയം തുടങ്ങിയവ സ്ഥാപിച്ചാല്‍ ഇതിനു സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 പരിസ്ഥിതി സംരക്ഷണം വികസനത്തിന് എതിരല്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.