Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമാനത്തോടെ ജന്മഭൂമി ബെംഗളൂരുവിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 11:00 am IST
in Kerala

ഇന്ന് ഏപ്രില്‍ 28. ജന്മഭൂമിയെ സംബന്ധിച്ച് ഈ ദിവസം സുപ്രധാനമാണ്. 43 വര്‍ഷം മുമ്പ് സായാഹ്ന പത്രമായി കോഴിക്കോടുനിന്ന് പ്രസിദ്ധീകരണം തുടങ്ങിയതാണ് ജന്മഭൂമി. ഏറെ അരിഷ്ടതകളും കഷ്ടതകളും തരണം ചെയ്ത് കേരളത്തിന്റെ മനസും വിശ്വാസ്യതയും നേടിയെടുത്തു. പിറവിയെടുത്ത് രണ്ടുമാസംപോലും തികയുംമുന്‍പ് അടിയന്തരാവസ്ഥയുടെ മൂന്നാംമുറ നേരിടേണ്ടിവന്ന ഏക പത്രമാണ് ജന്മഭൂമി. പത്രാധിപര്‍ ശ്രീ പി.വി.കെ. നെടുങ്ങാടിയേയും പ്രിന്ററും പ്രസാധകനുമായിരുന്ന ശ്രീ ദത്താത്രേയ റാവുവിനെയും അറസ്റ്റു ചെയ്ത് ജയിലിലടച്ചു. പത്രം ഓഫീസ് അടിച്ചു തകര്‍ത്തു. കേരളത്തില്‍ അടിയന്തരാവസ്ഥയെ സധൈര്യം നേരിടുകയും അതിനെതുടര്‍ന്ന് അടച്ചുപൂട്ടപ്പെടുകയും ചെയ്ത ഒരേ ഒരു പത്രം ജന്മഭൂമിയാണ്. അടിയന്തരാവസ്ഥയില്‍ ഭരണവര്‍ഗത്തിന്റെ തിട്ടൂരങ്ങളെ തൃണവല്‍ഗണിച്ച ജന്മഭൂമി പുനഃപ്രസിദ്ധീകരിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. 

ഭയ കൗടില്യ ലോഭങ്ങള്‍ക്ക് കീഴടങ്ങാതെ മുന്നേറിയ ജന്മഭൂമി പ്രവര്‍ത്തകര്‍, 1977 നവംബര്‍ 14നാണ് പ്രഭാതദിനപ്പത്രമായി എറണാകുളത്തുനിന്നും പുനഃപ്രസാധനം തുടങ്ങിയത്. ലോകസംഘര്‍ഷ സമിതി അടിയന്തരാവസ്ഥക്കെതിരെ ആരംഭിച്ച പ്രക്ഷോഭം തുടങ്ങിയ നവംബര്‍ 14ന് പ്രൊഫ എം.പി. മന്മഥന്റെ മുഖ്യ പത്രാധിപത്യത്തിലാണ് വീണ്ടും തുടങ്ങിയത്. അര്‍പ്പണബോധവും സമര്‍പ്പിത ജീവിതവും മൂലധനമായി തുടങ്ങിയ പത്രം പിന്നിട്ട വഴികള്‍ ത്യാഗപൂര്‍ണമാണ്. വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളും അധര്‍മ്മങ്ങളോട് സന്ധിയില്ലാത്ത പ്രതികരണവുമായി ജന്മഭൂമി മുന്നേറിയപ്പോള്‍ പൂച്ചെണ്ടുകള്‍ മാത്രമല്ല, ഏറെ കല്ലേറുകളും ലഭിച്ചു.  നിശ്ചയദാര്‍ഢ്യത്തോടെയും കാഴ്ചപ്പാടുകളില്‍ കലര്‍പ്പില്ലാതെയുമുള്ള മുന്നേറ്റത്തില്‍ നഷ്ടത്തിനെക്കാള്‍ നേട്ടം തന്നെയാണ് ജന്മഭൂമിക്കുണ്ടായത്. കൊച്ചിയില്‍നിന്ന് പ്രഭാതദിനപ്പത്രമായി ആരംഭിച്ച ജന്മഭൂമിക്ക് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലാണ് എഡിഷനുകള്‍ ഉണ്ടായത്.  ഇനിയിപ്പോള്‍ ബെംഗളൂരുവില്‍ നിന്നും ജന്മഭൂമി പ്രസിദ്ധീകരണം തുടങ്ങുന്നത് ഏറെ പ്രതീക്ഷകളോടെയാണ്.

സ്വന്തമായി വ്യക്തിമുദ്രയുള്ള ഇന്ത്യയിലെ ഒരേ ഒരു വന്‍ നഗരമാണ് ബെംഗളൂരു. കാശ്മീര്‍ കഴിഞ്ഞാല്‍ വലിയൊരു ഉദ്യാന നഗരം. സഞ്ചാരികളുടെ പറുദീസയായ ബെംഗളൂരുവിലെ മലയാളികളുടെ സാന്നിധ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരത്തിന്റെ നിര്‍മ്മാണത്തിലും ഉദ്യാനവല്‍ക്കരണത്തിലും മലയാളികളുടെ സാന്നിധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പക്ഷേ കന്നഡികരെക്കാള്‍ ശക്തിയും സ്വാധീനവുമുള്ള മലയാളികളുണ്ട്.  മലയാളിത്തനിമയുള്ളതും ദേശീയതയ്‌ക്ക് ഊന്നല്‍ നല്‍കുന്നതുമായ ഒരു മാധ്യമം അനിവാര്യമെന്ന അവരുടെ  ആഗ്രഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് ജന്മഭൂമിയിലൂടെ നിര്‍വഹിക്കണമെന്ന ആവശ്യവും നിരന്തരം മുന്നോട്ടുവന്നിരുന്നു. മടിച്ച് മടിച്ചാണെങ്കിലും ബെംഗളൂരുവിലെ മലയാളികളുടെ നിരന്തരമായ ആഗ്രഹ സഫലീകരണത്തിന് ജന്മഭൂമി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വാര്‍ത്തകളില്‍ മായം ചേര്‍ക്കാതെ സത്യസന്ധമായ വിവരങ്ങളും വിശദീകരണങ്ങളും ജനങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞാപൂര്‍വം പ്രവര്‍ത്തിക്കുന്ന ജന്മഭൂമി ബെംഗളൂരുവിലും എത്തുകയാണ്. എല്ലാ സഹായവും സഹകരണവും നല്‍കി നെഞ്ചിലേറ്റുമെന്ന പ്രതീക്ഷയോടെ.

സ്‌നേഹപൂര്‍വം

എം. രാധാകൃഷ്ണന്‍

മാനേജിങ് ഡയറക്ടര്‍

നമ്മ ബെംഗളൂരു; മലയാളികള്‍ വളര്‍ത്തുകയും മലയാളികള്‍ വളരുകയും ചെയ്യുന്ന മറുനാടന്‍ മഹാനഗരം

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.