Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സമാധാനത്തിന്റെ ചരിത്രം രചിച്ച് കൊറിയന്‍ ഹസ്തദാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 03:05 am IST
inWorld

സോള്‍: ചരിത്രമെഴുതിയ ഹസ്തദാനത്തോടെ ദശകങ്ങള്‍ നീണ്ടുനിന്ന വൈരത്തിന്റെ കനലുകള്‍ക്ക് മേല്‍ സൗഹൃദത്തിന്റെ പുതുവസന്തം. ലോകത്തെ ആശങ്കയിലാക്കിയ വെല്ലുവിളികള്‍ക്കുശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം  ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള  കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ ആണവ നിരായുധീകരണത്തിനായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും യുദ്ധം ഒഴിവാക്കാനായി സമാധാനകരാറില്‍ ഒപ്പിടുമെന്ന ചരിത്രപ്രഖ്യാപനത്തിനും വഴിതെളിച്ചു. 1953ലെ യുദ്ധത്തിനുശേഷം ദക്ഷിണകൊറിയയില്‍ കാലുകുത്തിയ ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന് ഹാര്‍ദ്ദവമായ സ്വീകരണമാണ് നല്‍കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ഭാഗ്യകരമായ ചരിത്രം ഇനി ആവര്‍ത്തിക്കില്ലെന്ന് കൂടിക്കാഴ്ചയ്‌ക്കുശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം  ജോങ് ഉന്‍ പറഞ്ഞു. സമാധാനത്തിനായി ഇരുരാജ്യങ്ങളും ഉടമ്പടി ഒപ്പിടും. ഇരുരാജ്യങ്ങളും തമ്മില്‍ റെയില്‍, റോഡ് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും അതിര്‍ത്തിയിലെ ആയുധ, സേനാ വിന്യാസങ്ങള്‍ കുറയ്‌ക്കാനും ധാരണയായി. ഏഷ്യന്‍ ഗെയിംസിലടക്കം കായികമേഖലകളില്‍ സംയുക്തപങ്കാളിത്തം ഉറപ്പാക്കും. യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്യപ്പെട്ട കുടുംബങ്ങളുടെ സംഗമം നടത്തും. ചൈന, അമേരിക്ക എന്നീ മൂന്നാംകക്ഷികളെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തും തുടങ്ങിയ സുപ്രധാരണ ധാരണകള്‍ കൂടിക്കാഴ്ചയിലുണ്ടായി.

 രാവിലെ കൊറിയന്‍ പ്രാദേശിക സമയമായ 9.30 നാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍  അതിര്‍ത്തി പങ്കിടുന്ന അതീവസുരക്ഷാമേഖലയായ പാന്‍മുന്‍ജോങിലെത്തിയത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്നും കാറിലാണ് കിം ജോങ് ഉന്‍ എത്തിയത്. കിം ജോങിനെ സ്വീകരിക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ കാത്തുനിന്നിരുന്നു. ഇരുരാജ്യങ്ങളിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉത്തരകൊറിയന്‍ ഭാഗത്തുനിന്നും നടന്നെത്തിയ കിമ്മിനെ മൂണ്‍ ഹസ്തദാനം നല്‍കി വരവേറ്റു. ഫോട്ടോക്ക് നിന്നശേഷം മൂണിനെ കൈപിടിച്ച് ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് കിം കൊണ്ടുപോയ ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്.

പാരമ്പര്യവേഷവിധാനത്തില്‍ പരാമ്പരാഗത സംഗീതത്തിന്റെ അകമ്പടിയോടെയാണ് ദക്ഷിണകൊറിയ കിമ്മിനെ കൂടിക്കാഴ്ച നടന്ന പീസ് ഹൗസിലേക്ക് ആനയിച്ചത്. പീസ് ഹൗസിലെ സന്ദര്‍ശനപുസ്തകത്തില്‍ കിം ഇങ്ങനെ രേഖപ്പെടുത്തി. ‘പുതിയ ചരിത്രം തുടങ്ങുന്നു, സമാധാനത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നു.’ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ ചര്‍ച്ച. ഇതിനുശേഷം ഉച്ച ഭക്ഷണത്തിനായി കിം ഉത്തരകൊറിയയിലേക്ക് പോയി. മടങ്ങി വന്നശേഷം ഇരുനേതാക്കളും ചേര്‍ന്ന് ഇരുരാജ്യങ്ങളില്‍നിന്നും ശേഖരിച്ച മണ്ണും ജലവുമുപയോഗിച്ച് പൈന്‍ മരം നട്ടു. രാത്രി കിം ജോങ് ഉന്നിനായി ദക്ഷിണകൊറിയ അത്താഴവിരുന്നുമൊരുക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.