Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

സൗദിയില്‍ നൗറാ രാജകുമാരി വേഷ വിപ്ലവം നയിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 07:11 pm IST
inMarukara

റിയാദ്: പര്‍ദ്ദയുടെ മൂടിവെച്ച നാളുകളില്‍നിന്ന് വസ്ത്രവിപ്ലവത്തിലേക്ക് സൗദി കുതിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ഇഷ്മുള്ളതുപോലെ, സഭ്യമായരീതിയില്‍ ധരിക്കാന്‍ സൗദിക്ക് സ്വാതന്ത്ര്യം വരികയാണ്. ആ വിപ്ലവത്തിന് മുന്നില്‍നില്‍ക്കുന്നത് സൗദി അറേബ്യന്‍ രാജകുമാരി നൗറാ ബിന്റ് ഫൈസല്‍ അല്‍-സൗദാണ്.

നൗറാ ബിന്റ്, സൗദി അറേബ്യയുടെ ചെറുകൊച്ചുമകളാണ്. വേഷത്തിലും ആചാരത്തിലും വിശ്വാസത്തിലുമെല്ലാം കടുത്ത മതയാഥാസ്ഥിതികത്വം പുലര്‍ത്തുന്ന സൗദിയില്‍ ഡിസംബറില്‍ നടക്കുന്ന അരബ് ഫാഷന്‍ കൗണ്‍സിലിന്റെ അധ്യക്ഷയായി നിശ്ചയിച്ചിരിക്കുന്നത് നൗറായെയാണ്. ഈ മാസം മുപ്പത് തികയുന്ന രാജകുമാരി നാളെ അവസാനിക്കുന്ന ഫാഷന്‍ വീക്കിലെ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ്.

കഴുത്തില്‍ചുറ്റി തലവഴിയിട്ട ഒരു സ്‌കാര്‍ഫണിഞ്ഞ് നൂതന വേഷമണിഞ്ഞ് നൗറാ അതിഥകളെ വരവേറ്റും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും വേദിയിലെങ്ങും കാണാകുന്നു. നാളത്തെ സൗദിയുടെ മാതൃകയാകുകയാണ്, ജപ്പാനിലെ ടോകേ്യായില്‍നിന്ന് പരിഷ്‌കാരം സൗദിയിലേക്ക് കൊണ്ടുവന്ന നൗറാ. 

”ജനങ്ങളുടെ കാഴ്ചപ്പാട് എനിക്ക് മനസിലാകുന്നു. സൗദി അറേബ്യക്ക് അതിന്റെ സാംസ്‌കാരികതയുമായി ഗാഢമായ ബന്ധമുണ്ട്. സൗദിക്കാരിയെന്ന നിലയില്‍ ഞാന്‍ എന്റെ സംസ്‌കാരത്തെയും മതത്തെയും ബഹുമാനിക്കുന്നു,” നൗറ വാര്‍ത്താ ഏജന്‍സിയാ എഎഫ്പിയോടു പറഞ്ഞു.

”ഞങ്ങള്‍ തട്ടവും പര്‍ദ്ദയുമിടുന്നത്, യാഥാസ്ഥിതികമെന്നൊക്കെ നിങ്ങള്‍ക്കു തോന്നാം. പക്ഷേ ഞങ്ങള്‍ക്ക് അത് ജീവിതരീതിയാണ്, സംസ്‌കാരത്തിന്റെ ഭാഗമാണ്,” അവര്‍ പറഞ്ഞു.

കേരളത്തിലുള്‍പ്പെടെ ഇസ്ലാംമതവിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ കടുംപിടുത്തങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോളാണ് ഇസ്ലാമിക വിശ്വാസാനുഷ്ഠാനങ്ങളില്‍നിന്ന് സൗദി അറേബ്യയും മറ്റും മാറുന്നത്. മൊഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ജൂണ്‍ മാസം കീരീടാവകാശിയായതോടെ വന്‍ മാറ്റങ്ങളാണ് ആ രാജ്യത്ത് സംഭവിക്കുന്നത്. സിനിമാ ഹാളുകള്‍ വരുന്നു, സംഗീത നിശകള്‍ നടക്കുന്നു, ഫാഷന്‍ മോളകള്‍ സംഘടിപ്പിക്കുന്നു. ഈ വേനല്‍ക്കാലം മുതല്‍ സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാം. കഴുത്തും തലയും മൂടുന്ന, പര്‍ദ്ദയും പരമ്പരാഗത വേഷവും ഇപ്പോള്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. ആ നിര്‍ബന്ധം ഒഴിവാക്കുകയാണ്, ഇഷ്ടവേഷം ധരിക്കാം, സഭ്യമാകണമെന്ന് മാത്രം.

നൗറയുടെ വിപ്ലവകരമായ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ തുടരുന്നു. ”ഇന്നിപ്പോള്‍ ഫാഷന്‍ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. അത് സാംസ്‌കാരികമായി പിന്തുടര്‍ന്നു പോരുന്ന ചില നിയന്ത്രണങ്ങളുടെ ഭാഗമാണ്. ഇത് സ്ത്രീകള്‍ക്കു മാത്രമായുള്ള പരിപാടിയാണ്. അതുകൊണ്ടുതന്നെ അവര്‍ ഏറെ സുരക്ഷിതരാണ്. ഞാന്‍ ഇത് ആഘോഷിക്കുകയാണ്, ആരെങ്കിലും എന്റെ ചിത്രം എടുക്കുമോ എന്നൊന്നും എനിക്ക് ഭയമേ ഇല്ല.” 

ജപ്പാനിലെ ടോക്യോവിലുള്ള റിക്യോ സര്‍വകലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ മാസ്റ്റര്‍ ബിരുദമെടുത്തിട്ടുണ്ട് നൗറ. ജപ്പാനില്‍നിന്ന് ഒട്ടേറെ സൗദിയിലേക്ക് താന്‍ കൊണ്ടുവന്നിട്ടുള്ളതായി നൗറ പറയുന്നു. മഹത്തായ ചിലത് തനിക്ക് ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും നൗറ വിശദീകരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.