Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണപ്പിരിവിന് കേരളഘടകം മാതൃകയെന്ന് സിപിഐ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 03:23 am IST
in Kerala

കൊല്ലം: പാര്‍ട്ടി കേരളഘടകത്തിനുള്ളില്‍ വിഭാഗീയത പടരുമ്പോള്‍ പണപ്പിരിവില്‍ സംസ്ഥാനം മാതൃകയാണെന്ന് വ്യക്തമാക്കി സിപിഐ കരട് സംഘടനാ റിപ്പോര്‍ട്ട്. സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സ്വയം വിമര്‍ശനവുമായി സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

പണപ്പിരിവിന്റെ കാര്യത്തില്‍ കേരള ഘടകം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. വീടുവീടാന്തരം കയറിയുള്ള പണപ്പിരിവ് കേരളത്തില്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. മറ്റെല്ലാ പാര്‍ട്ടി കാര്യങ്ങളും മാറ്റിവച്ച് പണപ്പിരിവ് നടത്തുന്നതുകൊണ്ട് വിപ്ലവം വരാന്‍ വൈകുമെന്ന് കേരളഘടകം കരുതുന്നില്ല. രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചുള്ള ജനത്തിന്റെ വിലയിരുത്തലിനെക്കുറിച്ചും കേരള ഘടകം നന്നായി മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിവരിക്കുന്ന റിപ്പോര്‍ട്ട് എങ്ങനെയൊക്കെ ഫണ്ട് പിരിവ് ഊര്‍ജിതപ്പെടുത്താമെന്നും കൂടുതല്‍ പണം പിരിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

കേരളഘടകത്തില്‍ രാഷ്‌ട്രീയ അഭിപ്രായവ്യത്യാസമെന്ന മൂടുപടം അണിഞ്ഞ് വിഭാഗീയത അര്‍ബുദംപോലെ പടരുകയാണ്. നേതാക്കളുടെ അഹംഭാവം, സ്ഥാനമോഹം, സ്വാര്‍ഥതാത്പര്യങ്ങള്‍, പരസ്പരവൈരം, അസൂയ, വിമര്‍ശനത്തോടുള്ള അസഹിഷ്ണുത എന്നിവ കാലങ്ങളായി തുടരുന്ന വിഭാഗീയത രൂക്ഷമാക്കുന്നു. പക്ഷങ്ങളായി തിരിഞ്ഞ് പോരടിക്കുന്ന നേതാക്കള്‍ ദ്വീപുകളായി നിലകൊള്ളുകയാണ്. രാഷ്‌ട്രീയ അഭിപ്രായവ്യത്യാസം മാത്രമാണെന്ന മൂടുപടം അണിയിച്ച് വിഭാഗീയതയെ നേതാക്കള്‍ സമര്‍ഥമായി സംരക്ഷിക്കുകയാണെന്നും സംഘടനാ വിഭാഗം സംയോജകന്‍ കെ. നാരായണ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

നേതാക്കളെ ചോദ്യംചെയ്യാന്‍ അണികള്‍ ഭയപ്പെടുന്നു. പാര്‍ട്ടി നേതാക്കളും അണികളും സാമൂഹ്യഉത്തരവാദിത്വം മറക്കുന്നു. സ്ത്രീധനം വാങ്ങി വിവാഹം ചെയ്യുന്ന ഏര്‍പ്പാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തില്‍ വന്ന ഗുരുതര വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടുന്ന കരട് റിപ്പോര്‍ട്ട് വിശിഷ്യാ കേരളത്തിലെ നേതാക്കളെ ഉന്നം വച്ചുള്ളതാണെന്ന് വ്യക്തം.

ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള തന്ത്രം പാര്‍ട്ടിക്കില്ല. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി പരിപാടികളില്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും മാത്രമല്ല ദേശീയനേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രങ്ങള്‍ കൂടി നല്‍കണം. പാര്‍ട്ടിക്ക് ഭരണപങ്കാളിത്തമുള്ള കേരളത്തില്‍ ഭൂമി കയ്യേറ്റം സംബന്ധിച്ച് കേസുകളില്‍ നിരന്തരപരാജയം സംഭവിക്കുന്നത് നാണക്കേടുണ്ടാക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.