Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അംഗബലമില്ലാതെ പോലീസ്; ക്രമസമാധാനം തകരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 02:12 am IST
in Kerala

കൊച്ചി: പോലീസ് സേനയിലേക്ക് ഓരോ വര്‍ഷവും നിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്റ്റേഷനുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഉദ്യോഗസ്ഥ ക്ഷാമം മൂലം ക്രമസമാധാനപാലനവും കേസുകളുടെ അന്വേഷണവും താളം തെറ്റുന്നു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിട്ടും പോലീസിന്റെ അംഗബലം ആനുപാതികമായി ഉയര്‍ത്തുന്നില്ല. പോലീസ് സ്റ്റേഷനുകളില്‍ ഇന്നും നിലവിലുള്ളത് 25 വര്‍ഷം പഴക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ്. പുതിയ വകുപ്പുകള്‍ അടിക്കടി സൃഷ്ടിക്കുമ്പോള്‍ സേനയുടെ അംഗബലം കൂട്ടാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വേണ്ടത്ര ഗൗരവം കാട്ടുന്നില്ല.

25 സിവില്‍ പോലീസുകാര്‍, ഏഴ് സീനിയര്‍ സിവില്‍ പോലീസുകാര്‍, രണ്ട് എഎസ്‌ഐമാര്‍, ഒരു എസ്‌ഐ എന്നതാണ് സ്റ്റാഫ് പാറ്റേണ്‍. 1993ല്‍ ആണ് ഇത് നിലവില്‍ വന്നത്. എന്നാല്‍ ഇപ്പോഴും ഈ അംഗബലം പല സ്റ്റേഷനുകളിലും ഇല്ല. 45-50 പൊലീസുകാരെങ്കിലും ഒരു സ്റ്റേഷനില്‍ ഉണ്ടെങ്കിലേ കാര്യങ്ങള്‍ ഭംഗിയായി നടക്കൂ.

സ്റ്റാഫ് പാറ്റേണ്‍ നിലവില്‍വന്ന കാലത്ത് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ വര്‍ഷം ശരാശരി ഇരുന്നൂറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ആയിരത്തിലേറെ കേസുകള്‍ ചെറിയ സ്റ്റേഷനുകളില്‍പ്പോലും പ്രതിവര്‍ഷം രേഖപ്പെടുത്തുന്നു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ പല സ്‌റ്റേഷനുകളിലും രണ്ടായിരത്തിന് മുകളിലാണിത്.

പോക്‌സോ നിയമം, ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡസ്‌ക്, വനിതാ ഹെല്‍പ്പ് ഡസ്‌ക് എന്നിവ നിലവില്‍ വന്നതോടെ പോലീസിന്റെ ജോലിഭാരം ഇരട്ടിയായി. 

സംസ്ഥാനത്തെ മുഴുവന്‍ സ്റ്റേഷനുകളിലും ജനമൈത്രി നിലവില്‍ വന്നിരുന്നെങ്കിലും പോലീസിലെ ആള്‍ക്ഷാമം നിമിത്തം പലയിടത്തും ഈ ജനകീയ സംവിധാനം നിര്‍ജ്ജീവമായ അവസ്ഥയിലാണ്. 

എസ്പിസിക്കും വിനയായി ഉദ്യോഗസ്ഥ ക്ഷാമം 

കൊച്ചി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) സംവിധാനം ഭൂരിഭാഗം സ്‌കൂളുകളിലും നിലവിലുണ്ട്. വിദ്യാലയത്തില്‍ നേരിട്ടെത്തി ആഴ്ചയില്‍ രണ്ടുദിവസം കേഡറ്റുകള്‍ക്ക് ക്ലാസുകള്‍ എടുക്കണം. 

ഇതിന് നിയോഗിക്കപ്പെടുന്നതും പോലീസുകാരെയാണ്. ആള്‍ക്ഷാമം എസ്പിസിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. 

സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരാണ് ഫ്‌ളൈയിങ് സ്‌ക്വാഡിലും ജോലി ചെയ്യുന്നത്. ഹൈവേ പോലീസിലും സ്ഥിതി വ്യത്യസ്തമല്ല. ചിലപ്പോള്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരെ ഹൈവേയില്‍ നിയോഗിക്കാറുണ്ട്. 25 വര്‍ഷമെങ്കിലും ജോലി ചെയ്താലേ ഒരു സീനിയര്‍ സിവില്‍ പോലീസുകാരന്‍ എഎസ്‌ഐ ആകുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.