Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി ജയരാജന്റെ സമവായ ശ്രമം വെറുതെയായി; വയൽക്കിളികൾ ലോംഗ് മാർച്ചുമായി മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 04:10 am IST
in Kerala

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ വീണ്ടും പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നടത്തിയ സമവായ ശ്രമം പാളുന്നു.

 പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരുള്‍പ്പെടെയുളള വയല്‍ക്കിളി കൂട്ടായ്‌മ ലോംഗ് മാര്‍ച്ചുമായി മുന്നോട്ട്. തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്‌മയില്‍പ്പെട്ട മുന്‍ പാര്‍ട്ടി അംഗങ്ങളെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീടുകള്‍ കയറി ബോധവത്കരണം നടത്തിയിരുന്നു. എന്നാല്‍ ബൈപ്പാസ് അലൈന്റ്‌മെന്റ് മാറ്റാതെ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ അറിയിച്ചു.

സിപിഎമ്മിന്റെ എതിര്‍പ്പുകളെ മറികടന്നും ലോങ്മാര്‍ച്ചുമായി മുന്നോട്ടു പോകാനാണു സംഘടനയുടെ തീരുമാനമെന്നു ഇവര്‍ വ്യക്തമാക്കി. ലോംഗ് മാര്‍ച്ച് മേയ് മാസത്തോടെ നടത്താനാണ് തീരുമാനം. ജില്ലാ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകം കമ്മിറ്റികളും ക്യാംപെയ്‌നും നടത്തി മാര്‍ച്ച് വിജയിപ്പിക്കാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഇവര്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗത്തേയും സമരത്തില്‍ അണിനിരത്തുമെന്നും കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കുന്നതിനു വേണ്ടി അവസാനം വരേയും വയല്‍ക്കിളി കൂട്ടായ്‌മ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ പറഞ്ഞു.

വയല്‍ക്കിളി പ്രവര്‍ത്തകരെ സിപിഎം നേതാക്കളും പൊതുമരാമത്ത് മന്ത്രിയും ഉള്‍പ്പെടെ അതിനിന്ദ്യമായ രീതിയില്‍ കഴിഞ്ഞ ഏതാനും നാളുകളായി അധിക്ഷേപിച്ച് വരികയായിരുന്നു. വയല്‍ക്കിളികളല്ല, കഴുകന്മാരാണെന്നും തീവ്രവാദികളെന്നും എരണ്ടപ്പക്ഷികളെന്നും മറ്റും വിളിച്ച് ആക്ഷേപിച്ചിരുന്നു. പുറത്താക്കിയവരുടെ വീടുകള്‍ സന്ദര്‍ശിച്ച ജയരാജനുള്‍പ്പെടെയുളള നേതാക്കളോട് തീവ്രവാദികളുടെ വീടുകളില്‍ നിന്നെങ്ങനെ ചായ കുടിക്കും തുടങ്ങിയ ചോദ്യങ്ങള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നും ഉയര്‍ന്നതായുളള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.