Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 03:09 am IST
in Kerala

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് പോലീസ് തല്ലിക്കൊന്ന  സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി. കസ്റ്റഡി മരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ഖേദകരമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഎമ്മും പോലീസും ചേര്‍ന്ന്  തയ്യാറാക്കിയ നടപടികളുടെ ഭാഗമാണ്  കൊലപാതകം. ഏതൊക്കെ കേസില്‍ ആരെയൊക്കെ പ്രതികളാക്കണമെന്ന് തീരുമാനിക്കുന്നത് സിപിഎം  നേതാക്കളാണ്.  ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാനെത്തിയത് എസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ്. ഷാഡോപോലീസിന് ആരാണ് നിര്‍ദ്ദേശം നല്‍കിയത്, ആരാണ് ശ്രീജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്, തുടങ്ങിയവ അന്വേഷിക്കണം. 

 അറസ്റ്റ് ചെയ്ത ശേഷം ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കിയില്ല. വൈദ്യപരിശോധനയ്‌ക്കും വിധേയനാക്കിയില്ല. 

സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളുടെയും  ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണം. കോടതിയില്‍ പോലും ഹാജരാക്കാത്ത ഫസ്റ്റ് ഇന്‍വസ്റ്റിഗേഷന്‍ സ്റ്റേറ്റ്‌മെന്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരെണെന്നും അന്വേഷിക്കണം.  ദൃക്‌സാക്ഷിയെന്ന് പോലീസ് പറയുന്ന സിപിഎം ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 16 കസ്റ്റഡി മരണങ്ങളാണ് നടന്നിട്ടുള്ളത്.

ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഭാര്യ അഖിലയ്‌ക്ക് ജോലി നല്‍കണണം. കസ്റ്റഡി മരണത്തെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും കേന്ദ്രമനുഷ്യാവകാശ കമ്മീഷന്റേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം: രാഷ്‌ട്രീയ ഗൂഢാലോചന

തിരുവനന്തപുരം:  ശ്രീജിത്തിന്റെ കൊലപാതകം രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാനം തകര്‍ന്നു,  മുഖ്യമന്ത്രി പിണറായി വിജയന്‍  രാജിവയ്‌ക്കണം. കൊലപാതകത്തിനു പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാക്കളും  പോലീസും തമ്മിലുള്ള  ഗൂഢാലോചനയാണ്.   പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. 

   ഒരുഭാഗത്ത് സിപിഎം പ്രവര്‍ത്തകരും മറുഭാഗത്ത് പോലീസും ചേര്‍ന്ന്  ജനങ്ങളെ കൊന്നൊടുക്കുന്നു.  ഡിജിപിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും  പോലീസിലുള്ള നിയന്ത്രണം നഷ്ടമായി.  പോലീസിലെ സിപിഎം സെല്ലിനാണ് നിയന്ത്രണം മുഴുവന്‍.  ഈ സെല്ലിനെയാണ് മുഖ്യമന്ത്രി നിയന്ത്രിക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു. 

ശ്രീജിത്തിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. സംഘര്‍ഷം നടന്ന ശേഷം ശ്രീജിത് ഒളിവില്‍ പോയതുമില്ല.   മഫ്തിയില്‍ എത്തി രാത്രിയില്‍  അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചന ഉണ്ട്. വരാപ്പുഴയിലെ സിപിഎം ബ്രാഞ്ച്  സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എംഎല്‍എ ശര്‍മ്മയ്‌ക്കും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രാജീവനും ഗൂഢാലോചനയില്‍ പങ്കുണ്ട്.   ശ്രീജിത്തിന് വിദഗ്‌ദ്ധ ചികിത്സ നല്‍കണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടും പോലീസ് ചികിത്സ വൈകിപ്പിക്കുകയായിരുന്നു. 

 മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ കൂട്ടുകെട്ട് ഉള്ളതിനാലാണ് സ്ഥലം എംപി കെ.വി.തോമസും എംഎല്‍എ വി.ഡി സതീശനും ശ്രീജിത്തിന്റെ വീട്ടില്‍ എത്താതിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.