Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നങ്ങനെ പ്രവേശന പരീക്ഷ വന്നു; ഇന്നിങ്ങനെ അതിനെ അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2018, 04:45 pm IST
in Kerala

കൊച്ചി: പ്രൊഫഷണല്‍ കോഴ്‌സിലെ പ്രവേശനത്തട്ടിപ്പ് തടയാന്‍ സംസ്ഥാനം നടപ്പില്‍ വരുത്തിയ പ്രവേശന പരീക്ഷാ സമ്പ്രദായത്തെ സംസ്ഥാനംതന്നെ അട്ടിമറിക്കുകയായിരുന്നു കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് പ്രവേശന ഓര്‍ഡിനന്‍സിലൂടെ. പ്രീഡിഗ്രി മാര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് മാനദണ്ഡമായിരിക്കെയായിരുന്നു ആദ്യ പരീക്ഷാ തട്ടിപ്പ്. 

അന്ന്, മുപ്പത്താറ് വര്‍ഷം മുമ്പ് ക്രമ വിരുദ്ധമായി പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളേയോ മാനേജുമെന്റുകളേയോ സഹായിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളോ സര്‍ക്കാരോ തയാറായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ മാര്‍ക്ക്തിരുത്തലും അയോഗ്യര്‍ നേടിയ പ്രവേശനം കണ്‌ടെത്തി റദ്ദാക്കിയതും ആദ്യമായ സംസ്ഥാനത്ത് പ്രവേശന പരീക്ഷാ സംവിധാനം വരികയും ചെയ്തതും ചരിത്രമായിരുന്നു. 

സംസ്ഥാനത്തെ ഉലച്ച മാര്‍ക്ക് തിരുത്തല്‍ വിവാദം 1982 ലായിരുന്നു. പ്രീഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രൊഫഷണല്‍ കോഴ്സുകളിലെ അഡ്മിഷന്‍. പണവും സ്വാധീനവുമുള്ള ചിലര്‍ കേരളസര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാറായിരുന്ന അശോകന്റെ നേതൃത്വത്തിലുള്ള സംഘം വഴി വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ ഉണ്ടാക്കി. വ്യാജ മാര്‍ക്ക് ലിസ്റ്റ് നല്‍കി, കുറഞ്ഞ മാര്‍ക്കുകാരായ കുട്ടികള്‍ക്ക് അഡ്മിഷന്‍ നേടുകയായിരുന്നു.

ഈ വ്യാജ ഇടപാട് പിടികൂടി, ആ വര്‍ഷം പ്രവേശനം കിട്ടിയ കുറേപ്പേരെ കണ്‌ടെത്തി.അഞ്ചു വര്‍ഷത്തെ പ്രവേശന രേഖകള്‍ പരിശോധിച്ച് അവിഹിത പ്രവേശനം നേടിയ ഒട്ടേറെപ്പേരുടെ പ്രവേശനം റദ്ദാക്കി. കോളേജുകളില്‍ നിന്ന് പുറത്താക്കുകയും അവര്‍ക്കെതിരേ ക്രിമിനല്‍ കേസുമെടുത്തു. ഏറെവര്‍ഷം അവര്‍ കോടതി കയറിയിറങ്ങി. മുഖ്യപ്രതി അശോകന് ജയില്‍ ശിക്ഷ കിട്ടി. പുറത്തിറങ്ങിയ അശോകന്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും നടത്തി.

ഈ വന്‍ മാര്‍ക്ക് തട്ടിപ്പിനെത്തുടര്‍ന്നാണ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷാ സംവിധാനം കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത്.  

ക്രമവിരുദ്ധമായി പ്രവേശനം നേടിയ ഈ വിദ്യാര്‍ഥികള്‍ക്കു വേണ്ടി അന്ന് ആരും കണ്ണീരൊഴുക്കിയില്ല. ഒരു ജനപ്രതിനിധിയും സംരക്ഷിക്കാന്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയോ നിയമസഭയില്‍ ബില്‍ കൊണ്ടുവരികയോ ചെയ്തില്ല. കുട്ടികളാരെങ്കിലും ആത്മഹത്യ ചെയ്യുണെന്ന് രാഷ്‌ട്രീയക്കാരാരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തില്ല. 

അന്ന് അഴിമതിയും തട്ടിപ്പും തടയാന്‍ കൊണ്ടുവന്ന പ്രവേശന പരീക്ഷയെ വാസ്തവത്തില്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിലൂടെ. അഴിമതി തടയാന്‍ കൊണ്ടുവന്ന സംവിധാനത്തെ അഴിമതിക്കാര്‍ക്കു വേണ്ടി മറികടക്കുമ്പോള്‍ അതില്‍ അഴിമതിയുടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉയരുന്നതെന്നത് ഏറെ വിചിത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

പുതിയ വാര്‍ത്തകള്‍

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.