Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡ് വികസനത്തില്‍ കേരളം പിന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 03:57 am IST
in Kerala

കോട്ടയം: വന്‍ റോഡ് വികസന പദ്ധതിയുമായി ദേശീയപാത അതോറിട്ടി മുന്നോട്ട് പോകുമ്പോള്‍ കേരളത്തിലെ റോഡ് വികസനം മുടന്തുന്നു. ഈ വര്‍ഷം രാജ്യത്തെ 17,000 കിലോമീറ്റര്‍ റോഡ് ടെന്‍ഡര്‍ ചെയ്യാനുള്ള നടപടിയായപ്പോള്‍  കേരളത്തില്‍ 120 കിലോമീറ്റര്‍ റോഡ് മാത്രമാണ് ടെന്‍ഡറില്‍ ഉള്‍പ്പെട്ടത്. 

നിലവില്‍ ദേശീയപാത വികസനം നടക്കുന്നതാകട്ടെ 198 കിലോമീറ്റര്‍ റോഡില്‍ മാത്രവും. 2020 ഓടെ കാസര്‍കോട്-തിരുവനന്തപുരം കോറിഡോര്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുമ്പോഴാണ് ഈ അവസ്ഥ. 590 കിലോമീറ്റര്‍  കോറിഡോറിന് 26,000 കോടി രൂപ കേന്ദ്രം ലഭ്യമാക്കും. എന്നാല്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട  സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും പദ്ധതിയ്‌ക്ക് തിരിച്ചടിയാവുകയാണ്.

ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം 1.75 ലക്ഷം കോടിയാണ് ദേശീയപാത വികസനത്തിന് മാറ്റിവയ്‌ക്കുന്നത്. കഴിഞ്ഞ വര്‍ഷം 10,000 കിലോമീറ്റര്‍ റോഡാണ് വികസിപ്പിച്ചത്.  ഈ വര്‍ഷം 17,000 കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുക.  കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച ദേശീയ പാതയുടെ ഒരുശതമാനം പോലും കേരളത്തില്‍ വികസിപ്പിക്കാനായില്ല. മഹാരാഷ്ട (1900 കി.മീ), രാജസ്ഥാന്‍ (1150 കി.മീ.), ഉത്തര്‍പ്രദേശ് (1020) തുടങ്ങിയ സംസ്ഥാനങ്ങളിലാണ്  ഈ വര്‍ഷം കൂടുതല്‍ റോഡ് വികസിപ്പിക്കുന്നത്. 

കേരളത്തില്‍ ദേശീയപാത വികസനം നടക്കുന്ന 198 കിലോമീറ്ററില്‍  കൊല്ലം, ആലപ്പുഴ ബൈപ്പാസുകളും ഉള്‍പ്പെടുന്നു. 30 വര്‍ഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതികളാണിത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഈ രണ്ട് പദ്ധതികളും ആരംഭിക്കാനായത്. 

സ്ഥലം ഏറ്റെടുപ്പ് അട്ടിമറിക്കുന്നതാണ്  പാതവികസനത്തിന് വിലങ്ങുതടി. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമേ  ദേശീയപാത അതോറിട്ടി സര്‍വ്വേനടത്തി അളന്ന് തിരിച്ച് സ്ഥലം ഏറ്റെടുക്കുകയുളളു. എന്നാല്‍ സ്ഥലമെടുപ്പിന് വിജ്ഞാപനം ഇറങ്ങുമ്പോള്‍ മുതല്‍ പ്രതിഷേധം ആളിക്കത്തിക്കാന്‍ തീവ്രവാദ സ്വഭാവമുളള സംഘടനകള്‍ ശ്രമിക്കും. 

മൂന്ന് തവണയും സ്ഥലം സമയബന്ധിതമായി ഏറ്റെടുത്ത് നല്‍കാത്തത് മൂലമാണ് പാതവികസനം നടക്കാതെയിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് വീണ്ടും ദേശീയപാത വികസനത്തിന് കേന്ദ്രം പച്ചക്കൊടി കാണിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.