Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 02:45 am IST
inSamskriti

മനുഷ്യദേഹം സ്വീകരിച്ച വ്യക്തിയെയാണ് ദേഹി എന്ന് പറയുന്നത്. ആ ദേഹി ഭഗവദ്ഭാവം പ്രാപിക്കുന്നതിനു മുമ്പെ തന്നെ-(ജീവന്‍ ഏവ-ജീവിച്ചിരിക്കുമ്പോള്‍ തന്നെ-എന്ന് ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു). സത്ത്വഗുണം, രജോഗുണം, തമോഗുണം എന്നീ മൂന്നുഗുണങ്ങളെയും അതിക്രമിക്കും. ഈ ഗുണങ്ങളാണ് ഈ ശരീരം ഉണ്ടാവാന്‍ കാരണങ്ങള്‍. അടുത്ത ജന്മത്തില്‍ ലഭിക്കുന്ന ശരീരം ഉണ്ടാവാനുള്ള കാരണങ്ങള്‍, ഈ ജന്മത്തിലെ കര്‍മ്മങ്ങളുടെ സാത്ത്വിക-രാജസ-താമസ ഭാവങ്ങളാണ്. അതുകൊണ്ടാണ്- ‘ദേഹസമുദ്ഭവാന്‍’-എന്ന ഒരു വിശേഷണം ‘ത്രിഗുണാന്‍’- എന്ന പദത്തിന് കൊടുത്തത്. മുന്‍ ശ്ലോകങ്ങളില്‍ വിവരിച്ച  ത്രിഗുണങ്ങളുടെ ലക്ഷണങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും അത്തരം കര്‍മ്മങ്ങളുടെ ഫലവും വേണ്ടതുപോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ മനുഷ്യന്, സത്ത്വരജസ്തമോഗുണങ്ങളുടെ മുഴുവന്‍ പ്രഭാവത്തിനെയും അതിക്രമിച്ച്, അപ്പുറത്ത്-ഭൗതിക പ്രകകൃതിയുടെ സൃഷ്ടികളായ ഈ ലോകത്തിന്റെ അപ്പുറത്ത്-എത്തിച്ചേരാന്‍ കഴിയും. മാത്രമല്ല,

ജന്മ-മൃത്യു-ജരാ-ദുഖൈഃ വിമുക്തഃ (14-20)

ആ മനുഷ്യന് അടുത്ത ജന്മം സ്വീകരിക്കേണ്ടി വരില്ല. ഭഗവദ്ഭാവം നേടിയ ജീവാത്മാവിന്, ഗജേന്ദ്രനു ലഭിച്ചപോലെ, ഭഗവദ് ദേഹത്തിന് തുല്യമായ ദേഹം കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ജനനസമയത്തെ ദുഃഖവും അനുഭവിക്കേണ്ടിവരില്ല. മരണസമയത്തെ ദുഃഖവും അനുഭവിക്കേണ്ടിവരില്ല.

വാര്‍ധക്യസഹജമായ രോഗങ്ങള്‍കൊണ്ടുണ്ടാവുന്ന ദുഃഖങ്ങളും ഉണ്ടാവില്ല, ലേശം പോലും ഉണ്ടാവില്ല- ”വിശേഷേണ മുക്തഃ വിമുക്ത” എന്ന് വിശദീകരിച്ചു.

എന്താണ് കാരണം? പറയുന്നു.

അമൃതം അശ്‌നുതേ-ഭഗവദ്ഭാവം പ്രാപിച്ച വ്യക്തി അമൃത് കുടിച്ചുകൊണ്ടിരിക്കുകയാണ്. ഉപനിഷത്തുകളില്‍- ”രസോ വൈസഃ” എന്ന് ഉദ്‌ഘോഷിക്കപ്പെട്ട-ഭഗവദീയമായ ആനന്ദരസം പാനം ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നെ എന്ത് ജനനം? എന്തു മരണം? എന്ത് ദുഃഖം?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.