Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ ആനയിടഞ്ഞോടി തിടമ്പ് വീണ സംഭവം; ദേവസ്വത്തിന്റേത് നിരുത്തരവാദ സമീപനമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 03:55 am IST
in Kerala

പത്തനംതിട്ട: ശബരിമല ആറാട്ടെഴുന്നെള്ളിപ്പിനിടയില്‍ ആന വിരണ്ട് ഓടി തിടമ്പും, ശാന്തിക്കാരനും താഴെ വീഴാനിടയായതിനുപിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ നിരുത്തരവാദപരമായ സമീപനമെന്ന് ഭക്തര്‍. പന്മന ശരവണന്‍ എന്ന ആനയാണ് ആറാട്ടെഴുന്നെള്ളത്ത് ശബരീപീഠം പിന്നിട്ട് അപ്പാച്ചിമേട്ടിലേക്ക് എത്തുന്നതിനിടെ ഇടഞ്ഞ് ഓടിയതും തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതും. കുത്തിറക്കത്തില്‍ ആനയുടെ കാല് തെന്നി പരിഭ്രാന്തനായി ഓടുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

അതേസമയം ചെറിയശബ്ദം പോലും ആനയെ പരിഭ്രാന്തനാക്കുമെന്നും മുന്‍കാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഭക്തര്‍ പറയുന്നു. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുകയും കുറുമ്പുകാട്ടുകയും ചെയ്യുന്ന ആനയെ ശബരിമല പോലെയുള്ള സ്ഥലത്ത് എഴുന്നെള്ളത്തിന് നിയോഗിച്ച ദേവസ്വം ബോര്‍ഡിന്റെ നടപടിയെ ഭക്തര്‍ ചോദ്യംചെയ്യുന്നു. ശബരിമല കൊടിയേറ്റിന് തലേദിവസം സന്നിധാനത്തേക്കുള്ള യാത്രയ്‌ക്കിടെ ചരല്‍മേട്ടില്‍ വച്ച് കാട്ടുപന്നി ശബ്ദം ഉണ്ടാക്കിയപ്പോള്‍ ശരവണന്‍ ഇടഞ്ഞിരുന്നു. എന്നിട്ടും ആനയെ ശബരിമലഉത്സവത്തിന് എഴുന്നെള്ളിക്കാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു. പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഈ ആന നേരത്തെയും ശബ്ദം കേട്ട് വിരണ്ട്ഓടി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിവരം ദേവസ്വം അധികാരികള്‍ക്ക് അറിവുള്ളതാണെന്നും ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. 

ശബരിമല ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് ഉത്സവവും ആറാട്ടും. പതിനായിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന ആ ചടങ്ങിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ വേറെ ഒട്ടേറെ ആനകള്‍ ഉണ്ടായിരുന്നിട്ടും ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരണ്ട് ഓടുന്ന ആനയെ ദേവസ്വം അധികാരികള്‍ എഴുന്നെള്ളത്തിനായി നിയോഗിച്ചത് നിരുത്തരവാദപരമാണെന്നാണ് ഭക്തരുടെ പക്ഷം. 

ആനപ്പുറത്തു നിന്നുള്ള വീഴ്ചയില്‍ ശാന്തിക്കാരനായ തൃശൂര്‍ സ്വദേശി വിനീതിന് സാരമായി പരിക്കേറ്റു. വിരണ്ട് ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാപ്പാന്‍ കൃഷ്ണകുമാറിനും പരിക്കേറ്റു. ആനവിരണ്ട് ഓടിവരുന്നത് കണ്ട് ചിതറി ഓടുന്നതിനിടയില്‍ വീണ് നിരവധി ഭക്തര്‍ക്കും പരിക്കേറ്റു. ആനയുടെ ഇടത് പിന്‍കാലിലെ പെരുനഖം ഇളകിയിട്ടുമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.