Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മനസില്‍ പ്രാകൃതനാകുന്ന മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 01:09 pm IST
in Special Article

വണ്ടിയിച്ചു കിടക്കുന്നയാള്‍ ചോരവാര്‍ന്ന് മരണവുമായി മല്ലടിക്കുന്നത് നാം കാണാതെ പോകും. മൊബൈലില്‍ ചിത്രമെടുക്കും. മുഖം തിരിച്ച് വായു ഗുളിക വാങ്ങാനെന്നപോലെ വണ്ടിയില്‍ പാഞ്ഞുപോകും. മരിക്കുമ്പോള്‍ പ്രതിഷേധിക്കും. അനുതപിക്കും. ഫേസ് ബുക്കില്‍  മനുഷ്യ സ്‌നേഹം വഴിഞ്ഞൊഴുകും. ചാനലുകളില്‍ അന്തിച്ചര്‍ച്ചയ്‌ക്കു വിഷയമാകും. ഇനി ഇങ്ങനെയൊന്നുണ്ടാകരുതെന്ന് മന്ത്രിമാര്‍ പ്രസ്താവനയിറക്കും. ആഹ്വാനം ചെയ്യും. വക്കത്ത്  വണ്ടിയിടിച്ച്  മണിക്കൂറുകളോളം ചോരവാര്‍ന്നു കിടന്ന ഒരു വയോധികയെ കണ്ടും കാണാതെ കണ്ടും കടന്നുപോയവരുടെ ദുഷ്ടു മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍ ഭാഗ്യം, ആ വൃദ്ധ മരിച്ചില്ല.

സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും മഹത്വം വിളിച്ചോതുന്ന ദുഖവാരത്തിന്റെ നാളിലാണ് ചോരവാര്‍ച്ചയില്‍ ഒരു ചെറുപ്പക്കാരന്‍ പൊതു നിരത്തില്‍ ജീവന്മരണ പോരാട്ടം നടത്തിയത്. കണ്ടു കടന്നുപോയവരുടെ ആരെങ്കിലുമായിരുന്നു അയാളെങ്കില്‍ ഇങ്ങനെ കടന്നു പോകുമായിരുന്നോ. ചിലപ്പോള്‍ പോയെന്നു വരും. ധന നഷ്ടം. സമയ നഷ്ടം. കുറഞ്ഞ പക്ഷം കുപ്പായം ചോരപടരാതിരിക്കാനെങ്കിലും. മാസങ്ങള്‍ക്കു മുന്‍പാണ് കൊട്ടിയില്‍ ഇങ്ങനെയൊന്നു നടന്നത്. കെട്ടിടത്തില്‍നിന്നും വീണു റോഡില്‍ മുറിവേറ്റുകിടന്നൊരു ചെറുപ്പക്കാരനെ കണ്ടു കണ്ടില്ലെന്നറിയാതെ എല്ലാവരും കടന്നുപോയപ്പോള്‍ താങ്ങിയെടുത്തത് ഒരമ്മയും മകളുമായിരുന്നു.

ഐസുപോലെ മരവിച്ചുപോയോ മലയാളിയുടെ സഹജീവി സ്‌നേഹം. മാധ്യമങ്ങളില്‍ വാര്‍ത്തയും പടവും വരാന്‍ എന്തു വൈകൃതയും കാട്ടാന്‍ മടിക്കാത്ത മലയാളി. ആധുനികതയുടെ വിപ്‌ളവമാണെന്നു പറഞ്ഞ് ചുംബന സമരവും എന്തു തുണിപൊക്കി സമരവും നടത്താന്‍ മടിയിയില്ലാത്ത നിന്റെ പൊങ്ങച്ചവും പരിഷ്‌ക്കാരവും വെള്ളത്തില്‍ ചത്തുവീര്‍ത്ത ശവംപോലെയാണ്. മുന്നിലൊരു പ്രാണന്‍ പിടയുന്നതു കണ്ട് കാണാതെ പോകാന്‍ മാത്രം എവിടെന്നു കിട്ടി ഈ ക്രൂരത. മനുഷ്യനെ മറക്കുന്നതാണോ നിന്റെ വികസനവും പുരോഗതിയുമെന്ന് തലമുറചോദിക്കില്ലേ. ചിലപ്പോള്‍ ചോദിക്കില്ലായിരിക്കാം അവരും നിന്നെകണ്ടാണല്ലോ നല്ലപാഠം പഠിക്കുന്നത്!

സഹജീവിക്ക് ആപത്തുപിണഞ്ഞാല്‍ ഓടിയണഞ്ഞ് ചുരുങ്ങിയ പക്ഷം വലിയ വായില്‍ കരയുകയോ ദയനീയമായി കണ്ണീരൊഴുക്കുകയോ ചെയ്യുന്ന പക്ഷികളേയും മൃഗങ്ങളേയുമൊക്കെ നാം കണ്ടിട്ടില്ലേ. അതുപോലും ഇല്ലാതായോ വിശേഷബുദ്ധിയുള്ള മനുഷ്യന്. രോഗവും മരണവും അപകടവും നഷ്ടങ്ങളുമെല്ലാം അന്യനു മാത്രം വരുന്നതാണെന്നു വിചാരിക്കുന്ന നരക ചിന്തയില്‍ കഴിയുന്നതുകൊണ്ടാണ് ഇത്തരം കാണാതെപോകലുകള്‍ ഉണ്ടാകുന്നത്. ദുരിതങ്ങളും ദുന്തങ്ങളൊന്നും നമ്മുടേതല്ലെന്നു വിശ്വസിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണു മലയാളി.

നാളെ സിനിമാ താരങ്ങളും എഴുത്തുകാരും സാംസ്‌ക്കാരിക നായകന്മാരും രാഷ്‌ട്രീയക്കാരുമൊക്കെ വലിയ വായില്‍ മനുഷ്യ മഹത്വത്തെക്കുറിച്ചു പറഞ്ഞ് യേശുക്രിസ്തുമാരും ബുദ്ധന്മാരും ആകുന്നതു കാണാം. പണ്ട് ഗള്‍ഫു യുദ്ധം നടക്കുമ്പോള്‍ അതു കണ്ടു രസിച്ച അവിടത്തെ മലയാളികളോട് അസൂയ തോന്നിയ നാട്ടിലെ മലയാളികളെക്കുറിച്ചു കേട്ടിട്ടുണ്ട്. അതില്‍നിന്നൊന്നും പരിഷ്‌കൃതനായിട്ടില്ല ഇന്നും മലയാളി. പരിഷ്‌ക്കാരം ആദ്യം വേണ്ടത് മനസിലാണ്. മലയാളിയുടെ സഹജീവിസ്‌നേഹമില്ലായ്‌മ ഇനിയും ചാനലുകളില്‍ ചൂടുള്ള അന്തിച്ചര്‍ച്ചയാകാന്‍ വിട്ടുകൊടുക്കണോ. 

ചോര വാര്‍ന്ന് നടുറോഡില്‍; രക്ഷകനായി നൗഫല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.