Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണാടിപറമ്പ് ഉത്ര വിളക്ക് മഹോത്സവത്തിന് ഇന്ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 10:48 pm IST
inKannur

കണ്ണാടിപ്പറമ്പ്: മലബാറിലെ പ്രമുഖ ശാസ്താ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവം ഇന്ന് മുതല്‍ എപ്രില്‍ ആറ് വരെ വിവിധ വിശേഷാല്‍ ചടങ്ങുകളും കലാസാംസ്‌കാരിക പരിപാടികളോടും കൂടി ആഘോഷിക്കും. ഇന്നലെ ഉത്സവച്ചടങ്ങുകള്‍ക്ക് മുന്നോടിയായി ശുദ്ധിക്രിയകള്‍ നടന്നു. രാവിലെ 7ന് പൂരം കുളി ,ബിംബശുദ്ധി, ധാര, കലശാഭിഷേകം, ഉച്ചപൂജ വൈകുന്നേരം 5 മണിക്ക് കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും കലവറനിറയ്‌ക്കല്‍ ഘോഷയാത്ര, 5.30ന് നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് കാരണവര്‍ പി.പി.അബ്ദുറഹ്മാന്‍, പ്രസിഡണ്ട് കെ.ടി.ശറഫുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചസാര കുടം സമര്‍പ്പണം, ദീപാരാധനയ്‌ക്കു ശേഷം ക്ഷേത്രം കോയ്‌മ മംഗലശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ തിരുവത്താഴത്തിനുള്ള അരിയളവ് എന്നിവ നടക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉത്രവിളക്കുത്സവത്തിനു കൊടിയേറ്റും.

 8 ന് മലപ്പട്ടം ഗംഗാധരന്‍ ശ്രീമദ് ഭഗവത്ഗീത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 30 മുതല്‍ ഏപ്രില്‍ അഞ്ചു വരെ രാവിലെ 5നു ഗണപതിഹോമം, 9ന് ശ്രീഭൂതബലി, ആനപ്പുറത്തെഴുന്നള്ളത്ത്, നവകം, ഉച്ചപൂജ, വൈകുന്നേരം 4.30 ന് കേളി, കൊമ്പ്പറ്റ്, കാഴ്ചശീവേലി, മട്ടന്നൂര്‍ പഞ്ചവാദ്യസംഘത്തിന്റെ പഞ്ചവാദ്യം, മേളം, ദീപാരാധന, സേവ, രാത്രി 10ന് വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, ചന്തം, ഇരട്ടതിടമ്പ് നൃത്തം, രാത്രി 11.30ന് അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവ നടക്കും. 30ന് രാത്രി 7.30 ന് ദീപം നൃത്തവിദ്യാലയം ഏച്ചൂര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 31ന് രാത്രി 8ന് ആശ്രയ കൊട്ടാരക്കരയുടെ നാടകം, ഏപ്രില്‍ 1 ന് രാവിലെ 8.30ന് ഉത്സവബലി, വൈകുന്നേരം 6.30 ന് നാറാത്ത് പാണ്ഡ്യന്‍ തട സ്ഥാനത്തേക്ക് എഴുന്നള്ളത്ത്, 7ന്ു മാതോടം സ്‌കൂള്‍ കുട്ടികളുടെ നൃത്തനൃത്ത്യങ്ങള്‍, വള്ളുവന്‍കടവ് ശ്രീമുത്തപ്പന്‍ മാതൃസമിതിയുടെ തിരുവാതിര, നാറാത്ത് ഓണപ്പറമ്പ് നാട്ടൊരുമയുടെ നാട്ടറിവ് പാട്ടുകള്‍, ഏപ്രില്‍ 2ന് രാത്രി 7.30 ന് ജ്യോതിസ് നൃത്തവിദ്യാലയം ചേലേരിയുടെ തിരുവാതിര, നടരാജ നൃത്തവിദ്യാലത്തിന്റെ നൃത്തസന്ധ്യ, 3ന് രാത്രി 7.30 ന് ഗണപതി മണ്ഡപം മാതൃസമിതിയുടെ തിരുവാതിര, സംസ്‌കാര കണ്ണാടിപറമ്പിന്റെ നൃത്തസംഗീതനിശ, ഏപ്രില്‍ 4ന് രാത്രി 7.30 ന് ഗ്രാമകേളിയുടെ നാട്യരംഗം, ഭരതനാട്യം, മഹോത്സവദിനമായ ഏപ്രില്‍ 5ന് രാത്രി 8നു കണ്ണൂര്‍ സംഘകലയുടെ വില്‍കലാമേള ശ്രീഅയ്യപ്പന്‍, രാത്രി 10ന് കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്രത്തില്‍നിന്ന് കരടിവരവ്, ഗണേശ് വാദ്യസംഘത്തിന്റെ തായമ്പക, പള്ളിവേട്ടക്കെഴുന്നള്ളത്ത്, കരടിക്കളി, തിരുനൃത്തം, എരിഞ്ഞിക്കല്‍ ദേവസ്വം മാങ്ങാടിന്റ പൂരംകളി, 6ന് രാവിലെ 9മണിക്ക് ക്ഷേത്രക്കുളത്തില്‍ ആറാട്ട് എന്നിവ നടക്കും. തുടര്‍ന്ന് ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് ആറാട്ടുസദ്യയോടെ ഉത്രവിളക്കുത്സവത്തിന് സമാപനമാകും.   

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.