Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്: വിധി പറയാനായി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 10:35 pm IST
in Kannur

തലശ്ശേരി: വയക്കര മച്ചിയിലെ കുര്യന്‍ പ്ലാക്കല്‍ നാരായണന്റെ ഭാര്യ അജിത (37) യെ കൊലപ്പെടുത്തിയ കേസിന്റെ വിധി പറയാന്‍ കോടതി എപ്രില്‍ രണ്ടിലേക്ക് മാറ്റി. 

2006 ജൂണ്‍ 6ന് രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് കൊല നടന്നത്. അലങ്കാര മല്‍സ്യ വില്‍പ്പനക്കാരായിരുന്ന പാപ്പിനിശ്ശേരിയിലെ മൂത്തേത്ത് മുഹമ്മദ് കുഞ്ഞി (60) മാട്ടൂല്‍ മടക്കരയിലെ എം.അബ്ദുള്‍ ഹമീദ് (64) എന്നിവരാണ് കേസിലെ പ്രതികള്‍. അജിത വീട്ടില്‍ തനിച്ചായിരുന്നു. മകള്‍ നിഖില ഉച്ചക്ക് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് അമ്മ ചോരയില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. പ്രതികളില്‍ ഒരാള്‍ വിടിന്റെ മുന്‍വശത്ത് കൂടിയും ഒരാള്‍ പിന്‍വശത്ത് കൂടിയുമാണ് വീടിനുള്ളില്‍ കടന്നത്.

പ്രതികള്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ  മുറിയിലേക്ക് ഓടി വാതില്‍ അടക്കാന്‍ ശ്രമിച്ച അജിതയെ പ്രതികള്‍ കുത്തിക്കൊലപെടുത്തിയെന്നാണ് കേസ് . സംഭവസമയം ഭര്‍ത്താവ് വിദേശത്തായിരുന്നു.

ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ തുമ്പുണ്ടാവാത്തതിനാല്‍ െ്രെകംബ്രാഞ്ചാണ് കേസന്വേഷണം ഏറ്റെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ പൂര്‍ത്തിയാക്കി 2016 ഫിബ്രവരിയില്‍ അന്നത്തെ സെഷന്‍സ് ജഡജ് ഇ.സി.ഹരിഗോവിന്ദ് വിധി പറയാനായി മാറ്റുകയും ചെയ്തിരുന്നു. നിലവിലെ ജഡ്ജ് മാറിയതിനെ തുടര്‍ന്ന് പുതുതായി ചുമതലയേറ്റ ജഡ്ജ് വിജയകുമാറിന്റെ മുമ്പാകെയാണ് കേസ് വീണ്ടും പരിഗണിക്ക് വന്നത്. 

പോലീസ് ഓഫീസര്‍മാരായ വി.കെ.പ്രഭാകരന്‍ ആര്‍.ദത്തന്‍ കെ.കെ.പി.ലക്ഷ്മണന്‍ കെ.ടി.നരേന്ദ്രന്‍ പി.സി.സജീവന്‍ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള ഡോ. പ്രശാന്ത് ഡോ. ശ്രീകുമാര്‍ തുടങ്ങിയവരെയാണ് പ്രോസി ക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി നേരത്തെ അഡ്വ എം.ജെ.ജോണ്‍സണും നിലവില്‍ അഡി.ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. പി.അജയകുമാറുമാണ് ഹാജരാവുന്നത്.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.