Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വകാര്യ ആശുപത്രിയില്‍ 12 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് മുങ്ങിയ പ്രതികള്‍ പോലീസില്‍ കീഴടങ്ങി ജാമ്യത്തിലിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 10:34 pm IST
in Kannur

തലശ്ശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ 12 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച ശേഷം നാടകീയമായി സ്ഥലത്ത് നിന്നും മുങ്ങിയ 2 പ്രതികള്‍ പോലീസില്‍ കീഴടങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി. 

മാഹി ചോമ്പാല പള്ളിപ്പറമ്പില്‍ മുത്തുക്കോയ തങ്ങള്‍ (63), തലശ്ശേരി ചേറ്റം കുന്ന് റോഡില്‍ സീനാസില്‍ റിയാസ് (47) എന്നിവരാണ് പ്രതികള്‍. ഇക്കഴിഞ്ഞ 20 ന് ഉച്ചയോടെയായിരുന്നു ന്യൂ മാഹി അഴീക്കല്‍ ബീച്ചിലെ കോട്ടക്കുന്നുമ്മല്‍ ഫൗജറിന്റെ മകന്‍ ഹസന്‍ ഷക്കീബിന് (ഹ 2) മിഷ്യന്‍ ആശുപത്രിക്കുള്ളില്‍ വച്ച് അടിയേറ്റത്. തലശ്ശേരി മുബാറക് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷക്കീബ്. അപസ്മാരം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടുന്ന ഷക്കീബ് തന്റെ ഇരട്ട സഹോദരന്‍ ഹുസ്സന്‍ ഷാക്കീബിന്റെ ചികിത്സാ ആവശ്യാര്‍ത്ഥം ആശുപത്രിയിലെത്തിയതായിരുന്നു. വാര്‍ഡിനടുത്ത ലിഫ്റ്റിന് സമീപം നില്‍ക്കുന്നതിനിടയിലാണ് പെട്ടെന്ന് ലിഫ്റ്റില്‍ നിന്നും ഇറങ്ങി വന്ന രണ്ട് പേര്‍ ഷാക്കിബിനെ കഴുത്തിന് പിടിച്ചമര്‍ത്തി തലക്കടിച്ചത്. അടിയേറ്റ കുട്ടി അവിടെത്തന്നെ ബോധമറ്റ് കുഴഞ്ഞ് വീണു. അന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച പന്ത്രണ്ട് വയസുകാരന് രണ്ട് ദിവസത്തിന് ശേഷമാണ് ബോധം വീണ്ടു കിട്ടിയത്. സംഭവം ഏല്‍പിച്ച ശാരീരിക-മാനസീക ആഘാതത്തിലാണ് ഷക്കീബ് ഇപ്പോഴുമുള്ളത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മരവിപ്പുണ്ട്. വിദഗ്ദ ചികിത്സക്കായി ബംഗളുരിലെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കുകയാണ്. 

തീര്‍ത്തും നിര്‍ധന കുടുംബമാണ് ഷക്കീബിന്റേത്. സന്നദ്ധ സേവന സംഘടനയായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോറമാണ് കുട്ടികളുടെ ചികിത്സാച്ചെലവ് വഹിക്കുന്നത്. ഉപ്പ ഫൗജര്‍ ഡൈവര്‍ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇപ്പോള്‍ മാഹി ചൂടിക്കൊട്ടയിലെ വാടക വീട്ടിലാണ് കഴിയുന്നത്. ഉമ്മ സമീറയും രോഗിണിയാണ്. ഓപ്പറേഷനായി മംഗലാപുരം ആശുപത്രിയില്‍ എത്തിയപ്പോഴാണ് മകന്റെ വിവരം അറിഞ്ഞത്. ശസ്ത്രക്രിയക്ക് വിധേയമാവാതെ തിരിച്ചു വന്ന സമീറയാണ് മകനെ ശുശ്രൂഷിക്കുന്നത്. അകാരണമായി കുട്ടിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പില്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)
Kerala

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.