Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രഷറിയില്‍ ബില്ലുകള്‍ക്ക് അപ്രഖ്യാപിത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 02:54 am IST
in Kerala

കോട്ടയം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ചെലവ് വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികനില പരുങ്ങലില്‍. ഇതിനെ തുടര്‍ന്ന് ട്രഷറികളില്‍ ബില്ലുകള്‍ മാറുന്നതിന് അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സ്വഭാവമല്ലാത്ത ബില്ലുകള്‍ മാറ്റി വയ്‌ക്കാനാണ് നിര്‍ദ്ദേശം. ഓഫീസ് ചെലവുകളുടെ ബില്ലുകളാണ് കൂടുതലും മാറാത്തത്. സോഫ്്റ്റ് വെയറിലെ തകരാര്‍മൂലം ബില്ലുകള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം.

ഓഫീസുകളിലെ വൈദ്യുതി, ടെലിഫോണ്‍ തുടങ്ങിയ ചെലവുകളുടെ ബില്ലുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഓഫീസ് മേലാധികാരിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്. ഇത് ഇപ്പോള്‍ തത്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. കരാറുകാരുടെ ബില്ലുകളും പിടിച്ച് വയ്‌ക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് കരാറുകാര്‍ക്ക് മാത്രം 1,500 കോടി കൊടുത്ത് തീര്‍ക്കാനുണ്ട്. 

പദ്ധതി നിര്‍വഹണം അവസാനിക്കുന്ന സമയമായതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണ് ട്രഷറിയിലെത്തുന്നത്. ഇത് മുഴുവന്‍ മാറാനുളള ധനസ്ഥിതി ഇപ്പോഴില്ല. ഏകദേശം 2,000 കോടിയുടെ ബില്ലുകള്‍ ഇനി വരുന്ന 31ന് മുമ്പായി മാറേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് അടിയന്തര സ്വഭാവമല്ലാത്ത ബില്ലുകള്‍ മാറണ്ടെന്ന നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്. 

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ദ്ധന 

കോട്ടയം: ഏപ്രില്‍ 1 മുതല്‍ സര്‍ക്കാരിന്റെ എല്ലാ സേവനങ്ങള്‍ക്കും നിലവിലുള്ള നിരക്കിനെക്കാളും അഞ്ച് ശതമാനം അധികം കൊടുക്കേണ്ടി വരും. നിരക്കുകളിലെ വര്‍ദ്ധന ബജറ്റില്‍ പറഞ്ഞിരുന്നു. പശ്ചാത്തല വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്‌ക്കും നികുതിയേതര വരുമാനത്തില്‍ വര്‍ദ്ധനവ്   വരുത്തുന്നതിന് വേണ്ടിയാണ് നിരക്കുകള്‍ കൂട്ടിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.