Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

അനാരോഗ്യം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 10:10 am IST
inSpecial Article

മോശം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത വല്ലപ്പോഴും വായിക്കുമ്പോള്‍ തോന്നുന്നു ആശ്വാസം നാളുകള്‍ക്കിടയില്‍ ആവിയാകുകയാണ് പതിവ്.ഇതിന്റെപേരില്‍ പൂട്ടിയെന്നു പറയപ്പെടുന്ന കടകള്‍ ദിവസങ്ങള്‍ക്കുശേഷം തുറക്കുന്നതും അത്തരം ഭക്ഷ്യവസ്തുക്കള്‍ തന്നെ അവിടെ വില്‍ക്കപ്പെടുന്നതായും അറിയാറുണ്ട്. ഇത് ആരോഗ്യവകുപ്പിന്റെ അലംഭാവമെന്ന് പൊതുജനം സംശയിച്ചേക്കാം. 

പണംകൊടുത്താല്‍ എന്തും സാധ്യമാകുന്ന നമ്മുടെനാട്ടില്‍ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍പ്പോലും ആളുകള്‍ ഇങ്ങനെ സന്ദേഹിക്കുന്നത് സ്വാഭാവികം. ഭോജനശാലകള്‍ ലക്ഷക്കണക്കിനുള്ള നമ്മുടെ നാട്ടില്‍ അവയില്‍  പലതും അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അത്യന്തം വൃത്തിഹീനമായ സാഹചര്യമുള്ള  അടുക്കളകളും പിന്നാമ്പുറങ്ങളും വളിച്ചതും പുളിച്ചതും പുഴുവരിച്ചതുമായ ഭക്ഷ്യസാധനങ്ങളുമുളള സ്ഥാപനങ്ങള്‍ യാതൊരു കൂസലുമില്ലാതെ നടത്തപ്പെടുന്നത് പൊതുജനത്തിന്റെ ആരോഗ്യത്തെ കണക്കിലെടുക്കാത്ത സര്‍ക്കാരിന്റെ അലംഭാവത്തെയാണ് തുറന്നുകാണിക്കുന്നത്.

കക്കൂസിലെ വെള്ളത്തിലും നായ്‌ക്കാഷ്ഠമുള്ള മുറികളിലും പാകപ്പെടുത്തിയ ലസിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു.തുടര്‍ ദിവസങ്ങളിലും ശക്തമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.പലകടകളും അടച്ചു. ചിലതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.ജ്യൂസ് കടകളും നിരീക്ഷണത്തിലാണ്.കലക്കവെള്ളത്തിലാണ് പലകടക്കാരും ജ്യൂസ് ഉണ്ടാക്കുന്നത്. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ജനം തീറ്റയും കുടിയും നടത്തുന്നത് ചിലപ്പോള്‍ ഇത്തരം തട്ടുകടകളേയും ഹോട്ടലുകളേയും ആശ്രയിച്ചാണ്. തിരക്കിനിടയില്‍ എന്തുകൊടുത്താലും ജനം കഴിച്ചോളും എന്നുള്ള വിചാരമാണ് ഇത്തരം കടകള്‍ക്കെന്നു തോന്നുന്നു. ഇത്തരക്കാരുടെ കടകള്‍പൂട്ടിച്ച് ഇവര്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കണം.

വഴിയോരത്തുള്ള തട്ടുകടകളും ചായക്കടകളും പൊടിയും ദുര്‍ഗന്ധവും എല്ലാത്തരം മലിനീകരണങ്ങളുമുള്ള അന്തരീക്ഷത്തിലേക്കു തുറന്നുവെച്ച് മനുഷ്യര്‍ക്ക് അനാരോഗ്യംമാത്രം നല്‍കുന്നവയാണ്.ചൂടുകൂടിയതോടെ വഴിയോരങ്ങളില്‍ കൂണുപോലെയാണ് ജ്യൂസ് കടകളും ചായക്കടകളും തുറന്നിട്ടുള്ളത്. ഇവയില്‍പ്പലതും ആരോഗ്യപരമായി യാതൊരുവിധ ജാഗ്രതയുംകാട്ടാതെയാണ് പ്രവര്‍ത്തിക്കുന്നത്.എന്നാലിത് ഏതെങ്കിലുമൊരു നഗരപ്രദേശത്തെമാത്രം അവസ്ഥയല്ല. കേരളം മുഴുവനും ഇത്തരം അനാരോഗ്യം വില്‍പ്പനയ്‌ക്കുവെച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ കാണാം. അതോടൊപ്പംതന്നെ വൃത്തിയും വിനയവും ആരോഗ്യകരവുമായ തരത്തിലുള്ള അനേകം ഭോജനശാലകളുണ്ടെന്നും സമ്മതിക്കുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ ഇത്തരം പരിശോധനകള്‍ നിത്യവും തുടരണം. അത് ഇവരുടെ നിത്യജോലിയുടെ ഭാഗമാകണം.അങ്ങനെ ആകുമ്പോള്‍ ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട ആരോഗ്യമേഖല വലിയൊരു പരിധിവരെ സംരക്ഷിക്കപ്പെടും. പകരം ആരോഗ്യവകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലെന്നോ ഉപകരണങ്ങളില്ലെന്നോ ഉള്ള സാധാരണ അലംഭാവം നിറഞ്ഞ പരാതിയാണുള്ളതെങ്കിലത് പൊതുജനത്തിന്റെ ആരോഗ്യത്തോടുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.