Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇതോ മണ്ടന്മാരേ പ്രതിപക്ഷ ഐക്യം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 05:01 pm IST
inSpecial Article

രാജാവ് പറഞ്ഞു ഇന്ന് രാത്രി എല്ലാവരും ഒരു ലിറ്റർ പാല് വീതം കൊണ്ടു വന്നു കൊട്ടാരത്തിനു മുന്നിലെ പാത്രത്തിൽ ഒഴിക്കണം എന്ന്. പ്രജകൾ കരുതി എല്ലാവരും പാൽ ഒഴിക്കുമല്ലോ അപ്പോൾ ഞാൻ ഒരു ലിറ്റർ വെള്ളം ഒഴിച്ചാൽ ആരും അറിയില്ലല്ലോ എന്നു.  രാവിലെ രാജാവ് നോക്കിയപ്പോൾ പാത്രത്തിൽ പാലില്ല പകരം മുഴുവൻ വെള്ളം മാത്രം. എല്ലാ പ്രജകളും ഒരു പോലെ അങ്ങു ചിന്തിച്ചു കളഞ്ഞു.   ഒരു പഴങ്കഥ ആണ്… 

ഉത്തർപ്രദേശിൽ നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ നടന്ന ക്രോസ് വോട്ടിങ്ങിൽ 8 നു പകരം 10ൽ 9 എംപി മാരെ ബിജെപിക്കു കിട്ടിയതിന്റെ പിന്നിൽ ഈ കഥക്ക് പങ്കുണ്ട്. ഞാൻ മാത്രം മാറ്റി കുത്തിയാൽ ആരറിയാൻ ആണ് എന്ന് വോട്ട് ചെയ്യാൻ പോകുന്ന എം‌എല്‍‌എ മാരെ കൊണ്ടു ചിന്തിപ്പിച്ച കൗശലം തന്നെ ആണ് വരുന്ന 2019 ലെ പൊതു തിരഞ്ഞെടുപ്പിന് ഏതു മഹാസഖ്യം വന്നാലും ബിജെപിക്ക് പ്രശ്നമല്ല എന്നു അമിത് ഷാ വീണ്ടും വീണ്ടും പറയാൻ കാരണം…

ഇന്ത്യയിലെ 28ൽ 20 സംസ്ഥാനം ഭരിക്കുന്ന ബിജെപി ഉത്തർപ്രദേശിലെ 37% പോളിംഗ് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പ് തോറ്റപ്പോൾ നടന്ന കോലാഹലങ്ങൾ ആണ് പോസ്റ്റിനു ആധാരം. എസ്‌പി – ബി‌എസ്‌പി ഒന്നിച്ചാൽ, കോൺഗ്രസ് പിന്തുണച്ചാൽ കണ്ടില്ലേ ബിജെപി തകർന്നു എന്നൊക്കെയുള്ള സ്വയം ആശ്വസിക്കുവാൻ വേണ്ടിയുള്ള ബഹളങ്ങൾ, വാഴ്‌ത്തുകൾ എല്ലാം. പക്ഷെ  ബിജെപി നേതൃത്വം ചെയ്യുന്ന ജോലിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നു.  

ഉത്തർപ്രദേശിൽ നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ 10 സീറ്റുകളിലേക്ക് ആണ് തെരെഞ്ഞെടുപ്പ് നടന്നത്. കണക്ക് പ്രകാരം ഒരു രാജ്യസഭാ എം‌പി യെ വിജയിപ്പിക്കാൻ 37 എം‌എല്‍‌എമാരുടെ വോട്ടുകൾ വേണം. 324 എം‌എല്‍‌എമാരുള്ള ബിജെപി സ്വാഭാവികമായും 10ൽ 8 എം‌പിമാരെ അയക്കും ( 8 x 37 = 296 ; 324 – 296 = 28). പിന്നെ ഉള്ളത് രണ്ട് എം‌പി സ്ഥാനം ആണ്… സമാജ്‌വാദി പാർട്ടിക്ക് യുപിയിൽ 47 എം‌എല്‍‌എമാരുണ്ട്.  അപ്പോൾ അവർക്കും ലഭിക്കും ഒരു സീറ്റ്. മിച്ചം ഉള്ളത് ഒരു സീറ്റ്. 

ബിജെപിക്ക് ബാക്കി ഉള്ള വോട്ടുകൾ 28 എണ്ണം, സമാജ് വാദി പാർട്ടിക്ക് 10 വോട്ടുകൾ ബാക്കി ഉണ്ട്. കോണ്‍ഗ്രസിന് 7 എം‌എല്‍‌എമാരുണ്ട്. ബി‌എസ്‌പിക്ക് 10 എണ്ണം. പക്ഷെ ഫലം വന്നപ്പോൾ ബിജെപിക്ക് 9 രാജ്യസഭാ സീറ്റ്.. !!!!

ഇതാണോ നിങ്ങൾ പറഞ്ഞ ബിജെപിക്ക് എതിരെ ഉള്ള പ്രതിപക്ഷ ഐക്യം മണ്ടന്മാരെ. 28 വോട്ടുകൾ ബാക്കിയുള്ള ബിജെപിക്ക് കിട്ടിയ 9 വോട്ടുകൾ ആരുടെ ആണ് ? ഒന്നുകിൽ എസ്‌പി എം‌എല്‍‌എമാർ ക്രോസ്സ് വോട്ട് ചെയ്തു അല്ലെങ്കിൽ ബി‌എസ്‌പി എം‌എല്‍‌എമാർ കളം മാറ്റി ചവിട്ടി. അതും അല്ലെങ്കിൽ കോണ്‍‌ഗ്രസിന്റെ MLA മാർ ആണോ ഇനി.. ? പക്ഷെ പ്രതിപക്ഷത്തു നിന്നു 9 വോട്ടുകൾ ബിജെപിക്ക്  വീണു, ബിജെപിയുടെ എല്ലാ വോട്ടും കൃത്യം.. 9/10 എം‌പി മാരെ രാജ്യസഭയിലേക്ക് അയച്ചു കൊണ്ടു ബിജെപി രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയി മാറി…

ഇനി നിങ്ങൾ ബിജെപിക്ക് എതിരെ മഹാസഖ്യം ഉണ്ടാക്കി മത്സരിക്കാൻ പോകുന്ന പ്രതിപക്ഷ ഐക്യ കക്ഷികൾ ഒരു മൂലക്ക് പോയി ഇരുന്നു ചിന്തിക്കൂ എന്താണ് സംഭവിച്ചത് എന്നു….സമയം ഉണ്ടല്ലോ

( ഫേസ്‌ബുക്കിൽ )

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.