Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍ 2020ഓടെ ക്ഷയരോഗം തുടച്ചുനീക്കാന്‍ കര്‍മപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 09:35 pm IST
in Kannur

കണ്ണൂര്‍: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (മാര്‍ച്ച് 24) രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുരുതരമായ ക്ഷയരോഗം കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനമായ സിബി-നാറ്റ് സജ്ജീകരിച്ച മൊബൈല്‍ ടി.ബി ലാബ് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും.

ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ അവസാന ഘട്ടത്തിലാണ് കേരളമെന്ന് ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ പുതുക്കിയ ക്ഷയരോഗ പരിപാടിയുടെ ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ് ഡോ. ഷിബു ബാലകൃഷ്ണന്‍ അറിയിച്ചു. ഇന്ത്യയില്‍ ക്ഷയരോഗം ഏറ്റവും കുറവ് കേരളത്തിലാണ്. ക്ഷയരോഗ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ഷം തോറും നാല് ശതമാനം എന്ന നിരക്കില്‍ കുറയുന്നുണ്ട്. കുട്ടികളിലെ ക്ഷയരോഗം സംസ്ഥാനത്ത് പ്രതിവര്‍ഷം ഏഴ് ശതമാനം എന്ന നിരക്കിലും കുറയുന്നു. 2009ല്‍ സംസ്ഥാനത്ത് 27500 പേര്‍ക്ക് ക്ഷയരോഗ ചികിത്സ നല്‍കിയപ്പോള്‍ 2017ല്‍ അത് 20409 ആയി കുറഞ്ഞു. 2020ഓടെ ക്ഷയരോഗം സംസ്ഥാനത്തുനിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള കര്‍മപദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനം കഴിഞ്ഞ ജനുവരി മുതല്‍ നടന്നുവരുന്നു. പരിശീലനം സിദ്ധിച്ച 78,000 സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും എത്തി ക്ഷയരോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കും. ക്ഷയരോഗം വരാനുള്ള സാധ്യത വിലയിരുത്തുകയും വിദൂര സാധ്യത പോലുമുള്ളവര്‍ക്ക് സംശയ നിവാരണ പരിശോധന നടത്തുകയും ചെയ്യും. ഈ ഭവന സന്ദര്‍ശന വിവരശേഖരണത്തിന്റെ 45 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. 

പ്രമേഹം, പുകവലി, വൃക്കസംബന്ധമായ രോഗങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവ ക്ഷയരോഗ സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ഇത്തരം രോഗങ്ങളുള്ളവരില്‍ പ്രകടമായ രോഗലക്ഷണങ്ങളുണ്ടോ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേകം നിരീക്ഷിക്കും. സാധാരണ മരുന്നുകളെ ചെറുത്തുനില്‍ക്കാന്‍ കഴിയുന്ന ഗുരുതരമായ ക്ഷയരോഗത്തെ വളരെ നേരത്തെ കണ്ടെത്താന്‍ കഴിയുന്ന സിബി-നാറ്റ് പരിശോധന എല്ലാ ജില്ലകളിലും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി കണ്ടെത്തുന്ന എല്ലാ ക്ഷയരോഗ ബാധിതര്‍ക്കും രോഗനിര്‍ണയ സമയത്തുതന്നെ സിബി-നാറ്റ് പരിശോധന കൂടി നടത്താന്‍ സംസ്ഥാനം സുസജ്ജമാണ്. ഇതുവഴി ഗുരുതരമാവാന്‍ സാധ്യതയുള്ള ക്ഷയരോഗത്തെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാനും മരണനിരക്കുകളും അനുബന്ധ സങ്കീര്‍ണതകളും കുറക്കാനും സാധിക്കും. കഫ പരിശോധന, എക്‌സ്‌റേ പരിശോധന, സിബി-നാറ്റ് പരിശോധന എന്നിവ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്കുള്‍പ്പെടെ സൗജന്യമായി നല്‍കുവാനുള്ള സംവിധാനങ്ങളുമുണ്ട്. ക്ഷയരോഗബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് അവരുടെ ശരീരഭാരത്തിന് ആനുപാതികമായി കഴിക്കേണ്ട നിശ്ചിതമാത്രാ സമ്മിശ്രങ്ങളും സൗജന്യമായി നല്‍കുന്നു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗികള്‍ മരുന്ന് കഴിക്കുന്നത് രേഖപ്പെടുത്തുകയും ഏതെങ്കിലും കാരണവശാല്‍ രോഗി മരുന്ന് മുടക്കിയാല്‍ എസ്.എം.എസ് വഴി മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ’99 ഡോട്‌സ് പദ്ധതി’, ട്രീറ്റ്‌മെന്റ് സപ്പോര്‍ട്ടറുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ മരുന്ന് കഴിക്കുന്ന സംവിധാനം തുടങ്ങിയവ ആരും തന്നെ ചികിത്സ ഇടക്കുവെച്ച് നിര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തി സമ്പൂര്‍ണ ചികിത്സാ വിജയം കൈവരിക്കാന്‍ സഹായിക്കുന്നു.

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള എല്ലാ ക്ഷയരോഗ ബാധിതര്‍ക്കും അവരുടെ ചികിത്സാ കാലയളവിലുടനീളം സംസ്ഥാന സര്‍ക്കാര്‍ റവന്യു വകുപ്പ് വഴി പ്രതിമാസം 1,000 രൂപ പെന്‍ഷന്‍ നല്‍കി വരുന്നു. സാധാരണ മരുന്നുകളെ പ്രതിരോധിക്കുന്ന തരം ഗുരുതര ക്ഷയരോഗം ബാധിച്ചവര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും നല്‍കിവരുന്നു. കൂടാതെ പ്രതിമാസം 500 രൂപ വീതം ചികിത്സാ കാലയളവില്‍ എല്ലാ ക്ഷയരോഗ ബാധിതര്‍ക്കും നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തുക വകയിരുത്തിയിട്ടുണ്ട്. 

സ്വകാര്യ മേഖലയുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്താന്‍ 200 സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി വരുന്നു. പൊതുസ്വകാര്യ മേഖലയില്‍നിന്നും നിര്‍ണയിക്കുന്ന എല്ലാ ക്ഷയരോഗങ്ങളും ജില്ലാ ടി.ബി. ഓഫീസറെ അറിയിക്കേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. എം.എസ് പത്മനാഭന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പുതുക്കിയ ക്ഷയരോഗ പരിപാടിയുടെ ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ് ഡോ.രാകേഷ് പി.എസ്, സ്‌റ്റേറ്റ് ടി.ബി സെല്‍ എ.സി.എസ്.എം ഓഫീസര്‍ അഖില ശാന്ത് എന്നിവരും സംബന്ധിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.