Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കമ്മ്യൂണിസ്റ്റ് -ജിഹാദി മതഭീകര വാദങ്ങള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍:കാ.ഭാ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 06:18 pm IST
in Kannur

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ്-ജിഹാദി മതഭീകര വാദങ്ങള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ജാഗ്രത എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മതഭീകരവാദികള്‍ തങ്ങള്‍ വിശ്വസിക്കുന്നത് മാത്രമാണ് യഥാര്‍ത്ഥ മതവിശ്വാസമെന്ന് കരുതുകയും അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് മതങ്ങളെ കടന്നാക്രമിക്കുകയും ചെയ്യുമ്പോള്‍ മറ്റെല്ലാ പ്രത്യയ ശസ്ത്രങ്ങളെയും വെറുക്കുകയും അവയെ ഇല്ലായ്‌മ ചെയ്യാന്‍ ഏതറ്റം വരെയും പോവുകയും ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍. ഇരു ഭീകരവാദത്തിന്റെയും അടിസ്ഥാനം വെറുപ്പാണ്. തങ്ങളുടെ തത്വശാസ്ത്രം മാത്രം ശരി എന്ന ധാരണയില്‍ നിന്നാണ് ഇരുഭീകരവാദങ്ങളും വളര്‍ന്നത്. കമ്മ്യൂണിസം ഒരിക്കലും ശാസ്ത്രമല്ല, സെമിറ്റക് മതം മാത്രമാണ്. തെളിയിക്കപ്പെട്ടതിനെ മാത്രമേ ശാസ്ത്രമെന്ന് പറയാനാകൂ. കമ്മ്യൂണിസം പ്രാവര്‍ത്തികമാണെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. 

മതഭീകരവാദികള്‍ ചാവേറുകളെ സൃഷ്ടിക്കുമ്പോള്‍ സിപിഎം ഭൗതിക ചാവേറുകളെ സൃഷ്ടിക്കുകയാണ്. ഭൗതികതലത്തിലും കായികതലത്തിലും കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ കമ്മ്യൂണിസ്റ്റ് ഭീകരത മലീമസമാക്കുന്നു. മതഭീകരവാദികളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും ലോകത്ത് എവിടെയൊക്കെ ശക്തി പ്രാപിച്ചിട്ടുണ്ടോ അവിടെയെല്ലാം ആയിരക്കണക്കിന് മനുഷ്യജീവനുകളെയാണ് കൊന്നൊടുക്കിയത്. ഒന്ന് മതത്തിന്റെ പേരിലെങ്കില്‍, മറ്റൊന്ന് പ്രത്യയശാസ്ത്രത്തിന്റെ പേരില്‍. കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന് കീഴില്‍ ജനാധിപത്യം പ്രതീക്ഷിക്കാനാവില്ല. മാനവികതക്ക് സ്ഥാനമില്ല. സമാധാനം ഉണ്ടാകില്ല. സംഘര്‍ഷവും ജനധിപത്യ ധ്വംസനവും ആയിരിക്കും ഫലം. ശവക്കല്ലറയിലെ സമാധാനമായിരിക്കും ഇവിടങ്ങളില്‍ നിലനില്‍ക്കുക.

ജനാധിപത്യത്തില്‍ കമ്മ്യൂണിസത്തിന് നിലനില്‍പ്പില്ല. ജനാധിപത്യം അസ്തമിച്ചാല്‍ മാത്രമേ കമ്മ്യൂണിസം വളരൂ. അതിനാലാണ് നെഹ്‌റുവിന് ശേഷം ഇഎംഎസ് എന്ന് പ്രസംഗിച്ച സിപിഎമ്മിന് ഇന്നും ഭാരതത്തിന്റെ ഭരണത്തില്‍ എത്തിച്ചേരാനാകാത്തത്. വിയോജിപ്പുകളെ ഒരിക്കലും ഇവര്‍ അംഗീകരിക്കില്ല. സമഗ്രാധിപത്യം ലഭിച്ചാല്‍ ബംഗാള്‍ മോഡല്‍ നടപ്പിലാക്കലാകും ഫലം. മാത്രമല്ല, കമ്മ്യൂണിസം ഉള്ളിടത്തോളം കാലം സമാധാനം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരവും മാനുഷികതയും ഉണ്ടാവില്ല. സ്വത്തബോധവും പൈതൃകബോധവും നശിക്കും. ഇതിനിടയില്‍ വളര്‍ന്ന് വരുന്നത് മതഭീകരവാദികളാകും. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭീകരവാദികള്‍ക്ക് ഇരിപ്പിടമുണ്ടാക്കിക്കൊടുത്തതും കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റ് വിളനിലമായിരുന്ന കേരളം തീവ്രവാദികളുടെ നാടായി മാറുന്നതിന് പിന്നില്‍ ഇതാണ് കാരണം. ചുരുക്കത്തില്‍ കമ്മ്യൂണിസവും മതഭീകരവാദവും കമ്പോട് കമ്പ് പൊരുത്തമുള്ള തത്വശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.